Connect with us

ഞെട്ടൽ മാറും മുൻപ് അടുത്തത്! സന്തോഷത്തോടെ മഞ്ജു വാര്യരുടെ പോസ്റ്റ്

Actress

ഞെട്ടൽ മാറും മുൻപ് അടുത്തത്! സന്തോഷത്തോടെ മഞ്ജു വാര്യരുടെ പോസ്റ്റ്

ഞെട്ടൽ മാറും മുൻപ് അടുത്തത്! സന്തോഷത്തോടെ മഞ്ജു വാര്യരുടെ പോസ്റ്റ്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ- അറബിക് ചിത്രമാണ് ആയിഷ. 2023 ജനുവരി 20ന് ചിത്രം റിലീസ് ചെയ്യും. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റേതായി പുറത്ത് എത്താറുള്ള വാർത്തകളെല്ലാം പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ആയിഷയിലെ രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in Actress

Trending