All posts tagged "Mohanlal"
Malayalam Breaking News
‘ഭാവിയിൽ ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളത്തിന്റെ അഭിമാനമായി മോഹന്‍ലാലിന്റെ പേര് അക്കൂട്ടത്തിലുണ്ടാകും’ ; അതിനുള്ള നീക്കത്തിനൊരുങ്ങി ഹോളിവുഡ് സംവിധായകൻ സോഹൻ റോയ്
By HariPriya PBMay 14, 2019മലയാളത്തിന്റെ അഭിനയ ചക്രവർത്തിയാണ് മോഹൻലാൽ.മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന നടൻ. മലയാളസിനിമയിലെ അഭിനയവിസ്മയം മോഹന്‍ലാലിനെ ലോകം മുഴുവൻ അംഗീകരിക്കുന്ന കാലം വിദൂരമല്ല എന്ന്...
Malayalam
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ അദ്ദേഹത്തിന്റെ ഒരംശം എപ്പോഴും നമുക്ക് കാണാൻ സാധിക്കും,എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ച് അങ്ങനെ അല്ല!-മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും അഭിനയങ്ങൾ താരതമ്യം ചെയ്ത് ലോഹിതദാസ് !!!
By HariPriya PBMay 14, 2019മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങൾ നൽകിയിട്ടുള്ള സംവിധായകനാണ് ലോഹിതദാസ് . ഇവരിൽ മികച്ച നടൻ ആര് എന്ന...
Malayalam Breaking News
കൊടും മഞ്ഞിൽ 40 കിലോ മണൽ ചാക്കും ചുമന്നു മോഹൻലാൽ – വീഡിയോ പങ്കു വച്ച് പൃഥ്വിരാജ് !
By Sruthi SMay 14, 2019നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലൂസിഫർ തിയേറ്ററുകളിലേക്ക് എത്തിയത്. മലയാളത്തിലെ വമ്പൻ വിജയമായി ചിത്രം മാറുകയും ചെയ്തു. ലൂസിഫർ 2 വും ഉടൻ ഉണ്ടാകും...
Articles
മാണിക്യനും കാർത്തുമ്പിയും ഇരുപത്തി അഞ്ചിൻ്റെ നിറവിൽ ….
By Noora T Noora TMay 14, 2019കേരളാ – കർണാടക അതിർത്തി പ്രദേശങ്ങളിൽ എവിടെയോയുള്ള ശ്രീഹള്ളിയെന്ന സാങ്കൽപ്പിക ഗ്രാമത്തിൽ ഇതൾവിരിഞ്ഞൊരു മനോഹരചിത്രം മലയാളികൾ നെഞ്ചിലേറ്റിയിട്ട് ഇന്നേക്ക് ഇരുപത്തഞ്ചു വർഷങ്ങൾ...
Interesting Stories
ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ? ഒന്ന് പരിശോധിക്കാം. കുറിപ്പ്…
By Noora T Noora TMay 13, 2019ഒരു ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ വിവേക് എന്ന യുവാവ് എഴുതിയ കുറിപ്പ് വായിക്കാം. “മോഹൻലാലും ഫഹദ് ഫാസിലും ഒരു താരതമ്യ പഠനം. പ്രമാണി എന്ന...
Interesting Stories
അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി മോഹൻലാലും ടൊവീനോയും….
By Noora T Noora TMay 13, 2019മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് നടന്മാരായ മോഹൻലാലും ടൊവീനോയും എല്ലാവര്ക്കും മാതൃദിനാശംസകള്‍ എന്നെഴുതിക്കൊണ്ടാണ് മോഹൻലാൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ലൈക്കുകളാണ്...
Malayalam Breaking News
ലൂസിഫർ 2 ഉടനുണ്ടാകും ;പ്രഖ്യാപനവുമായി മുരളി ഗോപി !!!
By HariPriya PBMay 11, 2019പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ റെക്കോർഡ് വിജയമാണ് കരസ്ഥമാക്കിയത്. റെക്കോർഡ് എണ്ണം സ്ക്രീനുകളിൽ കേരളത്തിൽ അൻപതാം ദിവസത്തിലേക്ക് നീങ്ങുന്ന ഈ...
Malayalam Breaking News
മരയ്ക്കാറിൽ എന്റെ മകൻ, പ്രിയന്റെ മകനും മകളും, ഉറ്റസുഹൃത്തായ സുരേഷ് കുമാർ മേനക ദമ്പതികളുടെ മകൾ കീർത്തിയും രേവതിയുമുണ്ട്. ഐ വി ശശി സീമ അവരുടെ മകനുമുണ്ട് ; മോഹൻലാൽ !!!
By HariPriya PBMay 11, 2019മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര...
Malayalam Breaking News
ബിഗ് ബ്രദറിൽ മൂന്നു നായികമാർ ; വരുന്നത് ബ്രഹ്മാണ്ഡ ചിത്രം !
By Sruthi SMay 9, 2019ഒരു ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം അണിയറയിൽ തയ്യാറെടുക്കുകയാണ്. സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദർ ആണ് ഒരുങ്ങുന്നത്. ചിത്രത്തിൽ മോഹൻലാലിന്...
Malayalam
മോഹൻലാലിന് വേണ്ടി മനസ്സിൽ ഒരു ഐഡിയ ഒക്കെ ഉണ്ട്… എല്ലാം നന്നായി വന്നാൽ അത് സംഭവിക്കും-വിഷ്ണു ഉണ്ണികൃഷ്ണൻ !!!
By HariPriya PBMay 8, 2019സിനിമയിൽ നായകനാവുന്നതിന് സൗന്ദര്യം ആവശ്യമില്ലെന്ന് തെളിയിച്ച രണ്ടു താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. മലയാള സിനിമയിലെ കോമഡി സിനിമകൾക്ക് പുതിയ...
Malayalam Breaking News
അതോർത്ത് ഞാൻ മൂന്നു ദിവസം ഉറങ്ങിയില്ല – മമ്മൂട്ടി
By Sruthi SMay 8, 2019മലയാള സിനിമയുടെ തന്നെ നെടുംതൂണാണ് മമ്മൂട്ടിയും മോഹൻലാലും . വ്യത്യസ്തമാര്‍ന്ന സിനിമകളുമായാണ് ഇരുവരും മുന്നേറുന്നത്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നുവന്നവരാണ്...
Malayalam Breaking News
മോഹൻലാലിന് അങ്ങനെ തന്നെ വേണം – സത്യൻ അന്തിക്കാട്
By Sruthi SMay 8, 2019സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ വലിയ ഹിറ്റ് ആണ് . മോഹൻലാലിൻറെ ഹിറ്റ് ചിത്രങ്ങളെടുത്താൽ സത്യൻ അന്തിക്കാട്...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025