All posts tagged "news"
News
ഇത് കുറച്ച് നാൾ മുൻപേ ചെയ്യേണ്ടതായിരുന്നു…വിവരങ്ങൾ കിട്ടിയാൽ പൊലീസിന് കൈമാറും; പ്രതികരിച്ച് ജി സുരേഷ് കുമാർ
By Noora T Noora TMay 7, 2023കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ന്മാരായ ടിനി ടോം, ബാബുരാജ് എന്നിവര്‍ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇതോടെ വീണ്ടും പുതിയ...
News
സിനിമാ താരങ്ങളുടെ ലഹരി ഉപയോഗം; സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ്!
By Vijayasree VijayasreeMay 7, 2023സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍...
News
തീവ്രവാദത്തെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രം; ‘ദ കേരള സ്റ്റോറി’യുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍
By Vijayasree VijayasreeMay 6, 2023ഏറെ വിവാദങ്ങളും കോളിളക്കവും സൃഷിടിച്ച ബോളിവുഡ് ചിത്രം ‘ദ കേരള സ്റ്റോറി’യുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിങ്...
News
15 മത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ!
By Vijayasree VijayasreeMay 6, 2023കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15 മത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 2023 മെയ്...
News
ഇത് അവസാന വിഡിയോയാണ്, റിഷാനയെ ഇനി ആരും ജീവനോടെ കാണില്ല!! പ്രവീണിനെ എല്ലാവരും കൂടി കൊന്നു തിന്നില്ലേ; ആത്മഹത്യ ശ്രമത്തിന് മുൻപ് ആ വീഡിയോ!!
By Noora T Noora TMay 6, 2023ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിന്റെ അഭിമാനമായി മാറിയ വ്യക്തിത്വം ആയിരുന്നു പ്രവീൺ നാഥ്. പ്രവീണിന്റെ മരണം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല. പ്രവീൺ...
Bollywood
ഹോളിവുഡ് ചിത്രം ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്സി 3’ നെ പിന്നിലാക്കി ദ കേരള സ്റ്റേറി; ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നോ!
By Vijayasree VijayasreeMay 6, 2023വിവാദങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെയാണ് ദ കേരള സ്റ്റോറി തിയേറ്ററുകളില്‍ എത്തിയത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം പിന്നിടുമ്പോള്‍...
News
എനിക്ക് ഭക്ഷണം അയക്കുന്നതിനു പകരം നിങ്ങള്‍ നന്നായി കഴിക്കുക, ഇനിയും ഹോം ഡെലിവറി വഴി ഭക്ഷണം അയച്ചാല്‍ നടപടി സ്വീകരിക്കും, ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ബിടിഎസ് താരം
By Vijayasree VijayasreeMay 6, 2023നിരവധി ആരാധകരുള്ള ദക്ഷിണ കൊറിയന്‍ കൊപോപ് ബാന്‍ഡാണ് ബിടിഎസ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഹോം ഡെലിവറി...
News
‘ദ കേരള സ്റ്റോറി’ സിനിമാ പ്രദർശനത്തിന് വിലക്കില്ല; ഹർജിക്കാരുടെ ആവശ്യം തളളി
By Noora T Noora TMay 5, 2023ദ കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം...
News
കടുത്ത ഭീഷണിയും സമ്മര്‍ദ്ദവും; ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം റദ്ദ് ചെയ്ത് ലുലു മാള്‍ തിയേറ്റര്‍
By Vijayasree VijayasreeMay 5, 2023ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ ദ കേരള സ്റ്റോറി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കടുത്ത ഭീഷണിയെ തുടര്‍ന്ന് ലുലു മാള്‍ തിയേറ്ററുകളില്‍...
general
ട്രാന്സ്മാന് പ്രവീണ്‍ നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു
By Noora T Noora TMay 5, 2023അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
Malayalam
വിവാദങ്ങള്‍ക്കിടെ ‘ദ കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലേയ്ക്ക്; ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കേരളത്തിലെ 21 ഇടങ്ങളില്‍!
By Vijayasree VijayasreeMay 5, 2023ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ച ചിത്രം ‘ദി കേരള സ്റ്റോറി’ ഇന്ന് പ്രദര്‍ശനത്തിനെത്തും. ആദ്യദിനം കേരളത്തിലെ 21 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക....
News
മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വര്‍ഗീയതയ്ക്കും കാരണമാകുന്ന ചിത്രം; ദ കേരള സ്റ്റോറി സിനിമയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതിയുമായി ഡിവൈഎഫ്ഐ
By Vijayasree VijayasreeMay 4, 2023ദ കേരള സ്റ്റോറി സിനിമയ്ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി ഡിവൈഎഫ്ഐ. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വര്‍ഗീയതയ്ക്ക് കാരണമാകുന്നതുമായ സിനിമയുടെ...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025