All posts tagged "Miya George"
News
കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം, കളിപ്പിക്കണം, അമ്മയായിട്ടുള്ള ജീവിതം ഞാൻ ശരിക്കും ആസ്വദിക്കുന്നു; മാതൃത്വത്തെ കുറിച്ച് മിയ!
By Safana SafuNovember 4, 2022മലയാളി പ്രേക്ഷകർക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ട നായികയാണ് മിയ ജോർജ്. മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലെത്തി വലിയ താരമായി മാറുക അത്ര എളുപ്പമല്ല,...
News
പോസ് ഇത് മതിയോ അമ്മാ?; മകനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി മിയ ജോര്‍ജ്
By Vijayasree VijayasreeOctober 12, 2022വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ...
News
അവിടെ എന്‍ഐസിയു ഇല്ലാത്തതിനാല്‍ പെട്ടന്ന് ആമ്പുലന്‍സ് വരുത്തിച്ച് വേറെ ആശുപത്രിയിലേക്ക് മാറ്റി; പതിനഞ്ച് മിനിട്ട് താമസിച്ചിരുന്നുവെങ്കില്‍ കുഞ്ഞിനെ ആമ്പുലന്‍സില്‍ പ്രസവിക്കുമോ..?; ഏഴാം മാസത്തിൽ ലൂക്കയെ പ്രസവിച്ച അനുഭവം പങ്കുവച്ച് മിയ ജോര്‍ജ്ജ്!
By Safana SafuSeptember 26, 2022മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്ജ്. മിനീസ്ക്രീനിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. മിനീസ്ക്രീനിലെ പോലെ തന്നെ സിനിമയിലും മികച്ച പ്രേക്ഷക...
Social Media
പേടിപ്പിക്കാൻ നോക്കിയതാ.. പക്ഷേ എനിക്കെന്റെ ജീവനിൽ കൊതി ഉള്ളത്കൊണ്ട് മാത്രം.. ഇല്ലെങ്കിൽ കാണാമായിരുന്നു; പൊളിച്ചടുക്കി മിയയും ശിൽപ ബാലയും;ഡബ്സ്മാഷ് വീഡിയോ പുറത്ത്
By Noora T Noora TSeptember 17, 2022സോഷ്യൽ മീഡിയയിലെ നിര സാന്നിധ്യമാണ് ശില്പ ബാല. നടി, നർത്തകി, അവതാരക, ഗായിക, റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിലൊക്കെ തിളങ്ങി നിൽക്കുകയാണ്...
News
ഒരു ദിവസം ന്യൂസ് പേപ്പറിൽ വന്ന വാർത്ത..; എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; പിന്നീട് ജീവിതം പൂർണ്ണമായി മാറി; മിയയുടെ ജീവിതത്തിലെ ആ വഴിത്തിരിവ് ഇതായിരുന്നു!
By Safana SafuSeptember 13, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. മിനിസ്ക്രീനിലൂടെയാണ് മിയ ബിഗ് സ്ക്രീനിലേക്ക് എത്തിയത്. പരസ്യച്ചിത്രങ്ങളിലൂടെ ക്യാമറക്ക് മുന്നിലെത്തിയ താരം ആദ്യം അഭിനയിച്ച...
Malayalam
ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ്.., അന്നുതൊട്ട് ഇപ്പോള്‍ വരെയും തന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടന്; നടന് ബിജു മേനോനുമായുള്ള സഹോദരസ്നേഹത്തെ കുറിച്ച് മിയ ജോര്‍ജ്
By Vijayasree VijayasreeSeptember 3, 2022മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്ക്കുന്ന നടിയാണ് മിയ. ഇപ്പോഴിതാ നടന് ബിജു മേനോനോടുള്ള സഹോദരസ്നേഹത്തെക്കുറിച്ച് മിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്....
News
പെണ്ണ് കാണാൻ പോകുന്നതിനു തലേന്നാണ് മിയ എന്ന സിനിമാ നടിയെയാണ് കാണാൻ പോകുന്നതെന്ന് അറിയുന്നത്; വിവാഹ ശേഷം സിനിമ എന്ന പതിവ് ചോദ്യം; മിയയുടെ ജീവിതാനുഭവങ്ങളിലൂടെ…!
By Safana SafuSeptember 2, 2022മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് മിയ ജോർജ്. മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലെത്തിയ മിയ അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയാകുന്നത്. 2010ല്‍ പുറത്ത്...
Movies
ഞാൻ പടത്തിൽ ജോയിൻ ചെയ്യുമ്പോൾ സിംഗിളായിരുന്നു,രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാൻ വിവാഹിതയായി, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് മകൻ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു; കോബ്ര ദിനങ്ങളെ കുറിച്ച് മിയ !
By AJILI ANNAJOHNAugust 27, 2022മലയാളികളുടെ പ്രിയനടിയാണ് മിയ. മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലെത്തിയ മിയ അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയാകുന്നത്. 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്മോള്‍...
Social Media
‘മമ്മയ്ക്ക് മൂക്കും മനോഹരമായ മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് വേറെ ഫാൻസി കളിപ്പാട്ടങ്ങളെന്തിന്? ചിത്രവുമായി മിയ
By Noora T Noora TJune 17, 2022വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ...
Actress
തിരിച്ചുവരാന്‍ ഞാന്‍ എവിടെപ്പോയി? എല്ലാവരും ഡെലിവറിക്ക് വേണ്ടി ലീവ് എടുക്കുന്നത് മാത്രമേ ഞാനും എടുത്തുള്ളൂ; അല്ലാത്ത സമയത്തൊക്കെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു; മിയ പറയുന്നു !
By AJILI ANNAJOHNMay 16, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ . ഇപ്പോഴിതാ തിരിച്ചുവരാന്‍ താന്‍ സിനിമയില്‍ നിന്നും എവിടേക്കും പോയിട്ടില്ലെന്നും സാധാരണ ജോലിയില്‍ നിന്നും എല്ലാവരും...
Malayalam
മത്സരത്തില്‍ പങ്കെടുക്കാന്‍ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു, പിന്നീട് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോയത്’ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു, കിട്ടണമെന്ന താല്പര്യവും ഉണ്ടായിരുന്നില്ല; മിസ് കേരള ഫിറ്റ്നസിലേക്ക് മത്സരിച്ചതിനെ കുറിച്ച് മിയ ജോര്‍ജ്
By Vijayasree VijayasreeDecember 24, 2021വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ...
Malayalam
ജീവിതത്തിലെ പുത്തന്‍ സന്തോഷം ആരാധകരുമായി പങ്കുവെച്ച് മിയ ജോര്‍ജ്; ആശംസകളുമായി ആരാധകരും
By Vijayasree VijayasreeNovember 18, 2021വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025