All posts tagged "Miya George"
Malayalam
എല്ലാം പറയാമെന്ന് കരുതി, ഒരിയ്ക്കലും മറച്ച് വെച്ചതല്ല സത്യം ഇതാണ്! വെളിപ്പെടുത്തലുമായി മിയ
By Noora T Noora TNovember 8, 2021പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ. അധികം സിനിമകളിലോ കഥാപാത്രങ്ങളിലോ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടി അഭിനയിച്ചതെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മിനിസ്ക്രീനില്‍ നിന്നും ബിഗ്...
Malayalam
ഒരുപാട് അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു ഞാന്‍ ആണ് മകളായി അഭിനയിക്കുന്നത് എന്ന്, ഒരു സീനില്‍ എനിക്ക് ദേഷ്യം അഭിനയിക്കാന്‍ സാധിച്ചില്ല; നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മിയ ജോര്‍ജ്
By Vijayasree VijayasreeOctober 12, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഇപ്പോഴിതാ അകാലത്തില്‍ വേര്‍പിരിഞ്ഞ നെടുമുടി വേണുവിനെ കുറിച്ചുള്ള...
Malayalam
ആ വിയോഗത്തില്‍ നിന്നും ഇതുവരെയും കരകയറാന്‍ സാധിച്ചിട്ടില്ല, ആകെ തകര്‍ന്നിരിക്കുകയാണ്, വേദനയില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി; അച്ഛന്റെ മരണത്തെ കുറിച്ച് മിയ
By Vijayasree VijayasreeSeptember 26, 2021വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ...
Malayalam
എല്ലാവർക്കും മറുപടി നൽകാൻ സാധിക്കുന്നില്ല… അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇട്ടത്, എനിക്ക് ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്… ചാനൽ നിർത്തില്ലെന്ന് ജിനി
By Noora T Noora TSeptember 23, 2021അടുത്തിടെയായിരുന്നു നടി മിയ ജോര്‍ജിന്റെ പിതാവ് മരണമടഞ്ഞത്. ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായിട്ടായിരുന്നു മരണം സംഭവിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്ന്...
Malayalam
കുഞ്ഞ് ലൂക്കയ്ക്കൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ച് മിയയും ഭര്‍ത്താവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 13, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് മിയ ജോര്‍ജ്. ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്. കഴിഞ്ഞ ലോക്ക്ഡൗണ്‍...
Malayalam
കുഞ്ഞ് ലൂക്കയുടെ മാമോദീസ; ചിത്രങ്ങൾ പങ്കുവെച്ച് മിയ; ഏറ്റെടുത്ത് ആരാധകർ
By Noora T Noora TSeptember 9, 2021മലയാളികളുടെ പ്രിയനായികയാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു താരം. വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി...
Social Media
ലൂക്കയ്ക്കും അശ്വിനുമൊപ്പം മിയ; പുത്തൻ ചിത്രങ്ങൾ വൈറൽ
By Noora T Noora TSeptember 6, 2021മലയാളികളുടെ ഇഷ്ടനായികയാണ് മിയ ജോർജ്. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാലും മിയയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്...
Social Media
കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം മിയ; ഓണചിത്രങ്ങൾ പങ്കുവെച്ച് താരം
By Noora T Noora TAugust 22, 2021അടുത്തിടെയാണ് അമ്മയായ സന്തോഷം നടി മിയ ജോർജ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു പേരു...
Malayalam
താന്‍ ഫാഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല; അമ്മയായതിനു ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മിയ ജോര്‍ജ്, അമ്മയായ ശേഷം കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകര്‍
By Vijayasree VijayasreeAugust 7, 2021മലയാളികള്‍ക്കേറ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
Malayalam
പേളിയ്ക്ക് മുഖത്തടിച്ചുള്ള പരിഹാസം ; മൂക്കത്ത് വിരൽ വച്ച് പോകുന്ന കാഴ്ച! ;വെറുപ്പിക്കലിനെ തേച്ചൊട്ടിച്ച് ആരാധകർ !
By Safana SafuJuly 8, 2021സിനിമാ – സീരിയൽ താരങ്ങളുടെ സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ എല്ലായിപ്പോഴും ഓൺലൈൻ മാധ്യമങ്ങൾ വലിയ വർത്തയാക്കാറുണ്ട്. പ്രണയവും വിവാഹവും കുഞ്ഞതിഥിയുടെ വരവും പിറന്നാളുമുള്‍പ്പടെയുള്ള...
Malayalam
ലൂക്ക എത്തിയിട്ട് ഒരു മാസമായി, ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്, എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നന്നത്; മകന്റെ വിശേഷങ്ങളുമായി മിയ
By Noora T Noora TJuly 7, 2021കഴിഞ്ഞദിവസമാണ് താൻ അമ്മയായ വിവരം സോഷ്യൽ മീഡിയയയിലൂടെ മിയ ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് ആഷ്വിന് ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും മകന്റെ പേരും...
Malayalam
അമ്മയായ വിവരം പങ്കുവെച്ച് മിയ ജോര്‍ജ്; ‘ഇതെപ്പോ സംഭവിച്ചു..എന്തായാലും കണ്‍ഗ്രാറ്റ്സ്’, എന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJuly 6, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഇപ്പോഴിതാ താരം അമ്മയായി എന്നുള്ള വാര്‍ത്തകളാണ്...
Latest News
- 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ December 10, 2024
- താലി വരെ റെഡിയാണ്, അറുപതിൽ ഒരിക്കൽ കൂടി പാർവതിക്ക് താലിക്കെട്ടണം; ആഗ്രഹം പങ്കുവെച്ച് ജയറാം December 10, 2024
- ഞങ്ങൾ അസ്വസ്ഥരാണ്, പുഷ്പ2വിലെ ഷെഖാവത്ത് പ്രയോഗം നീക്കം ചെയ്യണം ഇല്ലെങ്കിൽ വീട്ടിൽ കയറി തല്ലും’: കർണി സേന December 10, 2024
- അഭിയേയും ജാനകിയേയും കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്; അപർണയ്ക്ക് വമ്പൻ തിരിച്ചടി!! December 10, 2024
- ഋതുവിന്റെ കാരണം പൊട്ടിച്ച് പല്ലവി; പിന്നാലെ പൂർണിമയ്ക്ക് സംഭവിച്ചത്!! December 10, 2024
- ഗൗതം ഒരുക്കിയ കെണിയിൽപ്പെട്ട് പിങ്കി; ഗിരിജ പുറത്ത്; വമ്പൻ ട്വിസ്റ്റ്!! December 10, 2024
- 46-ാം വയസ്സിൽ വീണ്ടും വിവാഹിതനായി സായി കിരൺ; വധു പ്രമുഖ സീരിയൽ നടി; ആ ചിത്രങ്ങൾ പുറത്ത്….. December 10, 2024
- ചിലത് ‘എൻഡോസൽഫാനേ’ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവ, മലയാളി സ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾ; സീരിയലുകൾക്ക് സെൻസർഷിപ് വേണമെന്ന് ശ്രീകുമാരൻ തമ്പി December 10, 2024
- ഫഹദ് ഫാസിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കൃത്യസമയത്തു തന്നെ പരിപാടിയ്ക്ക് എത്തി; മന്ത്രി വി ശിവൻകുട്ടി December 10, 2024
- പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല; ഗോകുൽ സുരേഷ് December 10, 2024