All posts tagged "Mammootty"
Malayalam Breaking News
മമ്മുട്ടിക്കും മഞ്ജു വാര്യരിനുമൊപ്പം കൈകോർക്കാൻ ഈ താരങ്ങളുമുണ്ട്;ഒരുങ്ങുന്നത് വൻ താരനിര!
By Noora T Noora TJanuary 13, 2020മലയാള സിനിമ പ്രേമികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിതമാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും,മെഗാസ്റ്റാർ മമ്മുട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം...
Malayalam Breaking News
ദുരൂഹത നിറഞ്ഞ ഇരുട്ട്;വീണ്ടും കിടിലൻ ലുക്കുമായി മമ്മുട്ടി!
By Noora T Noora TJanuary 12, 2020മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും,മെഗാസ്റ്റാർ മമ്മുട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.സിനിമയുടെ പുതിയ ചിത്രമാണ്...
Malayalam
മമ്മൂട്ടിയെ കണ്ടപ്പോൾ വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വരുന്നുണ്ടായിരുന്നു;സംവിധായകന്റെ കുറിപ്പ് വൈറൽ!
By Vyshnavi Raj RajJanuary 10, 2020മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മമ്മൂട്ടി .മമ്മൂട്ടിയെ നേരിട്ട് കാണാൻ ആഗ്രഹിക്കാത്തവർ ആരും കാണില്ല.തനിക്ക് ഒരുപാട് ആരാധനയുള്ള മമ്മൂട്ടിയെ നേരിട്ട്...
Malayalam Breaking News
മമ്മൂട്ടിയും, നമിതയും പ്രമുഖ താരങ്ങളും; ഷീലുവിന്റെ മകന്റെ ആദ്യ കുര്‍ബാനയിൽ തിളങ്ങി കാവ്യയും വീഡിയോ കാണാം!
By Noora T Noora TJanuary 6, 2020നടി ഷീലു എബ്രഹാമിന്റെ മകൻ നീൽ എബ്രഹാം മാത്യുവിന്റെ ആദ്യ കുർബാനയിൽ തിളങ്ങിയത് മലയാള സിനിമയിലെ താരങ്ങൾ. നിരവധി പേരാണ് ആശംസകളുമായി...
Malayalam
കിടിലൻ ലുക്കിൽ മെഗാസ്റ്റാർ ഒപ്പം രാജ് കിരണും മീനയും;ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം!
By Noora T Noora TJanuary 5, 2020മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രം ഷൈലോക്ക് ഇപ്പോൾ തന്നെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് അതിനു ഉദാഹരണമാണ് സിനിമയുടേതായി എത്തുന്ന...
Malayalam Breaking News
മമ്മൂട്ടിയുടെ നായികയായിവീണ്ടും മീന; ഷൈലോക്കിന്റെ ആഘോഷ പോസ്റ്റര്‍ പുറത്ത്!
By Noora T Noora TJanuary 5, 2020രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ പുതിയ പോസ്റ്റർ പുറത്ത് . ചിത്രത്തിൽ വർഷങ്ങൾക്ക്...
Malayalam Breaking News
മാസ്സ് ലുക്കിൽ മമ്മൂട്ടി; ഷൈലോക്കിന്റെ പുതിയ പോസ്റ്റർ!
By Noora T Noora TJanuary 5, 2020തരംഗമാകാൻ ഷൈലോക്കിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ്...
Malayalam Breaking News
ബോക്സ് ഓഫീസിൽ പോരാട്ടത്തിനായി ഒരുങ്ങി മമ്മുട്ടിയും മോഹൻലാലും!
By Noora T Noora TJanuary 4, 2020ഏറ്റവും പുതിയതായി മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിഗ്ബ്രദർ.സിനിമയിൽ കിടിലൻ ഗറ്റപ്പിലാണ് മോഹൻലാൽ എത്തുന്നതെന്ന എന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.പുതിയ വർഷത്തിലെ...
Malayalam Breaking News
2019 ലേത് മിക്സ്ഡ് വിന്നിംഗ്; ഇത് മമ്മുട്ടിയ്ക്ക് മാത്രമേ കഴിയു;2020 നിങ്ങൾ പൊളിക്കണം!
By Noora T Noora TJanuary 4, 2020മലയാള ചലച്ചിത്ര ലോകത്തെ അഭിനയ ചക്രവര്‍ത്തിയാണ് മമ്മൂട്ടി എന്നതില്‍ ആര്‍ക്കും സംശയമില്ല. അദ്ദേഹത്തിന്റെതായി വരുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചവുമാണ്. തനത് ശൈലിയിലുള്ള,...
Malayalam Breaking News
മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും മികച്ചത്;ഒരു സംവിധായകൻ എന്ന നിലയിൽ സംതൃപ്തി തോന്നിയ രംഗമെന്ന് രാജീവ് മേനോൻ!
By Noora T Noora TJanuary 3, 2020മമ്മുട്ടി എന്നും ആരാധകരെയും,സിനിമ പ്രേമികളെയും അതിശയിപ്പിച്ചിട്ടേ ഉള്ളു. അഭിനയ മികവിലൂടെയും ഒരേസമയം മുഖത്ത് മിന്നി മായുന്ന പലഭാവങ്ങളിലൂടെയും താരത്തെ എന്നും വേറിട്ട്...
Malayalam Breaking News
പൊലീസുകാരുടെ തൊപ്പിയും ലാത്തിയും; അങ്കമാലി ഡയറീസിലെ പാട്ടിന് ചുവട് വെച്ച് മമ്മൂട്ടി; ഷൈലോക്കി’ന്റെ സെക്കന്റ് ടീസര്‍ പുറത്ത്!
By Noora T Noora TJanuary 1, 2020അങ്കമാലി ഡയറീസിലെ ചിത്രത്തിനൊത്ത് ഡാൻസ് കളിച്ച് മമ്മൂട്ടിയുടെ ഷൈലോക്കിന്റെ രണ്ടാമത്തെ ടീസർ പുറത്ത്. ചിത്രത്തിലെ തീയാമ്മേ എന്ന പാട്ടിനാണ് മമ്മൂട്ടി ചുവട്...
Social Media
ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി! പുതുവര്‍ഷത്തിൽ പുറത്ത് വിട്ട ചിത്രത്തിൻറെ പിന്നിലെ രഹസ്യം ?
By Noora T Noora TJanuary 1, 2020മലയാള സിനിമ ലോകവും ആരാധകരും ഇപ്പോൾ പുതുവത്സരത്തെ വരവേൽക്കുന്ന തിരക്കിലാണ്.എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ന്യൂ ഇയർ ആശംസകൾ നേരുന്നത്.ഇപ്പോഴിതാ...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025