All posts tagged "Meera Jasmine"
Malayalam
മിടുമിടുക്കിയായിട്ടും മീര ജാസ്മിൻ പരാജയപ്പെട്ടു. കൈ നിറയെ സിനിമകളുടെ ഓഫർ വന്നിട്ടും മാനസികമായ പ്രശ്നങ്ങൾ കൊണ്ട് അതൊന്നും ചെയ്യാൻ മീരയ്ക്ക് സാധിച്ചില്ല; പല്ലിശ്ശേരി
By Vijayasree VijayasreeApril 30, 20252000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
Actress
മഞ്ജു വാര്യർക്കും മീര ജാസ്മിനും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല; പല്ലിശ്ശേരി
By Vijayasree VijayasreeApril 21, 2025മലയാളികൾക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും മീര ജാസ്മിനും. ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരങ്ങളായിരുന്നു രണ്ടാളും. എന്നാൽ ഇടയ്ക്ക് വെച്ച്...
Actress
ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക, ഇപ്പോഴും പ്രായം തോന്നുന്നില്ല എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് മീര ജാസ്മിൻ
By Vijayasree VijayasreeApril 16, 20252000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
Actress
മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ; കാവ്യ മാധവൻ
By Vijayasree VijayasreeJanuary 9, 2025മീര ജാസ്മിനും കാവ്യ മാധവനും പ്രധാന വേഷം ചെയ്ത സിനിമയാണ് 2004 ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. കമൽ സംവിധാനം ചെയ്ത സിനിമ...
Actress
ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ കാവ്യയ്ക്കും മീരയ്ക്കുമാകുന്നില്ല, നവ്യ ധൈര്യം കാണിച്ചു; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!
By Vijayasree VijayasreeOctober 30, 2024മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
അത് ഓർക്കുമ്പോൾ മനസ്സിൽ പച്ച രക്തത്തിന്റെ മണം; തുറന്നു പറഞ്ഞ് മീര ജാസ്മിൻ!!
By Athira AAugust 24, 2024മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം, അച്ചുവിന്റെ...
Actress
മഞ്ജു വാര്യരും മീരാ ജാസ്മിനും ഭാവനയും നേർക്ക് നേർ; പ്രേക്ഷകർ ആർക്കൊപ്പം?, സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!
By Vijayasree VijayasreeAugust 23, 2024മലയാളികൾക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും ഭാവനയും മീര ജാസ്മിനും. ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരങ്ങളായിരുന്നു മൂവരും. എന്നാൽ ഇടയ്ക്ക്...
Actress
മീര ജാസ്മിന്റെ സൗന്ദര്യത്തിന്റെ രഹസ്യം!!; വെളിപ്പെടുത്തി നടി
By Vijayasree VijayasreeJuly 15, 20242000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
Uncategorized
ട്വന്റി ട്വന്റിയിൽ മീര അഭിനയിക്കാതിരുന്നതിന് കാരണം ഉണ്ട്! വെളിപ്പെടുത്തി മീര
By Merlin AntonyJuly 3, 2024മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം, അച്ചുവിന്റെ...
Malayalam
മീര ജാസ്മിന് എന്ന നടിയുമായോ മീര ജാസ്മിനെന്ന വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത ആളാണ് ഞാന്‍, എനിക്കൊരു ആഗ്രഹം മനസില്‍ തോന്നിയാല്‍ അത് എന്തായാലും സാധിപ്പിച്ച് എടുക്കും; കാവ്യ മാധവന്
By Vijayasree VijayasreeJune 9, 2024നായികമാര്‍ ഇല്ലാത്ത മലയാള സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ വിജയമായപ്പോള്‍ നായികയില്ലെന്ന് പലരും...
Malayalam
ഞാന്‍ വിശ്വാസിയല്ല, മനസിന്റെ നന്മയാണ് ഏറ്റവും പ്രധാനം; മീര ജാസ്മിന്
By Vijayasree VijayasreeJune 4, 2024നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ അച്ഛന്റെ...
Actress
ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു, അച്ഛന്റെ ഛായാചിത്രം നിര്‍മിച്ചു നല്കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക് നന്ദി പറഞ്ഞ് മീര ജാസ്മിനും കുടുംബവും
By Vijayasree VijayasreeMay 18, 2024നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ അച്ഛന്റെ...
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025