All posts tagged "news"
News
കെട്ടിവെച്ച കാശ് പോലും കിട്ടാതെ പരാജയപ്പെട്ട് പവന് കല്ല്യാണിന്റെ ജന സേന പാര്‍ട്ടി; തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം
By Vijayasree VijayasreeDecember 4, 2023തെലുങ്ക് സൂപ്പര്‍താരം പവന് കല്ല്യാണിന്റെ ജന സേന പാര്‍ട്ടിക്ക് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം. ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച ജനസേന...
Malayalam
ഒരുപാട് മികവുകളുടെ ഒരു കൂടിച്ചേരല്‍;എന്റെ ദൈവമേ എന്നുള്ള നെഞ്ച് പൊട്ടിയുള്ള വിളി; മിയ ജോര്‍ജിന്റെ വാക്കുകൾ ഇങ്ങനെ!!
By Athira ADecember 3, 2023മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘കാതൽ ദ കോർ’ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്....
News
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ വൈറല്‍ യൂട്യൂബ് താരം, മാസവരുമാനം 5 ലക്ഷം!
By Vijayasree VijayasreeDecember 2, 2023കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പി അനുപമ യുട്യൂബിലെ വൈറല്‍ താരമെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രധാന പ്രതി...
News
നിര്‍മല്‍ പാലാഴിയുടെ പിതാവ് വിടവാങ്ങി
By Vijayasree VijayasreeDecember 2, 2023മിമിക്രി-സിനിമാ താരം നിര്‍മല്‍ പാലാഴിയുടെ അച്ഛന് ചക്യാടത്ത് ബാലന് അന്തരിച്ചു. 79 വയസായിരുന്നു. ഭാര്യ സുജാത, മറ്റു മക്കള്‍; ബസന്ത്, സബിത,...
Malayalam
ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..? ഗായത്രിയെ പിന്തുണച്ച് ജെയ്ക്ക് സി തോമസ്
By Vijayasree VijayasreeDecember 1, 2023നടിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്. ഗായത്രി വര്‍ഷ...
News
ഫസ്റ്റ് ക്ലാപ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു
By Vijayasree VijayasreeDecember 1, 2023ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഫസ്റ്റ് ക്ലാപ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. കോഴിക്കോട് ശ്രീ തിയേറ്ററില്‍ നടത്തിയ ചടങ്ങില്‍ സിനിമാ...
News
ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് പുരോഗമന രാഷ്ട്രീയത്തിന്റെ സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല; ഗായത്രിയിക്ക് പിന്തുണയുമായി വീണ ജോര്‍ജ്
By Vijayasree VijayasreeDecember 1, 2023മലയാളം സീരിയലുകള്‍ ന്യൂനപക്ഷത്തിന്റെ കഥകള്‍ പറയാറില്ലെന്ന് പറഞ്ഞ നടി ഗായത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആറ് മണി മുതല്‍ പത്തുമണി...
News
രണ്ടാം വിവാഹത്തിനൊരുങ്ങി പ്രഭുവിന്റെ മകള്‍; വരന് മാര്‍ക്ക് ആന്റണി സംവിധായകന്
By Vijayasree VijayasreeDecember 1, 2023മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകന് ആദിക് രവിചന്ദ്രനും നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിശാല്‍ നായകനായ മാര്‍ക്ക്...
Malayalam
സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞ് നടി ഗായത്രി; പിന്നാലെ കടുത്ത സൈബര്‍ ആക്രമണം
By Vijayasree VijayasreeNovember 30, 2023സംസ്കാരിക മേഖലയിലേക്ക് സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളേക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സിനിമ സീരിയില്‍ നടിയും പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകയുമായ ഗായത്രി...
Malayalam
കാണാതായ ആറു വയസുകാരിയ്ക്കൊപ്പം മുകേഷ്; അങ്ങനെ കാണാതായ എംഎല്‍എയെയും കണ്ടു കിട്ടിയെന്ന് ട്രോളുകള്‍; എന്നെക്കോണ്ടൊന്നും പറയിക്കരുതെന്ന് മുകേഷിന്റെ മറുപടി
By Vijayasree VijayasreeNovember 30, 2023കേരളക്കരയെ ആകെ നടുക്കിയ സംഭവമായിരുന്നു കൊല്ലത്ത് നിന്നും ആറുവയസ്സുകാരിയെ കാണാതായത്. അബിഗേല്‍ സാറ റെജി എന്ന കുഞ്ഞിനെയായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടുപോയത്....
News
എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞ് എന്നെ വില്ക്കാന് ശ്രമിച്ചു; ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും; ഖുഷ്ബു സുന്ദര്‍
By Vijayasree VijayasreeNovember 30, 2023തെന്നിന്ത്യന്‍ താര സുന്ദരിമാരില്‍ ഇപ്പോഴും തിളങ്ങി നില്ക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയില്‍ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ നിറ...
Bollywood
കത്രീനയും ബിപാഷയും പോര്:നേർക്കുനേർ കണ്ടാലും സംസാരിക്കാറില്ല; നടിമാരുടെ ശത്രുതയ്ക്ക് കാരണം ആ നടൻ;
By Athira ANovember 30, 2023പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിമാരാണ് കത്രീന കൈഫും ബിപാഷ ബസുവും. ഹിന്ദി സിനിമകളിലാണ് കത്രീന കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുങ്ക്...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025