All posts tagged "metromatinee mentons"
Malayalam
തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി, ജൈത്രയാത്ര തുടര്‍ന്ന് ‘ മേം ഹൂം മൂസ’; പലയിടത്തും റോഡുകള്‍ ബ്ലോക്കായി!, മൂസയെ കാണാന്‍ തിരക്കിട്ട് പ്രേക്ഷകര്‍
October 1, 2022മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ പുത്തന്‍ ചിത്രമാണ് മേം ഹൂം മൂസ. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ സുരേഷ് ഗോപിയുടെ മേക്കോവറുകള്‍...
Movies
കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ളയല്ല മൂസ, ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്ലാമാണ് മൂസ ; മേം ഹൂം മൂസയുടെ പോസ്റ്റർ വാചകം ശ്രദ്ധിക്കപ്പെടുന്നു!
September 30, 2022സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേം ഹൂം മൂസ ’ എന്ന ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് പുറത്തു...
News
മനു അങ്കിൾ സിനിമയ്ക്ക് പിന്നിലെ ആ കഥ; മിന്നൽ പ്രതാപൻ അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രം; ജഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എല്ലാം മാറിമറിഞ്ഞു ; “മേം ഹൂം മൂസ”യുടെ വേദിയിൽ സുരേഷ് ഗോപി ആ കഥ പറയുന്നു!
September 26, 2022മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി എന്ന് കേൾക്കുമ്പോൾ കമ്മീഷണർ വേഷത്തിലെത്തിയ ഏതെങ്കിലും കഥാപാത്രങ്ങളെയാകും ഓർക്കുക. ആക്ഷൻ മാത്രമല്ല, മാത്രമല്ല മണിച്ചിത്രത്താഴിലെ...
Movies
ഇങ്ങേര് വില്ലൻ ആണെങ്കിൽ നായികയുടെ കാര്യം തീർന്ന് ; ഹരീഷ് ഉത്തമൻ വില്ലനോ നായകനോ..?; “ഇനി ഉത്തരം” ചോദ്യങ്ങൾ ചോദിച്ച് സിനിമാ പ്രേമികൾ!
September 25, 2022അപർണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഇനി ഉത്തരം സിനിമയുടെ ട്രെയിലർ വന്നത് മുതൽ ത്രില്ലെർ സിനിമാ പ്രേമികൾ സിനിമക്കായി കാത്തിരിക്കുകയാണ്. സസ്പെൻസ്...
Malayalam
‘എനര്‍ജി’ ആണ് സാറെ പുള്ളിയുടെ മെയിന്‍…, പ്രസന്ന മാസ്റ്ററുടെ പുത്തന്‍ ചുവടുകളുടെ പെരുന്നാളുമായി ‘മേം ഹൂം മൂസ’ എത്തുന്നു…!
September 24, 2022തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ ഡാന്‍സ് കൊറിയോഗ്രാഫറാണ് പ്രസന്ന മാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രസന്ന സുജിത്ത്. 2001 ല്‍ മോഹന്‍ലാല്‍ ചിത്രമായ...
Movies
ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമുണ്ട് ; മികച്ച ക്രൈം ഡ്രാമകളിലേക്ക് ചേർത്തു വയ്ക്കാൻ ഒരു ചിത്രം കൂടി.. ; ആകാംക്ഷ നിറച്ച ഇനി ഉത്തരം റിലീസിനൊരുങ്ങുന്നു !
September 24, 2022ഏറെ സിനിമ ആസ്വാദകരുള്ള വിഭാഗമാണ് ക്രൈം ത്രില്ലർ സിനിമകൾ. പ്രേക്ഷകരെ ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ചിത്രങ്ങൾ ഭാഷാഭേദ്യമെന്നെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്....
Movies
നല്ല സിനിമകൾക്കായുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് മികച്ച ഉത്തരം ആകട്ടെ, ” ഇനി ഉത്തരം” ; ബിജിഎം ഉൾപ്പടെ എല്ലാം നിഗൂഢം ; “ഇനി ഉത്തരം” ടീസർ രണ്ടു മില്യൺ അടുക്കുന്നു !
September 21, 2022അടുത്തിടെയായി മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ ആണ് കണ്ടുവരുന്നത്. പലതരം പരീക്ഷണം നടത്തി ഇന്ന് മലയാള സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ...
Malayalam
തല്ല്, അത് തെക്കനായാലും വടക്കനായാലും നാടനായാലും കാടനായാലും മാഫിയ ശശിയാണെങ്കില്‍ സംഭവം പൊളിക്കും; ‘ മേം ഹൂം മൂസ’യിലെ അടിയുടെ ഇടിപൂരത്തിനായി കട്ട വെയിറ്റിംഗില്‍ മലയാളികള്‍
September 19, 2022സുരേഷ് ഗോപിയുടെ മാഫിയ എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കിലെ സ്റ്റന്‍ഡ് മാസ്റ്ററായി എത്തിയ, ശശിധരന് എന്ന മാഫിയ ശശിയ്ക്ക് മലയാള സിനിമയില്‍...
News
“പള്ളീലച്ചനും സിനിമാ പേരും തമ്മിൽ എന്ത് ബന്ധം?; “വരയന്‍” സിനിമയുടെ പേരിന് പിന്നിലെ ട്വിസ്റ്റ് ; നാളെ തിയറ്ററിലേക്ക് വായോ… സിജു വില്സൻ അച്ഛന്റെ കുറുബാന കൈക്കൊള്ളാം; “വരയൻ” നാളെ തിയറ്ററുകളിലേക്ക്!
May 19, 2022സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വരയൻ’. മെയ് 20 ന് റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രത്തെ...
Movies
എന്തിനാണ് ഒരു പുരോഹിതനെ പ്രണയത്തിൽ നിന്ന് ഒഴിവാക്കുന്നത്? ; കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്ന, പ്രണയിക്കുന്ന വൈദികൻ എന്ന കഥാപാത്രമായി സിജു വിൽസൺ !
May 17, 2022വൈദികനായ ഡാനി കപ്പൂച്ചിന്‍ തിരക്കതഥയെഴുതി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ആക്ഷൻ ചിത്രമാണ് വരയൻ.സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ...
Malayalam
നിഗൂഢതകള്‍ നിറച്ച ഫസ്റ്റ് ട്രെയിലറും ലുക്ക് പോസ്റ്ററും…, സിജുവിന്റെ പുരോഹിത കഥാപാത്രത്തിനായി കാത്തിരിപ്പോടെ പ്രേക്ഷകര്‍
May 10, 2022മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ഇതിനോടകം തന്നെ ഏത് കഥാപാത്രവും തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുന്ന താരത്തിന്റെ..,...
Malayalam
“കായലോണ്ട് വട്ടം വളച്ച് പിള്ളേരുടെ വിളയാട്ടം”; വേനലവധി ആഘോഷമാക്കാൻ പറ്റിയ പാട്ടുമായി കൊച്ചുമിടുക്കന്മാർ; ‘വരയൻ’ലെ ഗാനം പുറത്തിറങ്ങി!
May 5, 2022സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയൻ’ ലെ ‘കായലോണ്ട് വട്ടം വളച്ചേ’ എന്ന ടെറ്റിൽ സോങ്ങ്...