All posts tagged "Mohanlal"
Malayalam
മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ. ഇവരുടെയൊക്കെ വായില്‍ പഴം തിരുകി വെച്ചിരിക്കുകയാണോ?; ചാനല്‍ ചര്‍ച്ചയ്ക്കിടെ പൊട്ടിത്തെറിച്ച് ബൈജു കൊട്ടാരക്കര
By Vijayasree VijayasreeMay 1, 2022കഴിഞ്ഞ ദിവസമായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. ഇതി പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി വന്നിരുന്നു....
Malayalam
ബാറോസില്‍ നിന്നും പിന്മാറേണ്ടി വന്നത് വലിയ നഷ്ടം; അതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്
By Vijayasree VijayasreeApril 30, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങളെല്ലാം തന്നെ മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. മോഹന്‍ലാല്‍...
Malayalam
ഒരു കൊച്ച് കുട്ടിയെ പോലെ ഭയങ്കര എക്സൈറ്റ്മെന്റാണ്; ഷൂട്ടിനിടയില്‍ മോഹന്‍ലാലിലെ കുട്ടിയെ താന്‍ കണ്ടു; രസകരമായ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്
By Vijayasree VijayasreeApril 29, 2022പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ലൂസിഫര്‍ എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍....
Malayalam
വിജയ് ബാബുവിനെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍; പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്കി; വിജയ് നടപടി സ്വീകരിക്കാനൊരുങ്ങി ‘അമ്മ’
By Vijayasree VijayasreeApril 29, 2022കഴിഞ്ഞ ദിവസമായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഗുഗുതര പീഡന ആരോപണവുമായി നടി രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ കേസില്‍ നടന് വിജയ്...
Actor
മലയാളികള്‍ക്ക് മറക്കാനാവാത്ത താഴ്വാരത്തിലെ രാഘവന് ഉള്‍പ്പെടെ, ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ കലാകാരനെയാണ് നമുക്ക് നഷ്ടമായത്; നടനെ അനുസ്മരിച്ച് മോഹന്‍ലാല്‍
By Noora T Noora TApril 29, 2022പ്രശസ്ത നടന് സലിം അഹമ്മദ് ഘൗസ് ഇന്നലെയായിരുന്നു വിടപറഞ്ഞത്. അന്തരിച്ച നടന് സലിം അഹമ്മദ് ഘൗസിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. മലയാളികള്‍ക്ക് മറക്കാനാവാത്ത...
Articles
ഒരു മലയാളി സ്ത്രീ ആഗ്രഹിക്കുന്ന പ്രണയ ഭാവങ്ങൾ , അതിതീവ്ര നിമിഷങ്ങൾ മോഹൻലാൽ സ്ക്രീനിൽ കാഴ്ച വച്ചു.. പുരുഷന്മാരേക്കാൾ കൂടുതൽ മോഹൻലാലിനോട് ആരാധന ഉള്ളത് സ്ത്രീകൾക്ക്.. രഹസ്യമായും പരസ്യമായും ലാലേട്ടനെ പ്രണയിക്കുന്നതിൻ്റെ കാരണം! നടിമാർക്കും പറയാനുണ്ട്
By Noora T Noora TApril 28, 2022കോളേജ് സ്റ്റുഡന്റായും അല്ലാതേയും നിരവധി പ്രണയ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രണയ ചിത്രങ്ങൾ കാണാൻ...
Malayalam
മദ്യപാനത്തില്‍ നീ ശിഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന് അല്ലേ, എന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ കളിയാക്കുന്നത്; മോഹന്‍ലാലിനെ കുറിച്ച് വിനീത്
By Vijayasree VijayasreeApril 25, 2022നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് വിനീത്. സിനിമയിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ വിനീത് ഇപ്പോള്‍, അഭിനയത്തേക്കാള്‍...
Malayalam
ആ ഷോട്ടില്‍ ഒരു കുപ്പി ബിയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ശ്രമിച്ചത്… പക്ഷെ ലാലേട്ടന് മദ്യം ഒഴിച്ച് തരുകയായിരുന്നു, മദ്യപാനത്തിൽ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്നല്ലേഎന്ന് പറഞ്ഞ് സുഹൃത്തുക്കൾ കളിയാക്കാറുണ്ട്; ഓർമ്മകൾ പങ്കുവെച്ച് വിനീത്
By Noora T Noora TApril 25, 2022ബാലതാരമായി സിനിമയിലെത്തി ഒടുവിൽ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു വിനീത്. അഭിനയത്തോടൊപ്പം ഇപ്പോൾ ഡബ്ബിങ്ങിലും സജീവമാണ് നടൻ. ഇപ്പോഴിതാ പത്മരാജന്റ നമുക്ക്...
Malayalam
അയാള്‍ക്ക് അവിടേക്ക് എല്ലാവരും വരണമെന്ന് താല്പര്യമുണ്ട്. പക്ഷെ എല്ലാവരുടെയും വിചാരം അവിടേക്ക് ആരും വരുന്നതിന് അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ്; മോഹന്‍ലാലിനെ കുറിച്ച് ഇന്നസെന്റ്
By Vijayasree VijayasreeApril 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം കാണാന്‍ ഉദയ സ്റ്റുഡിയോയില്‍ പോയ...
Malayalam
മോഹന്‍ലാലിനെ കൂടി വലിച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്, മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും ഇമേജ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം; മറ്റൊരു കഥ മെനയാനുള്ള ശ്രമത്തിലായിരുന്നു അവരെന്ന് ബൈജു കൊട്ടാരക്കര
By Vijayasree VijayasreeApril 20, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍…, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോദസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന...
Malayalam
ആ സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതാന്‍ താല്പര്യമില്ലായിരുന്നു ; നിര്‍മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ അത് ചെയ്തത് ; വെളിപ്പെടുത്തലുമായി എസ്.എന്‍. സ്വാമി!
By AJILI ANNAJOHNApril 18, 20221987 ല്‍ കെ. മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് ആണ് മലയാളസിനിമയിൽ മോഹൻലാലിന്റെ താരപദവി ഉറപ്പിച്ച . മോഹൻലാലിന്റെ കരിയറിലെ...
Malayalam
പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്, അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്; കൊല്ലം തുളസി പറയുന്നു
By Vijayasree VijayasreeApril 17, 2022ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്യക്തിയാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ...
Latest News
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025
- പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന് രവി മോഹന്റെ ഭാര്യ; ജോയിന്റ് പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്ന 80 കോടിയുടെ സ്വത്ത് എഴുതികൊടുത്തിട്ടാണ് മഞ്ജു പടിയിറങ്ങിയതെന്ന് സോഷ്യൽ മീഡിയ May 23, 2025
- ഹൊറർ ത്രില്ലർ ജോണറിൽ പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 23, 2025