All posts tagged "Jayaram"
Malayalam
പുതിയ മേക്ക് ഓവറിൽ ജയറാം;എന്നാൽ ഇതിന് പിന്നിൽ ആരെന്നറിയാമോ?
By Vyshnavi Raj RajJanuary 24, 2020മലയാളികളുടെ ഇഷ്ട താരം ജയറാമിന്റെ പുതിയ മേക്ക് ഓവറാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.ഒരു പ്രമുഖ മാധ്യമഠത്തിന്റെ ഫോട്ടോ ഷൂട്ടിന് കഴിഞ്ഞ ദിവസം...
Malayalam
‘സമ്മര് ഇന് ബത്ലഹേമില് ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയോ?സസ്പൻസ് പൊളിഞ്ഞു!
By Vyshnavi Raj RajJanuary 15, 2020തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ...
Malayalam Breaking News
മോളിവുഡിലെ നടന്മാരെല്ലാം മെലിയുകയാണല്ലോ;കിടിലൻ മേക്കോവറിൽ താരങ്ങൾ!
By Noora T Noora TJanuary 14, 2020മോളിവുഡിൽ എപ്പോഴും തങ്ങളുടെ സിനിമയ്ക്കായി മേക്കോവര് നടത്തി ഞെട്ടിക്കുന്ന കാര്യത്തില് മലയാളത്തിലെ താരങ്ങളെല്ലാവരും തന്നെ ശ്രദ്ധേയരാണ്.അത് മാത്രവുമല്ല ഒടിയന് വേണ്ടി കംപ്ലീറ്റ്...
Malayalam
ഇനി നിന്നെ ഒരുപാട് മിസ്സ് ചെയ്യും; വളർത്തു നായയുടെ വിയോഗത്തിൽ സങ്കടം പങ്കുവച്ച് താരം…
By Vyshnavi Raj RajJanuary 14, 2020മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം.പൊതുവെ സിനിമ താരങ്ങളുടെ വാർത്തകൾ അറിയാൻ ആരാധകർക്ക് ആകാംഷ കൂടുതലാണ്.അപ്പോൾ അത് സൂപ്പർ സ്റ്റാറുകൾ ആണെങ്കിൽ...
Malayalam Breaking News
ഇതെന്താ 2020 മലയാള സിനിമയില് മൊട്ട അടിക്കുന്ന കാലമോ ? ദിലീപിന് പിന്നാലെ മൊട്ടയടിച്ച് ജയറാമും!
By Noora T Noora TJanuary 4, 2020നാദിര്ഷ-ദീലീപ് കൂട്ടുകെട്ടില് ഒരുങ്ങുന്ന പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥന് ഇതിനോടകം തന്നെ പ്രേക്ഷകര്ക്കിടയില് ചര്ച്ചാവിഷയമായിക്കഴിഞ്ഞു. നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്....
Malayalam Breaking News
‘എന്റെ പട്ടി സിനിമയിൽ അഭിനയിക്കുമെന്ന്’ പറഞ്ഞ് ആദ്യ ദിവസം മൃഗയയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി മമ്മൂട്ടി; തുറന്ന് പറഞ്ഞ് ജയറാം!
By Noora T Noora TJanuary 1, 2020മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളെടുത്ത് നോക്കിയാൽ അതിൽ മൃഗയയും ഉണ്ടാകും. ഐ.വി ശശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ പുലി വേട്ടക്കാരൻ...
Malayalam Breaking News
വെള്ളിത്തിരയിലെ ഒരുമ ജീവിതത്തിലും പകർത്തി ഇവർ; മലയാളസിനിമയിലെ പൊരുത്തമുള്ള ദമ്പതികളെ കാണാം!
By Noora T Noora TDecember 13, 2019മലയാള സിനിമാ രംഗത്തെ താര ദമ്പതികളില് നിരവധി പേര് തങ്ങളുടെ ജീവിത പങ്കാളികളെ ചലച്ചിത്ര മേഖലയില് നിന്നു തന്നെ സ്വീകരിച്ചവരാണ്. ഇത്തരത്തില്...
Malayalam Breaking News
കാത്തിരുന്ന ജയറാം- അല്ലു അർജുൻ ചിത്രത്തിൻറെ റിലീസ് തീയതി പുറത്ത്;ആകാംക്ഷയോടെ ആരാധകർ!
By Noora T Noora TNovember 25, 2019മലയാള സിനിമയുടെ സ്വന്തം താരമാണ് ജയറാം.താരത്തിൻറെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.ചിത്രവുമായി ബന്ധപെട്ട് താരത്തിന്റെ പുതിയ മേക്ക്ഓവർ ഒക്കെയും സോഷ്യൽ...
Malayalam Breaking News
‘മതി മതി’ എന്ന് പറഞ്ഞു പാര്വതിക്കും എനിക്കും ഇടയിൽ ഇടപെടും;മനസ്സ് തുറന്ന് ജയറാം!
By Noora T Noora TNovember 17, 2019മലയാള സിനിമയിലെ ഏവരുടെയും ഇഷ്ട്ട താരകുടുംബമാണ് ജയറാം പാർവതി കുടുംബം.ഇരുവരുടെയും ഇന്നത്തെയും സ്നേഹം വളരെ ചർച്ചയാണ്.മലയാള സിനിമയിൽ ചില താര ദമ്പതിമാരെ...
Malayalam
കാറുമെടുത്ത് മാര് ഇവാനിയസ് കോളേജിനു മുന്നില് തന്റെ നായകനെ തേടി കറങ്ങി നടന്നു.. മമ്മൂട്ടി-മോഹന്ലാല് എന്നീ താരങ്ങള് അരങ്ങു വാഴുമ്ബോഴായിരുന്നു മലയാളത്തില് മൂന്നാമതൊരു സൂപ്പര് താരം ഉദയം ചെയ്ത സംഭവം ഇങ്ങനെ…
By Vyshnavi Raj RajNovember 11, 2019മലയാള സിനിമയ്ക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത നടന വൈഭവമാണ് ജയറാം.പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഒട്ടനവധി കഥാപാത്രങ്ങൾ.ഇപ്പോളും ആ അഭിനയ യാത്ര തുറന്നുകൊണ്ടേയിരിക്കുന്നു.മലയാളി പ്രേക്ഷകർ...
Malayalam
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഒരു സംസ്കാരമാക്കുക;നിങ്ങളുടെ ഈ പ്രിയ താരം ചെയ്യുന്നത് കണ്ടോ!
By Vyshnavi Raj RajNovember 6, 2019ഗതാഗത നിയമങ്ങൾ പാലിക്കേണ്ട ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പെരുമ്പാവൂരിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ ബൈക്ക് റാലിക്ക് നേതൃത്വം നൽകി നടൻ...
Social Media
ഒരു വർഷത്തോളം സദാചാരവാദികൾ കാണാതെ പോയ മാളവികയുടെ ഫോട്ടോ കുത്തിപൊക്കി ! നല്ലൊരു അച്ഛൻ്റെ മകളെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ് !
By Sruthi SOctober 30, 2019മലയാളികളുടെ പ്രിയ നടനാണ് ജയറാം . വീട്ടിലുള്ള ആളോട് തോന്നുന്ന അടുപ്പമാണ് മലയാളികൾക്ക് ജയറാമിനോട് . ജയറാമാകട്ടെ , പാര്വതിയാകട്ടെ ,...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന് ബോയ് ; പ്രകാശ് വര്മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025