All posts tagged "Manju Warrier"
Malayalam
മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!
By Noora T Noora TDecember 24, 2019മെഗാസ്റ്റാർ മമ്മുട്ടിയും,ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന...
Malayalam Breaking News
മഞ്ജു വാര്യര്‍ മുതൽ ജോജു ജോര്‍ജ് വരെ 2019 ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു!
By Noora T Noora TDecember 22, 2019ഓരോ വർഷവും മികച്ച ചിത്രങ്ങൾ ഏതാണെന്നറിയാനും,മികച്ച നടനും നായികയും ആരാണെന്നായറിയാനും,സംവിധായകർ ഏതെന്നറിയാനും കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ .ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 66ാമത്...
Malayalam
അമ്മയെ റോഡിൽ ഉപേക്ഷിച്ച് മഞ്ജു വാര്യരുടെ ഷൂട്ടിങ് കാണാൻ പോയി;പ്രായമായ ആ അമ്മയ്ക്ക് സംഭവിച്ചത്!
By Vyshnavi Raj RajDecember 20, 2019നമ്മൾ ഇഷ്ടപ്പെടുന്ന സിനിമ താരങ്ങളെ നേരിട്ട് കാണാനും മിണ്ടാനും ഒരവസരം കിട്ടിയാൽ പാഴാക്കുന്നവർ ആരും ഉണ്ടാകില്ല.പ്രത്യേകിച്ച് നമ്മടെ നാട്ടിൽ തന്നെയാണെങ്കിൽ പറയുകയും...
Malayalam Breaking News
മഞ്ജുവും ദിലീപും പിന്നെ നാദിർഷയും; ഒരു വേദിയിൽ; മാസെന്ന് ആരാധകർ…
By Noora T Noora TDecember 18, 2019ക്രിസ്തുമസ് പുതുവത്സര നാളുകളെ കളറക്കാൻ ഒരു സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പ...
Malayalam Breaking News
സിനിമയിൽ പൂവാല വേഷം ചെയ്യാൻ അനുയോജ്യമായ നടൻ ആര്? മഞ്ജുവിന്റെ ഉത്തരം കേട്ടോ!
By Noora T Noora TDecember 18, 2019റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ വിലൂടെയായിരുന്നു മഞ്ജു അഭിനയരംഗത്തേക്കു തിരിച്ചുവന്നത്. റോഷന്റെ പുറത്തിറങ്ങാനിരിക്കുന്ന പ്രതി പൂവൻ കോഴിയിലും...
Malayalam
കരിയറിലും ജീവിതത്തിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ;ആ പേര് തന്നെ പറഞ്ഞ് മഞ്ജു വാരിയർ!
By Vyshnavi Raj RajDecember 17, 2019അഭിനയ മികവ് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് മഞ്ജു വാര്യർ.മലയാളികൾ മഞ്ജുവിനെ ഓർക്കുന്നത് അഭിനയിച്ചു ഭലിപ്പിച്ച മികച്ച കഥാപാത്രങ്ങളിലൂടെയാണ്.ഇപ്പോൾ തമിഴിലും...
Malayalam Breaking News
പുരസ്കാര നിറവിൽ മഞ്ജു വാരിയർ; തമിഴ്, മലയാള സിനിമയിലെ പ്രകടനങ്ങൾക്കാണ് പുരസ്കാരം!
By Noora T Noora TDecember 15, 2019ലേഡി സൂപ്പർ സ്റ്റാറെന്ന് വെറുതെ വിളിയ്ക്കുന്നതല്ല. നൂറ് ശതമാനവും ആ പേര് അർഹിക്കുന്നു. അഭിനയത്തിലായാലും നൃത്തത്തിലാണെങ്കിലും തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ...
Malayalam
മഞ്ജു ഹൊറർ ലുക്കിൽ എത്തുന്ന ചിത്രം ഇതാണ്;പൂജ വീഡിയോ കാണാം!
By Vyshnavi Raj RajDecember 10, 2019മഞ്ജു വാര്യര്‍ പുതിയതായി അഭിനയിക്കുന്നത് ഹൊറര്‍ ചിത്രത്തിന്റെ പൂജ തിരുവന്തപുരത്ത് നടന്നു.ചടങ്ങിൽ പ്രമുഖ സിനിമാതാരങ്ങൾ പങ്കെടുത്തു.മന്ത്രി എ കെ ബാലനാണ് മുഖ്യ...
Malayalam
മോഡേൺ ലുക്കിൽ കൂളിംഗ് ഗ്ലാസ് വെച്ച് മഞ്ജു വാര്യർ;സി എം എസ് കോളേജ് പൊളിച്ചടുക്കി!
By Vyshnavi Raj RajDecember 8, 2019ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം മഞ്ജു വാര്യരാണ്.തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മഞ്ജു ആവേശത്തോടെ ചുവട് വെച്ചത് സോഷ്യൽ മീഡിയയിൽ...
Malayalam Breaking News
ലേഡി സൂപ്പർ സ്റ്റാറും വിജയ് സേതുപതിയും ഒന്നിക്കുന്നു!
By Noora T Noora TDecember 7, 2019ലേഡി സൂപ്പർ സ്റ്റാറും വിജയ് സേതുപതിയും ഒന്നിയ്ക്കുന്നു. തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്....
Malayalam
കുറ്റം സമ്മതിച്ചതായ് വിവരം; ശ്രീകുമാർ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തുവിട്ടയച്ചു!
By Vyshnavi Raj RajDecember 6, 2019കുറച്ചു ദിവസങ്ങളായി മലയാള സിനിമയിൽ വിവാധങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്.മഞ്ജു വാര്യർ ശ്രീകുമാർ മേനോൻ വിവാദത്തിന് പിന്നാലെ ഏറെ ചർച്ചയായത് ഷെയ്ൻ നിഗമായിരുന്നു.ഇപ്പോളിതാ...
Social Media
പ്രണയത്തിനായി പകരം കൊടുത്ത കരിയർ, ഉൾവലിഞ്ഞു ജീവിച്ചു തീർത്ത പതിനാല് വർഷങ്ങളൊന്നുമല്ല എന്നെ അദ്ഭുതപെടുത്തിയത്; ജീവിതത്തോട് മഞ്ജു കാണിക്കുന്ന പ്രണയമാണ്.. വൈറലായി യുവാവിന്റെ കുറിപ്പ്!
By Noora T Noora TDecember 5, 2019മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരെ ലേഡി സൂപ്പർ സ്റ്റാറെന്ന് വെറുതെ വിളിയ്ക്കുന്നതല്ല. അഭിനയത്തിലായാലും നൃത്തത്തിലാണെങ്കിലും തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025