All posts tagged "Mammootty"
Malayalam
അതിന്റെ ക്ലൈമാക്സ് എടുക്കുമ്പോഴാണ് ഞാനാണ് കൊന്നതെന്ന് അറിഞ്ഞത്, അത് കേട്ട് എനിക്ക് പനി വന്നു, സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു; മമ്മൂട്ടിയുടെ വില്ലത്തി വേഷം ചെയ്തതോടെ നിലത്തു നില്ക്കാന് സമയം ഉണ്ടാവില്ലെന്നാണ് പറഞ്ഞത്, തുറന്ന് പറഞ്ഞ് ബിന്ദു രാമകൃഷ്ണന്
By Vijayasree VijayasreeNovember 26, 2021മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും സജീവമായ താരമാണ് ബിന്ദു രാമകൃഷ്ണന്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞുള്ള ബിന്ദു രാമകൃഷ്ണന്റെ വാക്കുകള്‍ ആണ്...
Malayalam
കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ ലൈറ്റ് ഓപ്പറേറ്റര്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നു, അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്റര്‍ ഇപ്പോള്‍ ആരായി എന്ന് കണ്ടോ..!; സലിം കുമാര്‍ പറയുന്നു
By Vijayasree VijayasreeNovember 21, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി നയിച്ച ഒരു...
Malayalam
കുറേകാലത്തെ ആഗ്രഹം ആയിരിക്കുമല്ലെ മമ്മൂട്ടിയെ അടിക്കണമെന്നത് അടിച്ചോ.. എന്നായിരുന്നു മറുപടി; മമ്മൂട്ടിയെ തല്ലിയതിനെ കുറിച്ച് ജിജോയി
By Vijayasree VijayasreeNovember 17, 2021മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ജിജോയ്. ‘ജയ് ഭീമില്‍ അഭിനയ പരിശീലകനായെത്തി സിനിമയില്‍ നിര്‍ണായക കഥാപാത്രത്തെയും ജിജോയി അവതരിപ്പിച്ചിരുന്നു. സിനിമാ-നാടക നടനും...
Malayalam
ഇമേജ് നോക്കിയല്ല കുറുപ്പില്‍ അഭിനയിച്ചത്; ഈ സിനിമ നീ എത്ര ഹോള്‍ഡ് ചെയ്താലും തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന് വാപ്പച്ചി പറഞ്ഞു; ദുൽഖറിന്റെ വെളിപ്പെടുത്തൽ
By Noora T Noora TNovember 10, 2021ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ നാളെ തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ ഒ.ടി.ടി ഓഫറുകള്‍ വേണ്ടെന്ന് വച്ചാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്....
Malayalam
ഭാഗ്യമെന്ന് പറഞ്ഞാൽ ഇതാണ്! മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച ആ രണ്ട് നായികമാർ ഇവരാണ്… അറിയാതെ പോകരുത്….
By Noora T Noora TNovember 7, 2021കാലത്തിനൊപ്പം ഒഴുകിയ നദിപോലെ അടയാളപ്പെടുത്താൻ സാധിക്കുന്ന അപൂർവ്വ പ്രതിഭ. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യും…മാടയും, വാറുണ്ണിയുമായ പ്രതിഭയ്ക്ക് അംബേദ്ക്കറായി മാറാനും...
Malayalam
നിര്‍മ്മാതാവിന്റെ ചില പിടിവാശികള്‍ മൂലം മമ്മൂട്ടിയെ ഒഴിവാക്കി; ഒടുവിൽ പൃഥ്വിരാജിനെ നായകനാക്കി; തുറന്ന് പറഞ്ഞ് സംവിധായകന്
By Noora T Noora TNovember 5, 2021മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന് തുളസീദാസ്. നിര്‍മ്മാതാവിന്റെ വാശി മൂലം മമ്മൂട്ടിക്കൊപ്പം ചെയ്യാന്‍ തീരുമാനിച്ച സിനിമയില്‍ നിന്നും അദ്ദേഹത്തെ...
Social Media
‘ഇതിലിപ്പോ ആരാ ഹീറോ, ഫോട്ടോ എടുക്കുന്ന പയ്യനാരാ?; ചിത്രം വൈറൽ
By Noora T Noora TNovember 3, 2021ഹംഗറിയില്‍ ഷൂട്ടിംഗിനെത്തിയ മമ്മൂട്ടി നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ഫോട്ടോ എടുക്കുന്ന ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ആന്റോ ജോസഫ് ആണ് ഈ...
Malayalam
മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്… സൂപ്പര്‍ സ്റ്റാറാണ്, അദ്ദേഹം സ്വന്തം കാരവാനില്‍ വരും, ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും, അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല; മമ്മൂട്ടിയെ തൊഴണമെന്ന് നിർമാതാവ്
By Noora T Noora TNovember 3, 2021ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് മുതിര്‍ന്ന നിര്‍മ്മാതാവ് കെ രാജന് നടത്തിയ...
Malayalam
22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും…, നിങ്ങള്‍ക്ക് ഇതുവരെയും ഒരു മാറ്റവുമില്ല; മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ച് നടി പൂജ ബത്ര
By Vijayasree VijayasreeOctober 30, 2021വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്നും പ്രേക്ഷക മനസില്‍ മായാതെ നില്ക്കുന്ന നടിയാണ് പൂജ ബത്ര. ചന്ദ്രലേഖയും മേഘം...
Malayalam
മോഹന്‍ലാലിന് വേണ്ടി പാടിയത് ആള്‍ക്കാരങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി… മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നതിന് പിന്നിലെ കാരണം; തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാര്‍
By Noora T Noora TOctober 29, 2021മലയാളികള്ക്കേറം ഇഷ്ടപ്പെട്ട ഒരുപടി മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് എംജി ശ്രീകുമാര്‍. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് അദ്ദേഹം....
Malayalam
പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ വയസനായി.. മമ്മൂക്ക അന്ന് കണ്ടതിനേക്കാളും പതിനഞ്ച് വര്‍ഷം ചെറുപ്പമായി; നടന് ഷാനി ഷാകി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു
By Noora T Noora TOctober 24, 2021മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന് ഷാനി ഷാകി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നു. പതിനഞ്ചു വര്‍ഷം മുമ്പ് മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും...
News
കൂട്ടിക്കലിലെ ജനങ്ങലെ ചേർത്ത് പിടിച്ച് മമ്മൂട്ടി; കണ്ണ് നിറഞ്ഞ് മലയാളികൾ
By Noora T Noora TOctober 21, 2021പ്രകൃതിദുരന്തത്തിൽ അടി പതറിയ കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായവുമായി നടന് മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025