Connect with us

വിവാദങ്ങൾക്ക് തിരിച്ചടി ;ഒടുവിൽ രണ്ടാമൂഴം സംഭവിക്കുന്നു ;ആയിരമല്ല , 1200 കോടി മുടക്കാൻ പുതിയ നിര്മ്മാതാവ് !

Malayalam Breaking News

വിവാദങ്ങൾക്ക് തിരിച്ചടി ;ഒടുവിൽ രണ്ടാമൂഴം സംഭവിക്കുന്നു ;ആയിരമല്ല , 1200 കോടി മുടക്കാൻ പുതിയ നിര്മ്മാതാവ് !

വിവാദങ്ങൾക്ക് തിരിച്ചടി ;ഒടുവിൽ രണ്ടാമൂഴം സംഭവിക്കുന്നു ;ആയിരമല്ല , 1200 കോടി മുടക്കാൻ പുതിയ നിര്മ്മാതാവ് !

ബി ആർ ഷെട്ടി പിന്മാറിയ സാഹചര്യത്തിൽ രണ്ടാമൂഴം ഇനി എസ് കെ നാരായണൻ നിർമിക്കും. ആയിരം കോടി ബജറ്റാണ് ബി ആർ ഷെട്ടി ഉദ്ദേശിച്ചതെങ്കിൽ 1200 കോടി രൂപയാണ് എസ് കെ നാരായണൻ മുടക്കുന്നത്.

രണ്ടാമൂഴത്തിനു പകരം മഹാഭാരതം എണ്ണവും ചിത്രത്തിന് പേര് നൽകുക. സിനിമയുടെ അവസാന ഘട്ട ചർച്ചകളിൽ ആണെന്ന് ജോമോൻ പുത്തന്പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കിയിരുന്നു.

The Mahabharata Randamoozham stills photos

ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പമുള്ള ചിത്രം സഹിതമാണ് ജോമോന്‍ വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന ബി ആര്‍ ഷെട്ടി പ്രോജക്ടില്‍ നിന്ന് പിന്മാറിയെന്നും എംടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നും ജോമോന്‍ പറഞ്ഞിരുന്നു .

More in Malayalam Breaking News

Trending

Recent

To Top