All posts tagged "news"
Malayalam Breaking News
ഉമ്മയുടെ വേദന മാറും മുന്നേ ഉപ്പയും യാത്രയായി! ഏക മകളെ തനിച്ചാക്കി, ഷെഫും നിർമ്മാതാവുമായ നൗഷാദ് അന്തരിച്ചു
By Noora T Noora TAugust 27, 2021പ്രമുഖ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു....
News
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്ന് സുഹൃത്തുക്കൾ
By Noora T Noora TAugust 26, 2021സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം...
News
മാതൃകാപരമായ പ്രവര്‍ത്തനം, അദ്ദേഹം തക്കതായ പ്രതിഫലത്തിന് അര്‍ഹനാണ്; സല്മാന് ഖാനെ തടഞ്ഞ ഉദ്യോഗസ്ഥനെ പ്രശംസിച്ച് സി.ഐ.എസ്.എഫ്
By Noora T Noora TAugust 26, 2021മുംബൈ വിമാനത്താവളത്തില്‍ വരി തെറ്റിച്ച ബോളിവുഡ് നടന് സല്മാന് ഖാനോട് ലൈനില്‍ നില്ക്കാന് ആവശ്യപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ...
Malayalam
ഭാര്യ മരിച്ചത് രണ്ടാഴ്ച മുൻപ്, ഉപ്പയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഉള്ളുരുകി പ്രാർത്ഥിച്ച് മകൾ… നൗഷാദ് ഗുരുതരാവസ്ഥയിൽ! പ്രാർത്ഥനയോടെ
By Noora T Noora TAugust 26, 2021പ്രമുഖ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിലാണെന്നുള്ള വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത് തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് അദ്ദേഹം....
News
സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍
By Noora T Noora TAugust 26, 2021സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതി ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും നിര്‍മാതാവ്...
News
നടിയും മോഡലുമായ അലക്സാന്‍ഡ്രയുടെ മരണം! അന്വേഷണം ഫോട്ടോഗ്രാഫറിലേക്ക്..
By Noora T Noora TAugust 24, 2021രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ വെള്ളിയാഴ്ച ഗോവയിലെ വസതിയിൽ തൂങ്ങി...
News
സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
By Noora T Noora TAugust 24, 2021തിഹാർ ജയിലിൽ കഴിയവേ, 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി...
News
മര്യാദ എന്ന സാധനം ഉണ്ടോ സിനിമാക്കാർക്ക്, അഹങ്കാരം തലയ്ക്കു പിടിച്ചത് കൊണ്ടാണോ? ഈശോയ്ക്ക് പിന്നാലെ ചേര; നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം
By Noora T Noora TAugust 22, 2021ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചേരയുടെ ഫസ്റ്റ്ലുക് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെ നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ...
News
ഞാന്‍ പിന്മാറില്ല, അവരെ സഹായിക്കുന്നതിനുള്ള വഴികള്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും; അഫ്ഗാന് പെണ്‍കുട്ടിയുടെ കത്ത് പങ്കുവെച്ച് ആഞ്ജലീന ജോളി
By Noora T Noora TAugust 22, 2021കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ഹോളിവുഡ് നടി ആഞ്ജലീന ജോളിയുടെ ആദ്യ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. അഫ്ഗാന് വിഷയത്തില്‍ പ്രതിഷേധിച്ചാണ് നടി...
News
മാധ്യമ വിചാരണ ആവശ്യത്തിലും അധികം, ഒരു കുടുംബം മുഴുവനായും തകര്‍ത്തു, എന്തിന് വേണ്ടിയായിരുന്നു! റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് ഇമ്രാന് ഹാഷ്മി
By Noora T Noora TAugust 22, 2021കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് ആയിരുന്നു നടൻ സുശാന്ത് സിങ് സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്തത്. വിഷാദത്തെ തുടര്‍ന്നാണ് സുശാന്ത് ആത്മഹത്യ...
News
എന്റെ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചായിരുന്നു വൃത്തികെട്ടവര്‍ ചര്‍ച്ച നടത്തുന്നത്, അവരുടെ മനസ് എത്ര വൃത്തികെട്ടതാണെന്ന് അതിലൂടെ കാണിക്കുന്നു; മറുപടിയുമായി പാക് താരം
By Noora T Noora TAugust 21, 2021സ്വാതന്ത്ര്യ ദിനം ആഘോഷിച്ച പാകിസ്ഥാന് ആശംസകള്‍ പങ്കുവച്ച പാക് താരം മെഹ്വിഷ് ഹയാത്തിന്റെ പോസ്റ്റിനെതിരെ വിമര്‍ശനം. കയ്യില്‍ പാകിസ്ഥാന് പതാകയുമേന്തി വെള്ള...
Malayalam Breaking News
തിരുവോണ ദിനത്തിലെ തീരാ നഷ്ടം..! നടി ചിത്ര അന്തരിച്ചു..അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
By Noora T Noora TAugust 21, 2021മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം...
Latest News
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025