All posts tagged "Manju Warrier"
Actress
ഞെട്ടൽ മാറും മുൻപ് അടുത്തത്! സന്തോഷത്തോടെ മഞ്ജു വാര്യരുടെ പോസ്റ്റ്
By Noora T Noora TJanuary 3, 2023മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ- അറബിക് ചിത്രമാണ് ആയിഷ. 2023 ജനുവരി 20ന് ചിത്രം റിലീസ് ചെയ്യും. ഒരു...
Movies
കൈനിറയെ ചിത്രങ്ങളുമായി ജനപ്രിയ നായകൻ ദിലീപ് ! അന്യഭാഷയി തിളങ്ങി മഞ്ജുവും; 2023 ൽ പുറത്ത് എത്തുന്നത് വമ്പൻ ചിത്രങ്ങളോ?
By Noora T Noora TJanuary 1, 2023പുത്തന്‍ പ്രതീക്ഷകളുമായി 2022നെ യാത്രയാക്കി ലോകത്ത് പുതുവര്‍ഷം പിറന്നു. . മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയ വര്‍ഷം കൂടിയാണ് വിട...
Actor
പണ്ട് മുതലേ ഉള്ള സൂപ്പര്‍ സ്റ്റാര്‍ അല്ലേ, വേറൊരു സ്നേഹം തന്നെയാണ്, എപ്പോഴും വിളിക്കാറുണ്ട്; തുറന്ന് പറഞ്ഞ് ആ നടൻ
By Noora T Noora TJanuary 1, 2023നടി മഞ്ജു വാര്യരെ കുറിച്ച് മലയാളത്തിലെ ഒരു നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ സിനിമയുടെ...
News
മാസല്ല…, കൊലമാസ്; മെഷീന് ഗണ്ണുമായി മഞ്ജു വാര്യര്‍; ട്രോളാനിരുന്നവര്‍ക്ക് കിട്ടിയ ഒന്നൊന്നര മറുപടി; തുനിവിന്റെ ടീസര്‍ ഇറങ്ങി
By Vijayasree VijayasreeDecember 31, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
News
മഞ്ജുവിന്റെയും ദിലീപേട്ടന്റെയും വിവാഹം കാരണം എന്റെ വിവാഹം മാഞ്ഞു പോയി; പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് നടി ശ്രീലക്ഷ്മി
By Vijayasree VijayasreeDecember 31, 2022മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് താരമിപ്പോള്‍. 90 കളില്‍ സിനിമയിലൂടെ ആയിരുന്നു ശ്രീലക്ഷ്മി അഭിനയ...
Actress
ഇനി കാത്തിരിപ്പ് വേണ്ട! സന്തോഷത്തിൽ മതിമറന്നു, മഞ്ജു പൊട്ടിച്ചത് വമ്പൻ സർപ്രൈസ്
By Noora T Noora TDecember 31, 2022മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് മഞ്ജു വാര്യര്‍. ചെറുപ്രായത്തില്‍ സിനിമയിലെത്തിയ താരം ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് തിരികെ എത്തിയപ്പോള്‍...
Actress
ഒടുവിൽ അവർ വീണ്ടും ഒന്നിച്ചു! മലയാളികൾ കാണാൻ ആഗ്രഹിച്ചു, കാത്തിരുന്ന ആ ചിത്രം പുറത്ത്! ആഘോഷമാക്കി ആരാധകർ
By Noora T Noora TDecember 27, 2022കുറച്ചു ദിവസങ്ങൾക്കു മുൻപ് നടി മഞ്ജു വാര്യർ ആരാധകരോടു താൻ ഒരു യാത്ര പോകുന്നെന്ന കാര്യം പറഞ്ഞിരുന്നു. അതിനു ശേഷം മഞ്ജുവിന്റെ...
News
എവിടെയാണ് കറക്ട് അളവില്‍ ഇട്ട് കൊടുക്കേണ്ടത് എന്ന് മഞ്ജുവിന് അറിയാം. അത് എല്ലാവര്ക്കും പറ്റുന്ന കാര്യമല്ല, എന്ന് കരുതി കാവ്യ മോശമാണ് എന്നല്ല; ഇര്‍ഷാദ് അലി പറയുന്നു
By Vijayasree VijayasreeDecember 27, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Actress
ആ ആഗ്രഹം പൂവണിഞ്ഞു! സന്തോഷം അടക്കാനാവാതെ മഞ്ജു വാര്യര്‍
By Noora T Noora TDecember 26, 2022മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജു വാര്യര്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ ഏറ്റവും...
News
മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളില്‍ അതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്, ഞാന്‍ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു വിട്ടു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 26, 2022ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ് .സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
Movies
മഞ്ജു വാര്യര്‍ വിവാഹ മോചനം നേടിയില്ലായിരുന്നെങ്കില്‍ ഇന്ന് മലയാള സിനിമയ്ക്ക് ഇങ്ങനെയൊരു ലേഡീ സൂപ്പര്‍ സ്റ്റാറിനെ ലഭിക്കില്ലായിരുന്നു
By AJILI ANNAJOHNDecember 23, 2022ദിലീപും മഞ്ജുവും വേര്‍പിരിയൽ ഇന്നും ഒരു ചർച്ച വിഷയമാണ് കാവ്യാ മാധവനാണ് അതിനു കാരണം എന്നുവരെ ചിലര്‍ പ്രചരിപ്പിച്ചു. കാവ്യയുടെ വിവാഹമോചനം...
News
ഒരു മത്സരമോ അസൂയയോ ആര്‍ട്ടിസ്റ്റുകളുടെ മനസ്സില്‍ വരില്ലെന്നാണ് തോന്നുന്നത്; മഞ്ജുവാര്യരുമായി ശത്രുതയിലാണോ? തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി
By Vijayasree VijayasreeDecember 22, 2022മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി....
Latest News
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025