All posts tagged "Mohanlal"
Malayalam Breaking News
“മകന്റെ സിനിമ കണ്ടിട്ട് മോഹൻലാൽ അവനു പറ്റിയ ഒരു ജോലി കണ്ടെത്തി കൊടുക്കണം .അല്ലെങ്കിൽ മകനെ അഭിനയം പഠിപ്പിക്കാൻ വിടണം, മുളക്പാടം മുതലാളിയോടും ചിലത് പറയാനുണ്ട് ” – അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്
By Sruthi SJanuary 31, 2019കാത്തിരുന്നു പ്രണവ് മോഹൻലാലിൻറെ രണ്ടാമത്തെ ചിത്രവും എത്തി. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ തന്റെ ആദ്യ സിനിമയിലെ പോലെ ആക്ഷനും...
Malayalam Breaking News
മോഹന്‍ലാല്‍ -കമല്‍ ടീമിന്റെ ആദ്യ ചുവടുപിഴച്ചു; അവിടെ മമ്മൂട്ടി വിജയിച്ചു
By HariPriya PBJanuary 31, 2019മോഹൻലാലിനെ നായകനാക്കി കമൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിഴിനീർ പൂവുകൾ. 1986 ജൂണ്‍ 19-നു റിലീസ് ചെയ്ത മിഴിനീർ പൂവുകളിലെ...
Malayalam Breaking News
അത്യുന്നതങ്ങളിൽ താര രാജാവിനോടൊപ്പം …..മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വച്ച് ജസീറ എയർവേയ്സ് സി ഇ ഓ ..
By Sruthi SJanuary 30, 2019VIDHYA ലാലേട്ടനൊപ്പം പറക്കാനായതിന്റെ സന്തോഷത്തിലാണ് ജസീറ എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രോഹിത് രാമചന്ദ്രന്. ഈ സന്തോഷം അദ്ദേഹം തന്രെ ഫെയ്സ്ബുക്ക്...
Malayalam Breaking News
മോഹൻലാലും ദിലീപും വീണ്ടും ഒന്നിക്കുന്നു ! മോഹൻലാലിൻറെ വില്ലനായി ദിലീപ് ?
By Sruthi SJanuary 30, 2019മലയാള സിനിമ ലോകത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ വിവാദങ്ങളാണ് നടന്നത്. നടൻ ദിലീപിനെ കുറ്റാരോപിതനായ സാഹചര്യത്തിൽ പുറത്താക്കിയതും തിരിച്ചെടുത്തതുമായ...
Malayalam Breaking News
വിവാദങ്ങൾക്ക് തിരിച്ചടി ;ഒടുവിൽ രണ്ടാമൂഴം സംഭവിക്കുന്നു ;ആയിരമല്ല , 1200 കോടി മുടക്കാൻ പുതിയ നിര്‍മ്മാതാവ് !
By Sruthi SJanuary 30, 2019ബി ആർ ഷെട്ടി പിന്മാറിയ സാഹചര്യത്തിൽ രണ്ടാമൂഴം ഇനി എസ് കെ നാരായണൻ നിർമിക്കും. ആയിരം കോടി ബജറ്റാണ് ബി ആർ...
Malayalam Breaking News
മോഹൻലാലിൻറെ രണ്ടാമൂഴം വീണ്ടും വിവാദത്തിലേക്ക് – ബി ആർ ഷെട്ടി നിർമാണത്തിൽ നിന്നും പിന്മാറി ???
By Sruthi SJanuary 30, 2019കുറച്ച് നൽകുകൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞ സിനിമയാണ് രണ്ടാമൂഴം. തിരക്കഥയുടെ അവകാശവും സിനിമയെടുക്കാനുള്ള കാലതാമസവും സംബന്ധിച്ച് എം ടി വാസുദേവൻ നായരും...
Malayalam Breaking News
അപൂര്‍വ്വ ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ച് മോഹന്‍ലാല്‍
By HariPriya PBJanuary 29, 2019അനശ്വര നടന് നസീറിനൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂചെ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിനാകട്ടെ ഒരു പ്രത്യേകതയും...
Malayalam Breaking News
മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഈ സിനിമകളാണിഷ്ടം : ഏറ്റവും ഇഷ്ടപ്പെട്ട എട്ട് മലയാള സിനിമകൾ ഏതെന്ന് പറഞ്ഞു കമൽഹാസൻ !!!
By HariPriya PBJanuary 29, 2019മലയാള സിനിമയിൽ തുടക്കം കുറിച്ചുകൊണ്ട് തമിഴിലേക്ക് ചേക്കേറി അവിടെ മുൻതാരനിരയിൽ ഇടം നേടിയ കമൽഹാസൻ മലയാളികളുടെയും അതുപോലെ തമിഴരുടെയും പ്രിയപ്പെട്ട താരമാണ്....
Malayalam Breaking News
‘ദി കംപ്ലീറ്റ് ആക്ടർ’ അദ്ദേഹം തന്നെയാണ്,സംശയമില്ല ;മോഹൻലാൽ
By HariPriya PBJanuary 29, 2019മലയാളത്തിന്റെ അതുല്യ നടനാണ് മോഹൻലാൽ. മലയാളികൾ ‘ദി കംപ്ലീറ്റ് ആകട്ര്‍’ എന്ന വിശേഷണം നൽകിയ അതുല്യ പ്രതിഭ. എന്നാൽ മലയാളികള്‍ സ്നേഹത്തോടെ...
Malayalam Breaking News
മരക്കാറില്‍ മോഹന്‍ലാലിനൊപ്പം ഷിയാസ് കരിം – ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
By HariPriya PBJanuary 28, 2019ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ മോഡലാണ് ഷിയാസ് കരീം. ഷോയിലെ അവതാരകനായിരുന്ന മോഹൻലാലിന് പ്രത്യേക അടുപ്പമായിരുന്നു ഷിയാസിനോട്. മോഹൻലാൽ...
Malayalam Breaking News
അച്ഛന് ഇന്ന് എനിക്കൊപ്പമില്ല… സ്നേഹത്തിന്റെ കടലായി അമ്മയുണ്ട്; പുരസ്കാര വേളയിൽ പ്രിയപ്പെട്ടവരെ ഓർത്ത് മോഹൻലാൽ
By HariPriya PBJanuary 27, 2019രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ. പുരസ്കാര വേളയിൽ അച്ഛനെയും അമ്മയേയും തന്റെ...
Malayalam Breaking News
പത്മഭൂഷൺ, വിവാഹവാര്‍ഷികം, ആശിര്‍വാദ്; മൂന്ന് സന്തോഷങ്ങൾ ഒരുമിച്ച് ആഘോഷിച്ച് മരക്കാർ ടീം !!!
By HariPriya PBJanuary 27, 2019‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഹൈദരാബാദ് ലൊക്കേഷനില്‍ ഇന്നലെ ഒരാഘോഷങ്ങളുടെ ദിവസമായിരുന്നു. ഒരു കാര്യമല്ല മൂന്ന് വലിയ സന്തോഷങ്ങളാണ് മരക്കാർ ടീമിന്...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025