All posts tagged "kankana ranaut"
Bollywood
താനൊരു വഴക്കാളിയാണെന്ന് ആളുകൾ പറയുന്നു, ആ കാരണം കൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ല; കങ്കണ
By Noora T Noora TMay 12, 2022ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ. വിവാദങ്ങളുടെ സ്ഥിരം കളിത്തോഴിയാണ് നടി. തന്റെ അഭിപ്രായം തുറന്ന് പറയുന്നതിൽ യാതൊരു വിധ മടിയും കങ്കണ കാണിക്കാറില്ല...
Malayalam
സംവിധായകനുമായി രഹസ്യ പ്രണയം, ഗര്ഭിണിയായപ്പോള് ഇട്ടിട്ടു പോയി; ഇതോടെ തനിക്ക് ഗര്ഭച്ഛിദ്രം ചെയ്യേണ്ടി വന്നു; വെളിപ്പെടുത്തിലുമായി നടി !
By AJILI ANNAJOHNApril 11, 2022ബോളിവുഡ് താര സുന്ദരിയാണ് കങ്കണാ റണാവത് . അഭിനയം മാത്രമല്ല നല്ല ഒരു അവതാരിക കൂടിയാണ് തൻ തെളിച്ചിരിക്കുകയാണ് തരാം ഇപ്പോൾ...
Bollywood
തനിക്ക് എന്തെങ്കിലും സംഭവിച്ചാല് അതിന് ഉത്തരവാദി അവരാണ്, രണ്ടും കൽപ്പിച്ച് കങ്കണ..ഒടുവിൽ ആ നീക്കം
By Noora T Noora TNovember 30, 2021സോഷ്യല് മീഡിയയിലൂടെ വധഭീഷണി മുഴക്കുന്നവര്ക്കെതിരെ പരാതിയുമായി നടി കങ്കണ റണൗട്ട്. അമൃത്സറിലെ സുവര്ണ ക്ഷേത്രത്തില് നില്ക്കുന്ന ചിത്രത്തിനോടൊപ്പം താരം ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച...
Bollywood
‘അവര് എന്നെ അറസ്റ്റ് ചെയ്യാന് വന്നാല് വീട്ടിലെ എന്റെ മൂഡ്’; കൈയില് ഒരു ഗ്ലാസ് ഡ്രിങ്ക് പിടിച്ച് നില്ക്കുന്ന ചിത്രവുമായി കങ്കണ
By Noora T Noora TNovember 25, 2021നടി കങ്കണ റണൗത്തിനെതിരെ കഴിഞ്ഞ ദിവസം എഫ്ഐആര് രജിസ്റ്റര് ചെയ്തിരുന്നു. സിഖ് വിഭാഗത്തിനെതിരെ അധിക്ഷേപകരമായ പരാമര്ശം നടത്തിയതിന്റെ പേരിലാണ് കേസ് രജിസ്റ്റർ...
News
തെരഞ്ഞെടുക്കപ്പെട്ട സര്ക്കാരല്ലാതെ തെരുവിലെ ജനങ്ങള് നിയമമുണ്ടാക്കാന് തുടങ്ങിയാല് ഇതും ഒരു ജിഹാദി രാജ്യമാണ്…. കടുത്ത വിമര്ശനവുമായി നടി കങ്കണ റണാവത്ത്
By Noora T Noora TNovember 19, 2021വിവാദമായ മൂന്ന് കാര്ഷിക നിമയങ്ങളും കേന്ദ്രസര്ക്കാര് പിന്വലിച്ചിരിക്കുകയാണ്. കേന്ദ്ര സര്ക്കാരിന്റെ വിവാദമായ കാര്ഷിക നിയമത്തിനെതിരെ കര്ഷകരുടെ സമരം ഒരു വര്ഷം തികയുമ്പോഴാണ്...
Bollywood
1947ല് ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു! രാജ്യത്തിന് യഥാര്ത്ഥത്തില് സ്വാതന്ത്ര്യം കിട്ടിയത് 2014ല്; വീണ്ടും കങ്കണ
By Noora T Noora TNovember 11, 2021ഇന്ത്യയ്ക്ക് യഥാര്ത്ഥത്തില് സ്വാതന്ത്രം കിട്ടിയത് 1947ല് അല്ല 2014ല് ആണെന്ന് നടി കങ്കണ റണാവത്ത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്ഷികത്തില് ടൈംസ് നൗ...
News
ഊര്ജ്ജസ്വലനായ, ആത്മാര്ത്ഥയുള്ള, വ്യക്തിപരമായി പ്രചോദനം നല്കുന്നയാൾ; ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥെന്ന് കങ്കണ റണാവത്ത്
By Noora T Noora TOctober 2, 2021യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീരാമനെ പോലെയാണെന്ന് നടി കങ്കണ റണാവത്ത്. യോഗിയെ സന്ദര്ശിച്ച ശേഷം പങ്കുവച്ച കുറിപ്പിലാണ് കങ്കണയുടെ വാക്കുകള്....
Bollywood
ആറ് മാസം കൊണ്ട് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു; ഇത് എന്റെ ശരീരത്തില് നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചത്, ഒരിക്കലും മായാത്ത സ്ട്രെച്ച് മാര്ക്കുകള് ഉള്പ്പടെ ശരീരത്തില് ഉണ്ടായി; കങ്കണ
By Noora T Noora TSeptember 28, 2021ജയലളിതയായി നടി കങ്കണ വേഷമിട്ട ചിത്രമാണ് തെൈലവി’. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും മുന് നടിയുമായ ജെ.ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ അഭിനയത്തിന്...
Malayalam
“കങ്കണയുടെ സെൽഫ് കോണ്ഫിഡൻസ് പോയിട്ട് അവരെ ആരും മാതൃകയായി പോലും ചൂണ്ടി കാട്ടരുത് എന്ന് ആഗ്രഹിക്കുന്നു”; തലൈവിയിൽ കങ്കണയെ പുകഴ്ത്തിയുള്ള പോസ്റ്റിന് രൂക്ഷ വിമർശനം!
By Safana SafuSeptember 27, 2021നടി കങ്കണ റണൗത്ത് ജയലളിതയായി വേഷപ്പകർച്ച നടത്തി റിലീസ് ചെയ്ത ചിത്രമാണ് ‘തലൈവി’. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും മുൻ നടിയുമായ ജെ.ജയലളിതയുടെ...
News
ഹിന്ദു ആചാരങ്ങളെ കളിയാക്കരുത്; നടി ആലിയ ഭട്ട് അഭിനയിച്ച പരസ്യത്തിനെതിരെ കങ്കണ റണാവത്ത്
By Noora T Noora TSeptember 22, 2021നടി ആലിയ ഭട്ട് അഭിനയിച്ച പരസ്യത്തിനെതിരെ കങ്കണ റണാവത്ത്. ബ്രൈഡല്വെയര് ബ്രാന്ഡിനു വേണ്ടി ആലിയ അഭിനയിച്ച പരസ്യത്തെ രൂക്ഷമായി വിമര്ശിച്ചാണ് കങ്കണ...
Malayalam
അടുത്ത തവണയും ഇതാവര്ത്തിച്ചാല് പിടിച്ച് അകത്തിടാന് ഉത്തരവിടും; കങ്കണയ്ക്ക് താക്കീതുമായി മെട്രോപൊളിറ്റന് മജിസ്ട്രേറ്റ് കോടതി!
By Safana SafuSeptember 14, 2021ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിന്റെ അപകീര്ത്തിക്കേസില് കോടതിയില് ഹാജരാകാത്തതില് നടി കങ്കണ റണാവത്തിന് കടുത്ത താക്കീതുമായി കോടതി . അടുത്ത തവണയും...
News
ചില രംഗങ്ങള് വസ്തുതാ വിരുദ്ധം; കങ്കണയുടെ തലൈവിയിലെ രംഗങ്ങള് മാറ്റണമെന്ന് അണ്ണാ ഡി.എം.കെ
By Noora T Noora TSeptember 12, 2021തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി നിര്മ്മിച്ച തലൈവി സിനിമയിലെ ചില രംഗങ്ങള് അടിസ്ഥാനരഹിതമാണെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട്...
Latest News
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള് ഓക്കെയായി. തുടക്കത്തില് കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള് ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025
- ഈ കാലത്ത് നല്ല കാര്യങ്ങൾ ചെയ്താൽ വളരെ ബുദ്ധിമുട്ടാണ്. മോശം ചെയ്യുന്നതാണ് എളുപ്പം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ശത്രുക്കളുണ്ടാകും; വിശാൽ May 13, 2025
- ഒരു കൈയ്യിൽ ബേബി കൃഷ്ണനും മറ്റൊരു കൈയ്യിൽ കുഞ്ഞ് കൃഷ്ണൻ നടന്ന് പോകുന്നതും ചെറിയ കാൽപാദങ്ങളുമായ ഡിസൈൻ മെഹന്ദി; വളക്കാപ്പ് വിശേഷങ്ങൾ May 13, 2025
- പ്രായം ആകുമ്പോൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ പല കാര്യങ്ങളും സംഭവിക്കും, ഒറ്റപ്പെട്ടുകൂടി നമ്മൾ ശീലിക്കണം. നമ്മളുടെ ജീവിതത്തിൽ ഒറ്റപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് നമ്മൾ മുൻകൂട്ടി കാണണം; നവ്യ നായർ May 13, 2025
- പ്രിയയുടെ ജീവിതത്തിൽ പല പാകപ്പിഴകളും സംഭവിച്ചിട്ടുള്ളതായി എനിക്കറിയാം, അവരുടെ സ്വകാര്യതയെ മാനിക്കുന്നത് കൊണ്ട് അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല; ആലപ്പി അഷ്റഫ് May 13, 2025
- സുധിയുടെ കുടുംബത്തിന് സ്ഥലം നൽകിയതിന്റെ പേരിൽ വലിയ രീതിയിൽ താൻ അപമാനിക്കപ്പെടുന്നു; ബിഷപ്പ് നോബിൾ ഫിലിപ്പ് May 13, 2025
- നമ്മുടെ നാട്ടില് നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്ക്കാണ് ;എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വെളിപ്പെടുത്തലുമായി ഷിയാസ് കരീം!! May 13, 2025
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025