All posts tagged "Mammootty"
Social Media
‘മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ;’ദി പ്രീസ്റ്റ്’ അണിയറയിൽ ഒരുങ്ങുന്നു!
By Vyshnavi Raj RajFebruary 2, 2020മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിൻ്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ് എന്ന വർത്തകളാണ് ഇപ്പോൾ...
Malayalam Breaking News
രണ്ടും കൽപ്പിച്ച് സംവിധായകൻ വൈശാഖ്; മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയുമായി വീണ്ടും!
By Noora T Noora TFebruary 1, 2020പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ന്യൂയോര്‍ക്ക്. വൈശാഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയെ കുറിച്ച്...
Uncategorized
ധ്രുവം രണ്ടാം ഭാഗം; തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി
By Noora T Noora TJanuary 31, 2020ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധ്രുവം....
Malayalam
12 ദിവസത്തേക്കാണ് പൂജപ്പുര ജയിലില്‍ ഷൂട്ടിംഗിന് അനുമതി തന്നത് ;എന്നാൽ ചില പത്രങ്ങൾ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു!
By Vyshnavi Raj RajJanuary 31, 2020മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ജോഷി- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന ധ്രുവം. മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി, ടൈഗര്‍...
Malayalam Breaking News
വീണ്ടും പട്ടരുടെ വേഷത്തിൽ കേരളം തകർത്തുവരാൻ മമ്മൂട്ടി; ഇത് കുറ്റാന്വേഷണത്തിന്റെ പുതിയ സ്റ്റൈൽ…
By Noora T Noora TJanuary 31, 2020മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സിബിഐ സീരീസ്. കാത്തിരിപ്പുകൾക്ക് ശേഷം ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞുവെന്നുള്ള...
Malayalam
എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാന്‍ കണ്ടെത്തിയിരുന്നില്ല;എന്റെ ഉള്ളിൽ തോന്നിയ ആ ആഗ്രഹമാണ് ഒരു നടനാക്കിയത്!
By Vyshnavi Raj RajJanuary 30, 2020ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖമാണ്.ഒരു പ്രമുഖ മാധ്യമത്തിന് മമ്മൂട്ടി നൽകിയ അഭിമുഖത്തിൽ സിനിമാ ജീവിതത്തെ കുറിച്ച്...
Malayalam
മമ്മൂട്ടി സാറിനോടും മോഹന്‍ലാല്‍ സാറിനോടും തികഞ്ഞ ആദരവാണുള്ളത്; ആരാധന കൂടുതലുള്ളതു മോഹന്‍ലാല്‍സാറിന്റെ കഥാപാത്രങ്ങളോട്; കാരണം…
By Noora T Noora TJanuary 30, 2020മലയാളത്തിലും തെലുങ്കിലും ഒരേ സമയം ആരാധകരുള്ള നടനാണ് നടൻ അല്ലു അർജുൻ.ബണ്ണി, ആര്യ, ഹാപ്പി എന്നീ ചിത്രങ്ങളെല്ലാം മായാളികൾ ഇരുകയ്യും നീട്ടി...
Malayalam Breaking News
ഇദ്ദേഹത്തെ മമ്മൂട്ടിക്കും മോഹന്‍ലാലിനും മറക്കാനാവില്ല; കാരണം!
By Noora T Noora TJanuary 29, 2020കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് കെ ആര് ഷണ്മുഖത്തെ അനുസ്മരിച്ച് തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണ്‍....
Malayalam
അകമഴിഞ്ഞ നന്ദിയും കടപ്പാടും പക്ഷേ ആ വാര്‍ത്ത വ്യാജം, ഷൈലോക്കിന്റെ സംവിധായകന് അജയ് വാസുദേവിന്റെ മറുപടി വന്നു!
By Vyshnavi Raj RajJanuary 29, 2020ഷൈലോക്ക് എന്ന പക്കാ മാസ് ചിത്രം മമ്മൂട്ടി എന്ന അവിസ്മരണീയ നടനിലൂടെ നമുക്ക് സമ്മാനിച്ച സംവിധായകനാണ് അജയ് വാസുദേവ്. ചിത്രം തീയറ്ററില്‍...
Malayalam
25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തത്;മമ്മൂട്ടിക്ക് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ പ്രശംസ!
By Vyshnavi Raj RajJanuary 28, 2020പ്രേക്ഷകരെ ഒട്ടും നിരാശപെടുത്താതെ തീയ്യറ്ററിൽ നിറഞ്ഞ കയ്യടിയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്.മമ്മൂട്ടി മാസ്സ് ലുക്കിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആരാധകർ...
Malayalam
ഞാനൊരു നടനായിക്കഴിഞ്ഞാണ് മമ്മൂക്കയുടെ കുറേ സിനിമകള്‍ കാണുന്നത്, അപ്പോഴാണ് എനിക്ക് മമ്മൂട്ടിയെക്കുറിച്ച് ചിലത് മനസിലായത്…
By Vyshnavi Raj RajJanuary 26, 2020ചെറുപ്പത്തില്‍ താന്‍ മോഹന്‍ലാലിന്റെ സിനിമകളാണ് ധാരാളമായി കണ്ടിരുന്നെന്നും നടനായതിന് ശേഷമാണ് മമ്മൂട്ടിയുടെ കുറേ സിനിമകള്‍ കാണുന്നതെന്നും തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. ‘ചെറുപ്പത്തില്‍...
News
മമ്മൂട്ടി എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും തിരിച്ചറിയാന്‍ ഈ വീഡിയോ മാത്രം മതി; വൈറലായി കുറിപ്പ്!
By Noora T Noora TJanuary 25, 2020മമ്മൂട്ടിയെ കുറിച്ച് റോബേര്‍ട്ട് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. സന്യാസിനിമാരായ ഡോക്ടര്‍മാരുടെ മഹാ സമ്മേളനം ഉത്ഘാടനം...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025