All posts tagged "kankana ranaut"
News
‘ഞാനൊരു തോൽവിയാണ്. എനിക്ക് ആ സംഘര്‍ഷത്തെ നിയന്ത്രിക്കാനായില്ലല്ലോ… കങ്കണ റണൗട്ട്
January 29, 2021റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചതിനെ അപലപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ‘ഞാനൊരു തോൽവിയാണ്. എനിക്ക് ആ...
News
അമ്മമാരുടെ സഹനത്തിനും ആത്മസമർപ്പണത്തിനും വിലയിടരുത്; വീട്ടമ്മമാര്‍ക്ക് പെന്ഷന് എന്ന പ്രഖ്യാപനത്തെ പിന്തുണച്ച ശശി തരൂരിനെതിരെ അഞ്ഞടിച്ച് കങ്കണ
January 6, 2021വീട്ടമ്മമാര്‍ക്ക് പെന്ഷന് എന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റിനെതിരെ ആഞ്ഞടിച്ച് നടി കങ്കണ...
News
കര്‍ഷകര്‍ക്കൊപ്പമാണ്; പഞ്ചാബിന് എല്ലായ്പ്പോഴും തന്റെ ഹൃദയത്തില്‍ സ്ഥാനമുണ്ട്; വിശദീകരണവുമായി കങ്കണ
December 4, 2020താന്‍ കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് നടി കങ്കണ റണൗട്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായാണ് താരം എത്തിയത് കര്‍ഷക സമരത്തില്‍ പങ്കെടുത്ത...
Malayalam
കോവിഡ് വാക്സിൻ ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിൽ ; രക്ഷപ്പെട്ടാൽ വാക്സിന് സുരക്ഷിതം; രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം സുരക്ഷിതം; പരിഹാസവുമായി നടൻ ജുനൈദ്
December 4, 2020കർഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെ വളഞ്ഞിട്ട് ബോളിവുഡ് താരങ്ങൾ. ഇപ്പോഴിതാ നടിയെ പരിഹസിച്ച് നടൻ ജുനൈദ് ഷെയ്ഖും എത്തിയിരിക്കുകയാണ്....
Malayalam
ഒരിക്കല്‍ ഞാൻ ഇവരുടെ ആരാധികയായിരുന്നു… എന്നാല്‍ ഇവരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ലജ്ജ തോന്നുന്നു; കങ്കണയെ വിമര്‍ശിച്ച് ഗോദ നായിക
December 4, 2020കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെതിരെ വ്യാജ പ്രചാരണം നടത്തിയ നടി കങ്കണ...
News
ഷഹീന്‍ബാഗ് ദാദി’ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിന് കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്
December 3, 2020കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ...
News
നൂറു രൂപയ്ക്ക് ഏത് സമരത്തിനും എത്തുന്ന ദാദി’ കര്‍ഷക സമരത്തെ അപമാനിച്ച് ട്വീറ്റ്, വിവാദമായതോടെ പോസ്റ്റ് മുക്കി കങ്കണ
November 28, 2020തന്റെ ഏത് അഭിപ്രായവും വിവാദമാക്കുന്ന നടിയാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെ ബില്‍ക്കിസ് ബാനോ എന്ന ദാദിയ്ക്കെതിരെ...
Bollywood
മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചതിനാല്‍ ജൂറി ജോലി കൃത്യമായി ചെയ്തു; ജല്ലിക്കെട്ടിന് അഭിനന്ദനങ്ങളുമായി കങ്കണ
November 26, 2020ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കാറിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. 93മത് ഓസ്കാർ പുരസ്ക്കാരത്തിന് രാജ്യാന്തര ഫീച്ചര്‍ ഫിലം വിഭാഗത്തിലാണ് എന്‍ട്രി.2011ല്‍ ആദാമിന്റെ മകന്...
Bollywood
സമുദായസ്പര്‍ധ വളര്‍ത്തുന്നു;കങ്കണയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്
November 4, 2020നടി കങ്കണ റണവത്തിനോടും സഹോദരി രംഗോലി ചാന്ദേലിനോടും നവംബര്‍ പത്തിനും പതിനൊന്നിനും ഹാജരാകാന്‍ ആവശ്യപ്പെട്ടു മുംെബെ പോലീസ് നോട്ടീസ് അയച്ചു. സമുദായസ്പര്‍ധ...
News
എന്തു കൊണ്ടാണ് നടി കങ്കണ റണാവത്തിനെ ചോദ്യം ചെയ്യാത്തത്…വിമർശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ!
September 24, 2020സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ മുന്‍നിര ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാനിരിക്കെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയെ വിമര്‍ശിച്ച് നടിയും...
Bollywood
അഭിഷേകിനെ ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയും അവസാനം ഒരു ദിവസം തൂങ്ങിമരിക്കുകയും ചെയ്താല്‍ ഇതേ രീതിയിലിലായിരിക്കുമോ സംസാരിക്കുക!
September 16, 2020നടി കങ്കണ റണാവത്തിനെതിരെ ജയാബച്ചന് പാര്‍ലമെന്റില്‍ നടത്തിയ പ്രതികരണത്തിനെതിരെ താരം തിരിച്ചടിക്കുന്നു. തന്റെ സ്ഥാനത്ത് മക്കളായ അഭിഷേക് ബച്ചനോ, ശ്വേതയോ ആയിരുെങ്കില്‍...
Bollywood
ഒരു സിനിമയില്‍ അഭിനയിച്ച കങ്കണ താന്‍ റാണി ലക്ഷ്മി ഭായ് ആണെന്നാണോ കരുതുന്നത് !
September 13, 2020അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നടി കങ്കണയെ പരിഹസിക്കുന്ന മീമുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ ബി.എം.സി....