All posts tagged "Mohanlal"
Malayalam
‘അതിരുകളില്ലാത്ത മനുഷ്യന്റെ വേഷപ്പകര്‍ച്ച’; മോഹന്‍ലാലിന്റെ പുത്തൻ ചിത്രം സൂചിപ്പിക്കുന്നത് അതോ? ഓഷോയുടെ ബയോപിക് പ്രതീക്ഷിച്ച് ആരാധകർ !
By Safana SafuAugust 13, 2021ലോകം മുഴുവൻ അറിയപ്പെടുന്ന ആത്മീയ ഗുരുവാണ് ഓഷോ. മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലും ഓഷോയെ പിന്തുടരുന്ന ആളാണെന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഓഷോയെ...
Malayalam
റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൊടുക്കുന്ന പെണ്‍കുട്ടി ട്രാക്കില്‍ വീണ ഒരാളെ എടുത്ത് ഹോസ്പിറ്റലില്‍ കൊണ്ടുപോയി; ഇതും ചന്ദ്രലേഖയും തമ്മിൽ എന്തുബന്ധമെന്ന് ചോദിച്ച് പ്രിയദർശൻ !
By Safana SafuAugust 13, 2021മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ എടുത്തിട്ടുളള സംവിധായകനാണ് പ്രിയദര്ശന്. കോമഡിക്ക് പ്രാധാന്യം നല്‍കിയുളള എന്റര്ടെയ്നര് സിനിമകളാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍...
Malayalam
നാട്ടിൽ എത്തിയപ്പോൾ താൻ അറിഞ്ഞു, കോൺടാക്ട് ചെയ്യാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല; അഭിനന്ദനമറിയിച്ച് മോഹൻലാൽ
By Noora T Noora TAugust 12, 2021ടോക്യോ ഒളിപിക്സിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ പി.ആര് ശ്രീജേഷിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. ഫോണിൽ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്. താൻ...
Social Media
മോഹന്‍ലാലിനൊപ്പം ആന്‍ അഗസ്റ്റിന്; ചിത്രം വൈറൽ
By Noora T Noora TAugust 12, 2021എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്...
Malayalam
ജന്മനാടിനു കൈത്താങ്ങുമായി ലാലേട്ടന്; ആറ് പീഡിയാട്രിക് ഐസിയു കിടക്കകള്‍ സംഭാവനയായി നല്കി
By Vijayasree VijayasreeAugust 11, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പത്തനംതിട്ട സ്വദേശിയായ മോഹന്‍ലാല്‍ ജന്മനാടിനു കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന...
Malayalam
സിനിമയിൽ സരോജ് കുമാർ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ; പക്ഷെ ഈ പരുപാടി ഇതോടെ നിർത്തണം ; മോഹൻലാലിനെ വിമർശിച്ച് ശാന്തിവിള ദിനേശ് !
By Safana SafuAugust 11, 2021സിനിമകളിളിലൂടെ പ്രശസ്തമാകുന്ന പല നായകന്മാരെയും പ്രേക്ഷകർ ആരാധനയോടെയാണ് പിന്നീട് കാണുന്നത്. അതുകൊണ്ടുതന്നെ ഇവർ പറയുന്ന ചെറിയ കാര്യങ്ങളും ആരാധകർക്ക് വലുതാണ്. ഒരുതരത്തിൽ...
Malayalam
ഒരു ജോഡി ജീന്‍സ് വാങ്ങി വരുമോയെന്നാണ് മോഹന്‍ലാല്‍ അന്ന് ചോദിച്ചത്; അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല
By Vijayasree VijayasreeAugust 10, 2021മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവടുവെച്ച നടിയാണ് പൂര്‍ണിമ ഭാഗ്യരാജ്....
Malayalam
ഫാന്‍സുകാര്‍ തമ്മില്‍ ഇടയ്ക്ക് ഉടക്കാറുണ്ട്, ഇവര്‍ തമ്മില്‍ അങ്ങനെയൊന്നുമില്ല; അര മണിക്കൂറൊക്കെയാണ് ലൊക്കേഷനില്‍ ഇരുന്ന് വീഡിയോ കോള്‍ ചെയ്യുന്നത്, വൈറലായി നന്ദുവിന്റെ വാക്കുകള്‍
By Vijayasree VijayasreeAugust 9, 2021മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദതത്െ കുറിച്ച് മനസു തുറന്നിരിക്കുകയാണ് നടന് നന്ദു....
Malayalam
“മോഹൻബാബുവിന്റെ വീട്ടിലെ അതിഥികൾ” ; വൈറലായി മോഹൻലാലും മീനയും സൗഹൃദം പങ്കുവെക്കുന്ന ഫോട്ടോകൾ !
By Safana SafuAugust 8, 2021ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ ആതിഥ്യം സ്വീകരിച്ച് ആഘോഷമാക്കുന്ന മോഹന്‍ലാലിന്റെയും മീനയുടെയും ചിത്രങ്ങളാണ് . ഹൈദരാബാദില്‍ പുരോമഗിക്കുന്ന...
Malayalam
‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു; അതോടെ ‘ചിത്രം’ എന്ന സിനിമയിൽ ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ സര്’ എന്ന ക്ലൈമാക്സ് സീൻ എടുത്തപ്പോൾ മോഹൻലാൽ ചെയ്തത് …; പ്രിയദര്ശന് പറയുന്നു !
By Safana SafuAugust 7, 2021പഴയ മോഹൻലാൽ ചിത്രങ്ങൾക്ക് ഇപ്പോഴും ഏറെ ആരാധകരാണ് ഉള്ളത്. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ് ലാലേട്ടൻ സമ്മാനിച്ചിട്ടുള്ളത്. കൂട്ടത്തിൽ പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍...
Malayalam
ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം, തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍
By Vijayasree VijayasreeAugust 7, 2021തന്റെ സിനിമാ ജീവിതത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ, ആരാധകരുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വെയ്ക്കുന്ന...
Malayalam
‘കീപ്പ് അപ്പ് ദി സ്പിരിറ്റ്’; ഇന്ത്യന്‍ വനിതാ ബോക്സിങ് താരം ലോവ്ലിന ബോര്‍ഗോഹെയ്നിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
By Vijayasree VijayasreeAugust 4, 2021ടോക്യോ ഒളിമ്പിക്സില്‍ വനിതാ വിഭാഗം വെല്‍റ്റര്‍ വെയ്റ്റ് ബോക്സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ വനിതാ ബോക്സിങ് താരം ലോവ്ലിന ബോര്ഗോഹെയ്നിന്...
Latest News
- ജിന്റോയെ വലിച്ചുകീറി ജാസ്മിൻ; പിന്നാലെ കളികൾ മാറി; നന്ദനയുടെ കുടുംബത്തോട് രഹസ്യങ്ങൾ വെട്ടിത്തുറന്ന് ജിന്റോ!! May 17, 2024
- ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ഈ നടിയ്ക്ക്; പട്ടിക പുറത്ത് May 17, 2024
- 42-ആം വയസില്‍ അനുഷ്ക ഷെട്ടിയുടെ വിവാഹം! വരൻ ആരാണെന്ന് കണ്ടോ? May 17, 2024
- അഞ്ജലിയും ശിവയും ഇനിയില്ല; സാന്ത്വനം 2 ൽ നമ്പർ വൺ ട്വിസ്റ്റുമായി അവർ എത്തി..! May 17, 2024
- മറ്റുള്ളവര്‍ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല, വിവാദങ്ങള്‍ക്കിടെ ഒരു സിംഫണി എഴുതി തീര്‍ത്തുവെന്ന് ഇളയരാജ May 17, 2024
- പാസ്റ്റ്റിട്ട കയ്യുമായി റെഡ് കാര്‍പ്പറ്റ് വേദിയില്‍ തിളങ്ങി ഐശ്വര്യ റായി; വൈറലായി ചിത്രങ്ങള്‍ May 17, 2024
- അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്നു; ബോളിവുഡില്‍ റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും മാത്രം; തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി May 17, 2024
- പൂജയ്ക്കിടയിൽ ആ ദുരന്തം; വീട്ടിൽ നിന്നും പടിയിറങ്ങി അഞ്ജലി; അപ്രതീക്ഷിത ട്വിസ്റ്റ്!! May 17, 2024
- മഞ്ജുവാര്യര്‍ക്കും കെ കെ ശൈലജയ്ക്കുമെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെഎസ് ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു! May 17, 2024
- ഇന്നത്തെ ജനറേഷന് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂ, അതിന് അകത്ത് നിന്ന് മാത്രമേ സിനിമ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ; പഴയ കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് മണിയന്‍പിള്ള രാജു May 17, 2024