Connect with us

“പള്ളീലച്ചനും സിനിമാ പേരും തമ്മിൽ എന്ത് ബന്ധം?; “വരയന്‍” സിനിമയുടെ പേരിന് പിന്നിലെ ട്വിസ്റ്റ് ; നാളെ തിയറ്ററിലേക്ക് വായോ… സിജു വില്‍സൻ അച്ഛന്റെ കുറുബാന കൈക്കൊള്ളാം; “വരയൻ” നാളെ തിയറ്ററുകളിലേക്ക്!

News

സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വരയൻ’. മെയ് 20 ന് റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രത്തെ കുറിച്ച് മലയാള സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണുള്ളത്. അടുത്ത കാലത്തൊന്നും ഇതുപോലെ ഒരു സിനിമാ ട്രൈലെർ കണ്ടിട്ടില്ല, അത്രയധികം ത്രില്ലറും കോമെഡിയും ഒന്നിച്ചു ചേർത്തിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

സിനിമയിലെത്തി 12 വര്‍ഷം പിന്നിടുമ്പോള്‍ നായകന്റെ കൂട്ടുകാരനെന്ന സൈഡ് റോളില്‍ നിന്നും സിനിമയെ മുന്നോട്ട് നയിക്കുന്ന നായകനെന്ന നിലയിലേക്ക് ഉയരുകയാണ് സിജു വില്‍സണ്‍. കപ്പുച്ചിന്‍ വൈദികനായിട്ടാണ് സിജു വരയനിൽ എത്തുന്നത്.

എന്താണ് വരയന്‍? എങ്ങനെയാണ് സിനിമയിലേക്ക് എത്തപ്പെട്ടതെന്നും പറയുകയാണ് ഇപ്പോൾ സിജു വിൽസൻ .

“വളരെ ചുരുക്കം സിനിമകളിലാണ് ഞാന്‍ ഹീറോയായി അഭിനയിച്ചിട്ടുള്ളത്. ഏത് കഥാപാത്രവും ചൂസിയായാണ് തെരഞ്ഞെടുക്കാറുള്ളത്. അങ്ങനെയിരിക്കുമ്പോല്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു മൂവി വന്നപ്പോള്‍ യെസ് പറഞ്ഞതാണ്. വരയനില്‍ പൂര്‍ണമായും അച്ചന്‍ കഥാപാത്രമാണ്. എന്നാല്‍ സ്ഥിരം നേച്ചറിലുള്ള അച്ചനല്ല. പിന്നെ, അച്ചന്‍, ഡോക്ടര്‍ എന്നൊക്കെ പറയുന്നത് സിഗ്‌നേചര്‍ ക്യാരക്റ്ററുകളാണല്ലോ. അതും കൂടി ഈ സിനിമ ചൂസ് ചെയ്യാനൊരു കാരണമായി. എല്ലാ പ്രേക്ഷകര്‍ക്കും മനസിലാവുന്ന ഒരു സാധാരണത്വം ഈ കഥയ്ക്കുണ്ടായിരുന്നു. എന്നാണ് സിജു പറയുന്നത്.

ലി​യോ​ണ​ ​ലി​ഷോ​യ്‌​ ​ആ​ണ് ​നാ​യി​ക.​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ജോ​യ് ​മാ​ത്യു,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ജ​യ​ശ​ങ്ക​ർ,​ ​ജൂ​ഡ്‌​ ​ആ​ന്റ​ണി​ ​ജോ​സ​ഫ്‌,​ ​ഡാ​വി​ഞ്ചി,​അ​രി​സ്റ്റോ​ ​സു​രേ​ഷ്,​ബൈ​ജു​ ​എ​ഴു​പു​ന്ന,​അം​ബി​ക​ ​മോ​ഹ​ൻ,​രാ​ജേ​ഷ്‌​ ​അ​മ്പ​ല​പ്പു​ഴ,​ശ്രീ​ല​ക്ഷ്മി,​ ​ഹ​രി​പ്ര​ശാ​ന്ത്‌,​സു​ന്ദ​ർ​ ​പാ​ണ്ഡ്യ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ബെ​ൽ​ജി​യ​ൻ​ ​മ​ലി​നോ​യ്സ്‌​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​‌​ ​നാ​സ്‌​ ​എ​ന്ന​ ​നാ​യ​‌​ ​ടൈ​ഗ​ർ​ ​എ​ന്ന​ ​മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​മാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​സ​ത്യം​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ.​ ​ജി.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്ഫാ​ദ​ർ​ ​ഡാ​നി​ ​ക​പ്പൂ​ച്ചി​ൻ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ര​ജീ​ഷ് ​രാ​മ​ൻ.

about varayan

More in News

Trending