All posts tagged "Mohanlal"
Malayalam
ആ ദിവസം ഞാനും പൃഥ്വിയും മുരളി ഗോപിയും ഒന്നിച്ചിരുന്നു, അങ്ങനെയാണ് എമ്പുരാന് ഉണ്ടായത്: തുറന്ന് പറഞ്ഞ് ദീപക് ദേവ്
By AJILI ANNAJOHNMarch 4, 2022ആദ്യസംവിധാനം സംരംഭമായ ലൂസിഫറിലൂടെ അമ്പരിപ്പിച്ച സംവിധായകനാണ് പൃഥ്വിരാജ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മേക്കിംഗ്...
Malayalam
ബിഗ് ബോസ്സിൽ മോഹൻലാലിന് പകരം ആ നടൻ ; ഇനി വേറെ ലെവൽ!
By AJILI ANNAJOHNMarch 3, 2022മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മെഗാ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം . ഇതിനോടകം മലയാളത്തിൽ മൂന്ന് സീസണുകൾ പിന്നിട്ടു...
Malayalam
നിനക്ക് കമന്റടിക്കണോയെന്ന് ചോദിച്ച് വാക്ക് തര്‍ക്കമായി; ഇത് ടാഗോര്‍ തിയേറ്ററായത് കൊണ്ട് ഞാനൊന്നും ചെയ്യുന്നില്ല,നീ റോഡില്‍ വായെന്നും പറഞ്ഞു പോയി ; ആ 3 മണിക്കൂർ ശരിക്കും പേടിച്ചിരുന്നു ! മോഹൻലാലിനെ ആദ്യം പരിചയപ്പെട്ടത് വഴക്കിലൂടെയെന്ന് എംജി ശ്രീകുമാർ!
By AJILI ANNAJOHNMarch 1, 2022ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറിന്റെ അടുത്ത സുഹൃത്താണ് മോഹന്‍ലാല്‍. ഒരു വഴക്കിലൂടെയായാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെട്ടതെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു....
Actor
ഒന്നും ആകില്ലെന്ന് കരുതിയപ്പോള്‍ വിസ്മയിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിലേക്ക് ഉയര്‍ന്ന നടനാണ് മോഹന്‍ലാല്‍, ഏറ്റവും നല്ല നടനായി തോന്നിയിട്ടുള്ളത് ആ നടൻ; ഗോപകുമാര്‍ പറയുന്നു
By Noora T Noora TFebruary 27, 2022മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും സജീവമായ നടനാണ് എം.ആര് ഗോപകുമാര്‍. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അഞ്ച് ടിവി പുരസ്കാരങ്ങളും എം.ആർ ഗോപകുമാർ സ്വന്തമാക്കിയിട്ടുണ്ട്....
Malayalam
വര്‍ഗീയ വാദം, ഡീഗ്രേഡിങ് എന്നിവയല്ലാതെ ഇത്തരം കാര്യങ്ങള്‍ യാതൊരു ഗുണവും ചെയ്യുന്നില്ല; സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീരുമാനിച്ച് ഫിയോക്ക്
By Vijayasree VijayasreeFebruary 26, 2022സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ്...
Malayalam
വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ കൊണ്ടുവന്ന ഒരു കഥാപാത്രത്തിന്റെ ടെക്നിക്ക് 40 വര്‍ഷം കഴിഞ്ഞിട്ട്, വീണ്ടും ഞാന്‍ മറ്റൊരു ചിത്രത്തില്‍ കാണുമ്പോള്‍ ഒത്തിരി സന്തോഷമായി; ബാലചന്ദ്രകുമാർ
By Noora T Noora TFebruary 26, 2022വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ‘ഹൃദയം’ തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് പ്രണവ് മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന് ബാലചന്ദ്ര മേനോന്...
Malayalam
ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു… ‘എന്നാണ് ഭദ്രാ, നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തിയറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക… ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ ‘സ്ഫടിക’ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും; ഭദ്രന്
By Noora T Noora TFebruary 26, 2022കെപിഎസി ലളിതയെ അനുസ്മരിച്ച് സംവിധായകന് ഭദ്രന്. സ്ഫടികം ചിത്രത്തിന്റെ പുതിയ പതിപ്പ് എന്നാണ് തനിക്ക് കാണാനാവുക എന്ന് കെപിഎസി ലളിത പലകുറി...
Actor
കാശ് കൊടുത്ത് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാം, എന്നാല്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പറയരുത്.. ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്; ജോണി ആന്റണി
By Noora T Noora TFebruary 25, 2022മോഹന്‍ലാൽ ഉണ്ണികൃഷ്ണൻ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ആറാട്ട്’. സിനിമയിറങ്ങിയ ശേഷം ഒരുപാട് വിമര്‍ശനങ്ങളാണ് സംവിധായകനും മോഹന്‍ലാലും ഉള്‍പ്പടെ സിനിമയുടെ ഭാഗമായവര്‍...
Malayalam
വാർത്തകൾ നിരസിച്ച് ആന്റണി പെരുമ്പാവൂര്‍; അങ്ങനെ ഒരു ചര്‍ച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ല; ബറോസി’ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും!
By Safana SafuFebruary 25, 2022മോഹന്‍ലാല്‍ നായകനായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമ എന്ന പേരിൽ വരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആഷിക്ക്...
Malayalam
നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു, നിത്യയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു, നിത്യയോടും ഇക്കാര്യം നേരിട്ട് പറഞ്ഞു; അവിടെ നിന്ന് കിട്ടിയ മറുപടി ഇതായിരുന്നു, തുറന്ന് പറഞ്ഞ് വൈറലായ മോഹന്‍ലാല്‍ ഫാന്‍ ബോയി
By Vijayasree VijayasreeFebruary 24, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇതിന്റെ...
Malayalam
ആ മുഖം നോക്കാൻ ആവില്ല; കണ്ണീർ അടക്കാനാവാതെ മമ്മൂട്ടിയും മോഹൻലാലും!
By AJILI ANNAJOHNFebruary 23, 2022മലയാള സിനിമയ്ക്ക് തീരാവേദന നല്കി കൊണ്ട് കെപിഎസി ലളിതയും ഓര്‍മ്മയായി. അനുഗ്രഹീത അഭിനയത്രിയായ ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര. അസുഖബാധിതയായി കഴിഞ്ഞിരുന്ന...
Malayalam
ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു; അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍
By Vijayasree VijayasreeFebruary 23, 2022മലയാളികളുടെ പ്രിയ നടി കെപിഎസി ലളിതയുടെ തൃപ്പൂണിത്തറയിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചില്ലെന്നും...
Latest News
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025