ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ്.., അന്നുതൊട്ട് ഇപ്പോള്‍ വരെയും തന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടന്; നടന് ബിജു മേനോനുമായുള്ള സഹോദരസ്നേഹത്തെ കുറിച്ച് മിയ ജോര്‍ജ്
ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ്.., അന്നുതൊട്ട് ഇപ്പോള്‍ വരെയും തന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടന്; നടന് ബിജു മേനോനുമായുള്ള സഹോദരസ്നേഹത്തെ കുറിച്ച് മിയ ജോര്‍ജ്
ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ്.., അന്നുതൊട്ട് ഇപ്പോള്‍ വരെയും തന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടന്; നടന് ബിജു മേനോനുമായുള്ള സഹോദരസ്നേഹത്തെ കുറിച്ച് മിയ ജോര്‍ജ്
മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്ക്കുന്ന നടിയാണ് മിയ. ഇപ്പോഴിതാ നടന് ബിജു മേനോനോടുള്ള സഹോദരസ്നേഹത്തെക്കുറിച്ച് മിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തതായിരുന്നു ഇരുവരും. ഈ വേദിയില്‍ വെച്ചാണ് ബിജു മേനോനോട് തനിക്കുള്ള സഹോദരസ്നേഹത്തെ കുറിച്ച് മിയ മനസുതുറന്നത്.
ചേട്ടായീസ് എന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായിട്ടാണ് താന്‍ അഭിനയച്ചത്. അന്ന് മുതല്‍ അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണെന്നാണ് മിയ പറയുന്നത്. താന്‍ ആദ്യമായി ബിജു ചേട്ടനെ കാണുന്നത് ചേട്ടായീസ് എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ്. അന്നുതൊട്ട് ഇപ്പോള്‍ വരെയും തന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടന്.
തനിക്ക് ആങ്ങളമാരില്ല. അന്ന് ചേട്ടായീസ് ചെയ്ത സമയത്ത് തനിക്ക് എല്ലാവരും ചേട്ടന്മാരെ പോലെയായിരുന്നു. താന്‍ മാത്രമേ അവിടെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള എല്ലാവരും തന്റെ മൂത്ത ചേട്ടന്മാരായിരുന്നെന്നും മിയ പറഞ്ഞു. അന്ന് സിനിമയുടെ ലൊക്കേഷനില്‍ വന്നപ്പോള്‍ തന്റെ മമ്മി പറയുമായിരുന്നു, ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ് താനെന്ന്.
നിങ്ങള്‍ എല്ലാവരും കൂടി വേണം ഇവളെ നോക്കാന്‍ എന്ന്. ബിജു ചേട്ടന്റെ കൂടെ അഭിനയിച്ചിട്ടുള്ള സിനിമകളെല്ലാം തനിക്ക് ഭയങ്കര സ്പെഷ്യല്‍ ആയ സിനിമകളായിരുന്നു. ഇങ്ങനെ എല്ലാവരുടെയും സ്നേഹം ഒരുപോലെ നേടിയിട്ടുള്ള വളരെ കുറച്ച് താരങ്ങളെ ഉണ്ടാവൂ. അതില്‍ ഒരാളാണ് ബിജു ചേട്ടനെന്നും, മിയ കൂട്ടിച്ചേര്‍ത്തു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...