All posts tagged "Kaniha"
Actress
മത്സരിക്കുന്നത് ഒരാളോട് മാത്രം , മറ്റാരോടും മത്സരത്തിനില്ലെന്ന് കനിഹ …!
By Noora T Noora TOctober 16, 2022മലയാളികള്‍ക്കും തമിഴ് സിനിമാ ലോകത്തിനുമെല്ലാം ഒരുപോലെ പരിചിതയായ നടിയാണ് കനിഹ. മോഡലിംഗ് രംഗത്ത നിന്നാണ് കനിഹ സിനിമയിലേക്ക് എത്തിയത്. തെലുങ്ക് സിനിമയിലൂടെയാണ്...
Malayalam
ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്; വാലന്റൈന്‍സ് ദിനത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കനിഹ
By Noora T Noora TFebruary 15, 2022വാലന്റൈന്‍സ് ദിനത്തില്‍ സി.ബി.ഐ അഞ്ചിലെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ. ‘സെറ്റില്‍വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമെടുക്കാന്‍ പറ്റിയ ഏറ്റവും...
Malayalam
വീട്ടില്‍ നിന്നു പാചകം ചെയ്യുമ്പോള്‍ ആരെങ്കിലും സാറ്റിന് സാരി ഉടുക്കുമോ.., എവിടെയങ്കിലും നടക്കുമോ ഇങ്ങനെ!; ബ്രോ ഡാഡിയില്‍ മീനയ്ക്കും കനിഹയ്ക്കും ഇത്തരം വസ്ത്രങ്ങള്‍ നല്‍കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത്
By Vijayasree VijayasreeFebruary 6, 2022ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു ബ്രോ ഡാഡി. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്....
Malayalam
‘ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാന്‍, പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂവെന്ന് എനിക്ക് നിര്‍ബന്ധമില്ല, ബ്രാന്റഡ് വസ്ത്രങ്ങള്‍ നിറഞ്ഞ അലമാരയും എനിക്കില്ല; മറ്റ് നടിമാരെ പോലെ താന്‍ വസ്ത്രങ്ങള്‍ ധരിക്കാത്തതിനെ കുറിച്ച് പറഞ്ഞ് കനിഹ
By Vijayasree VijayasreeJanuary 8, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കനിഹ. തെന്നിന്ത്യന്‍ ഭാഷയില്‍ തിളങ്ങി നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച്...
Malayalam
കനിഹയുടെ സൗന്ദര്യത്തിന്റെ രഹസ്യം…!, ജിമ്മില്‍ നിന്നുള്ള തന്റെ ബോക്സ് ജംപ് വീഡിയോ പങ്കുവെച്ച് കനിഹ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
By Vijayasree VijayasreeOctober 23, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Social Media
ഇന്ന് ഞാന്‍ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു; ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ
By Noora T Noora TSeptember 27, 2021താന്‍ ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവെച്ച് നടി കനിഹ. ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഓടിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തു...
Malayalam
‘ഇന്നേ ദിവസം താൻ തന്നെ കൂടുതൽ സ്നേഹിക്കുന്നു’ ; പ്രകൃതിയോടിണങ്ങിയ ചിത്രങ്ങളുമായി കനിഹ!
By Safana SafuSeptember 5, 2021മലയാളി സിനിമാ പ്രേമികളുടെ ഇടയിലേക്ക് ഭാഗ്യദേവതയായി കടന്നുവന്ന നായികയാണ് കനിഹ. ജയറാം നായകനായ ഭാഗ്യദേവതയിലെ ഡെയ്സി, മമ്മൂട്ടിയുടെ ഹിറ്റ് സിനിമ പഴശ്ശിരാജയിലെ...
Malayalam
ഈ ക്ലിക്ക് വളരെ സ്പെഷ്യലാണ്, ജയം രവിയ്ക്കും പൃഥ്വിരാജിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ; ജയം രവിയും ചിത്രത്തിലുണ്ടോയെന്ന് ആരാധകര്‍
By Vijayasree VijayasreeAugust 29, 2021ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപന സമയം മുതല്‍...
Malayalam
സംവിധായകനില്‍ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീര്‍ത്തും അത്ഭുതകരമായ അനുഭവമായിരുന്നു, പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് നടി കനിഹ
By Vijayasree VijayasreeAugust 7, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
പേടി കാരണം മിണ്ടാതെയാണ് ഇരുന്നത്; എന്നാല്‍ മമ്മൂട്ടി സാര്‍ ഞെട്ടിച്ചു, തുറന്ന് പറഞ്ഞ് നടി കനിഹ
By Vijayasree VijayasreeJuly 12, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കനിഹ. ഇപ്പോഴിതാ മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് കനിഹ....
Malayalam
തന്റെ അഭിനയ ജീവിതത്തിന്റെ വിജയത്തില്‍ വലിയൊരു പങ്ക് മലയാള സിനിമയ്ക്കുണ്ട്; തുറന്ന് പറഞ്ഞ് കനിഹ
By Noora T Noora TJune 28, 2021തെന്നിന്ത്യന്‍ സിനിമ മേഖലയിലെ അറിയപ്പെടുന്ന താരമാണ് കനിഹ. വിവാഹത്തിന് മുൻപും ശേഷവും സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ...
Malayalam
ജീവിതത്തെ വീഞ്ഞുപോലെ ആഘോഷമാക്കുന്നവൾ! : മമ്മുക്കയുടെയും ലാലേട്ടന്റെയും നായികയായ ഈ പഠിപ്പിസ്റ്റിനെ മനസിലായോ?
By Safana SafuJune 17, 2021മലയാളത്തിൽ മുൻനിര നായകന്മാരുടെയൊക്കെ ഒപ്പം അഭിനയത്തിലൂടെ തിളങ്ങി നിന്ന നായിക. തമിഴ്നാട്ടുകാരിയായി ജനിച്ചെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു . 2002ല്‍...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025