All posts tagged "Movies"
Movies
എൻ്റെ കയ്യിൽ പാസ് ഇല്ല, എടുക്കാൻ പൈസ ഇല്ലാഞ്ഞിട്ടാണ്’; വനിതാ ഫിലിം മേളയിൽ നിന്ന് ആന്തോളജി ചിത്രമായ ‘ഫ്രീഡം ഫൈറ്റ്’ ഒഴുവാക്കിയതിനെതിരെ സംവിധായിക!
By AJILI ANNAJOHNJuly 16, 2022കോഴിക്കോട് നടക്കുന്ന മൂന്നാമത് വനിതാ ഫിലിം മേളയിൽ നിന്ന് ആന്തോളജി ചിത്രമായ ‘ഫ്രീഡം ഫൈറ്റ്’ ഒഴുവാക്കിയതിനെതിരെ പ്രതികരണവുമായി സംവിധായിക കുഞ്ഞില മാസിലാമണി....
Movies
ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിലേക്ക് !
By AJILI ANNAJOHNJuly 10, 2022ലക്ഷദ്വീപ് വിഷയത്തിലെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫ്ലഷ്’ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര...
Movies
കാളി സിഗരറ്റ് വലിക്കുന്നതിന് പകരം ഒരു വലിയ ചുരുട്ട് വലിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഗംഭീരമായേനേ;സിഗരറ്റ് വലിക്കുന്ന കാളി പതിവുപോലെ പിന്തിരിപ്പന് ശക്തികള്‍ വിവാദത്തിലാക്കിയിരിക്കുകയാണ്; ലീന മണിമേഖലയെ പിന്തുണച്ച് സംവിധായിക !
By AJILI ANNAJOHNJuly 8, 2022കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല കാളി ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തിറക്കിയത്. കാളി ദേവിയുടെ വേഷത്തില്‍ ഒരാള്‍ പുകവലിച്ചുകൊണ്ട് എല്‍ജിബിടിക്യൂ സമൂഹത്തിന്റെ പതാകയുമായി...
Movies
ഇനി സിനിമ ചെയ്യണോ എന്ന രണ്ടുവട്ടം ആലോചിക്കും ;ആക്രിക്കച്ചവടം നടത്തി ഞാൻ എന്റെ വീട്ടില്‍ അരിവയ്ക്കും; നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത് !
By AJILI ANNAJOHNJuly 6, 2022അന്യഭാഷാ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും തീയേറ്ററുകളിലെത്തുമ്പോള്‍ കേരളത്തില്‍ വലിയ വിജയമായി തീരാറുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തിലെ ചെറിയ സിനിമ...
Movies
രാജീവാണ് നമുക്ക് പോലീസുകാർക്ക് എതിരെയുള്ള മുദ്രാവാക്യം വിളിച്ച് തന്നിരുന്നത്, അദ്ദേഹത്തിന്റെ സിനിമയാണ് കുറ്റവും ശിക്ഷയും; ശ്രീജിത്ത് ദിവാകരൻ പറയുന്നു!
By AJILI ANNAJOHNMay 29, 2022കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രം കുറ്റവും ശിക്ഷയും തിയേറ്ററുകളിൽ റിലീസായിരിക്കുകയാണ്. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശ്രീജിത്ത്...
Movies
ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റ്, എല്ലാ ജൂറി മെമ്പര്‍മാരും ഹോം കണ്ടു:ഇന്ദ്രന്‍സിനെതിരെ ജൂറി ചെയര്മാന്!
By AJILI ANNAJOHNMay 28, 2022സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ഹോം സിനിമ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം പടർന്നു പിടിക്കുകയാണ് . ജൂറി ഹോം കണ്ടിട്ടില്ല എന്നത്...
Uncategorized
ചായയ്ക്ക് മധുരം കുറഞ്ഞു ; ചലച്ചിത്ര പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം; സിനിമാ പ്രവര്ത്തകന് കുത്തേറ്റു!
By AJILI ANNAJOHNMay 27, 2022പാലക്കാട് സിനിമാ പ്രവര്ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിനാണ് പരിക്കേറ്റത്. സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ്...
Malayalam
സുന്ദീപ് കിഷൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘മൈക്കിൾ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
By Noora T Noora TMay 7, 2022സുന്ദീപ് കിഷൻ നായകൻ ആകുന്ന പാൻ ഇന്ത്യൻ ചിത്രം ‘മൈക്കിൾ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....
Malayalam
ശ്രീനാഥ് ഭാസി, കാർത്തിക സുരേഷ് ഒന്നിക്കുന്നു; ‘എൽഎൽബി’ കോഴിക്കോട് ആരംഭിച്ചു
By Noora T Noora TMay 7, 2022ശ്രീനാഥ് ഭാസി, കാർത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ്തി രക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”എൽഎൽബി” (ലൈഫ് ലൈൻ...
Movies
നിങ്ങൾ ഈ ചിത്രങ്ങൾ കണ്ടോ? ‘കളി’ സിനിമയിലെ നായികയുടെ ഫോട്ടോഷൂട്ട് ..അമ്പരന്ന് ആരാധകര്‍
By Nimmy S MenonMay 3, 2022നഗ്നയായി ‘കളി’ സിനിമയിലെ നായികയുടെ ഫോട്ടോഷൂട്ട് ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസായ ഫോട്ടോഷൂട്ടുകളും മറയില്ലാതെ കാണിച്ചു പ്രേക്ഷകരെ ഞെട്ടിക്കുന്ന ആളാണ് ഐശ്വര്യ സുരേഷ്.....
Movies
അന്തിമാനം നീളേ…കാര്‍മുകിലു പടര്‍ന്നേ..” “വെൽക്കം ടു പാണ്ടിമല “വീഡിയോ ഗാനം റിലീസായി!
By AJILI ANNAJOHNApril 30, 2022സൂരജ് സുന്ദർ,കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന “വെൽക്കം ടു പാണ്ടിമല ” എന്ന...
Movies
‘സുന്ദരി’ ഓഡിയോ റിലീസ് ചെയ്തു
By Noora T Noora TApril 29, 2022പുതുമുഖങ്ങളായ അരുൺ മോഹൻ,സ്നേഹ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനോയ് കൊല്ലം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സുന്ദരി ” എന്ന ചിത്രത്തിന്റെ...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025