All posts tagged "manjummal boys"
Uncategorized
നിർമ്മാതാക്കൾ നടത്തിയത് ആസൂത്രണം ചെയ്തുള്ള തട്ടിപ്പ്! മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് റിപ്പോർട്ട്
By Merlin AntonyMay 29, 2024സാമ്പത്തിക തട്ടിപ്പ് കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ നിർമ്മാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമ്മാതാക്കൾ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്ന്...
Movies
അടിയും ഇടിയും കുടിയും മാത്രം, ഇല്യുമിനാറ്റി ഗാനം മതത്തിനെതിര്; സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ്
By Vijayasree VijayasreeMay 25, 20242024 മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമായിരുന്നു. ഇറങ്ങിയ ചിത്രങ്ങളില്‍ മിക്കതും ബോക്സ് ഓഫീസ് സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങളെ...
Tamil
തമിഴില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്; ഇളയരാജയ്ക്ക് മറുപടിയുമായി നിര്‍മാതാവ്
By Vijayasree VijayasreeMay 25, 2024കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ റെക്കോര്‍ഡ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ ‘കണ്മണി അന്‍പോട്’ ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന് ഇളയരാജ രംഗത്തെത്തിയത്. എന്നാല്‍...
Malayalam
കണ്മണി പാരയായി; ‘മഞ്ഞുമ്മല്‍ ബോയ്സ്’ന് എട്ടിന്റെ പണിയുമായി ഇളയരാജ; 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം കിട്ടണം!
By Vijayasree VijayasreeMay 23, 2024മലയാള ചലച്ചിത്ര ലോകത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രമാണ് വമ്പന്‍ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ സിനിമക്ക് എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ്...
Malayalam
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടര്‍നടപടികള്‍ക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി
By Vijayasree VijayasreeMay 17, 2024മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസിലെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഒരു...
Malayalam
‘മഞ്ഞുമ്മല്‍ ബോയ്സ്’ ക്ലൈമാക്സില്‍ ഭാസിയുടെ ദേഹത്തുണ്ടായിരുന്നത് മുഴുവന്‍ ഓറിയോ ബിസ്ക്കറ്റ്, ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി അഭിനയിച്ചത്; വെളിപ്പെടുത്തി സംവിധായകന്
By Vijayasree VijayasreeMay 11, 2024മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ചിത്രമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്സ്’. ചിത്രത്തിന്റെ ക്ലൈമാക്സിലെ ശ്രീനാഥ് ഭാസിയുടെ മേക്കോവര്‍ പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ശരീരം...
Malayalam
ആ പ്രദേശത്ത് അവര്‍ കടന്നുകയറിയത്, പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; 18 വര്‍ഷത്തിന് ശേഷമുള്ള അന്വേഷണം അനാവശ്യം
By Vijayasree VijayasreeMay 10, 2024കഴിഞ്ഞ ദിവസമായിരുന്നു യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് പോലീസില്‍ നിന്ന് നേരിട്ട പീ ഡനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി...
News
റിയല്‍ ‘മഞ്ഞുമ്മല്‍ ബോയ്സ്’ തമിഴ്നാട് പോലീസില്‍ നിന്ന് നേരിട്ട പീ ഡനം: തമിഴ്നാട്ടില്‍ അന്വേഷണം നടത്തണമെന്ന് ഡിജിപിയ്ക്ക് നിര്‍ദ്ദേശം
By Vijayasree VijayasreeMay 9, 2024യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മഞ്ഞുമ്മല്‍ ബോയിസ് പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് എത്തിയത്. ഇപ്പോഴിതാ 18...
Bollywood
ഒരിക്കലും പ്രതീക്ഷ കൈ വിടരുതെന്ന ചിന്ത തനിക്ക് നല്കിയ ചിത്രം; മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് നടന് വിക്രാന്ത് മാസി
By Vijayasree VijayasreeMay 6, 2024റെക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രം തിരുത്തി കുറിച്ച ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സര്‍വൈവല്‍ ത്രില്ലറായി പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്....
Movies
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന് ഷാഹിറിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
By Vijayasree VijayasreeMay 5, 2024സൂപ്പര്താരങ്ങളില്ലാതെയെത്തി മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച ചിത്രമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സൗബിന്...
Malayalam
മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു
By Merlin AntonyApril 24, 2024സൂപ്പര്‍ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്....
Movies
‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
By Vijayasree VijayasreeApril 20, 2024തെന്നിന്ത്യയില്‍ തരംഗമായി മാറിയ ചിദംബരം ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്നാണ് വിവരം. 200 കോടി നേട്ടവുമായി മലയാളത്തിലെ...
Latest News
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025