All posts tagged "Innocent"
Malayalam
‘ഒരാള്‍ മാത്രം ജയിക്കാനായി നില്ക്കുന്നു, എഎം ആരിഫ്, ഇയാളും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍, ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു; തുറന്ന് പറഞ്ഞ് ഇന്നസെന്റ്
By Vijayasree VijayasreeMay 1, 2021വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒടുവില്‍ തനിക്കൊപ്പം എല്ലാവരും തോറ്റത് ആശ്വാസമായെന്ന് പറഞ്ഞ് ഇന്നസെന്റ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തന്റെ അനുഭവം, എഎം ആരിഫ് എംപിയുടെ വിജയത്തെ...
Malayalam
തുടർഭരണം വന്നാൽ കോൺഗ്രസ് ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകും: ഇന്നസെന്റ്
By Noora T Noora TApril 1, 2021തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ തനിക്ക് താല്പര്യമില്ലെന്ന് ഇന്നസെന്റ്. കൊല്ലത്ത്...
Malayalam
ഇന്നസെന്റിന്റെ ആ തീരുമാനം ആണ് ‘റാംജിറാവു സ്പീക്കിംഗ്’; വെളിപ്പെടുത്തി ലാല്‍
By Vijayasree VijayasreeMarch 29, 2021മലയാളികള്‍ ഇന്നും മറക്കാത്ത ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് റാംജിറാവു സ്പീക്കിംഗ്. ഇന്നസെന്റിന്റെ രൂപവും സംസാരശൈലിയും മുന്നില്‍ കണ്ട് എഴുതിയ സിനിമയായിരുന്നു...
Malayalam
‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്ന് ചോദിച്ച ഭാര്യയോട് ഇന്നസെന്റ് പറഞ്ഞ മറുപടി ഏറെ ചിരിപ്പിച്ചു
By Vijayasree VijayasreeMarch 21, 2021നടനും സംവിധായകനുമായ ലാലും ജീന്‍ പോളും ചേര്‍ന്നൊരുക്കിയ ചിത്രമാണ് സുനാമി. ഇന്നസെന്റ്, മുകേഷ് എന്നിവരുടെ പഴയകാല നര്‍മ രംഗങ്ങളിലേക്കുള്ള തിരിച്ചുപോക്കു കൂടിയായ...
Malayalam
മൂന്നാം തവണയും ക്യാന്‍സർ എത്തിയിട്ടുണ്ട്; പുതിയ ഒരു അതിഥി കൂടി വീട്ടിലുണ്ട്
By Noora T Noora TSeptember 27, 2020മലയാള സിനിമയിലെ ഒരിക്കലും മറക്കാനാകാത്ത ഹാസ്യ താരം. സിനിമയിലെ ഏത് കഥാപാത്രവും തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഹാസ്യത്തിലും വില്ലത്തരത്തിലും അങ്ങനെ എല്ലാത്തിലും...
Malayalam
ഇന്നസെന്റിന് അത്രയും വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല!
By Vyshnavi Raj RajJuly 28, 2020ഇന്നസെന്റിനെക്കുറിച്ച് തുറന്നുപറയുകയാണ് മണിയൻപിള്ള രാജു. എന്റെ ജീവിതത്തിൽ എനിക്ക് മലയാള സിനിമയിൽ ഒരു അത്ഭുത പ്രതിഭ അല്ലെങ്കിൽ പണ്ഡിതനാണ് അല്ലെങ്കിൽ ഇത്രയും...
Malayalam
സൗജന്യ റേഷൻ വാങ്ങാനിറങ്ങിയ തന്നെ മകൻ വിലക്കി; കാരണം തുറന്ന് പറഞ്ഞ് ഇന്നസെന്റ്
By Noora T Noora TMay 17, 2020കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സൗജന്യ റേഷനാണ് ജനങ്ങൾക്ക് നല്ലകുന്നത്. റേഷന്‍ വാങ്ങാനിറങ്ങിയ തന്നെ മകന് സോണറ്റ് വിലക്കിയതിനെ കുറിച്ച് ഇന്നസെന്റ്. അഭിമുഖത്തിലാണ്...
Malayalam
അമ്മ ശശിക്ക് മാസം 5000 രൂപ വച്ച് കൊടുക്കാറുണ്ട്; എന്നാൽ ഇപ്പോൾ..ഇന്നസെന്റ് പറയുന്നു
By Noora T Noora TApril 7, 2020പ്രാഞ്ചിയേട്ടന് വലിയ വിജയമായതില്‍ ശശിയുടെ പങ്ക് വലുതാണെന്ന് നടൻ ഇന്നസെന്റ്. ശശിയെ അനുസ്മരിച്ച് മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത് ‘ശശിയുടെ...
Malayalam
ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്ബ കടക്കും
By Noora T Noora TMarch 22, 2020രാജ്യത്ത് ഇന്ന് ഏര്‍പ്പെടുത്തിയ ജനത കര്‍ഫ്യൂ വരും ദിവസങ്ങളിലേക്ക് കൂടി നീട്ടണമെന്ന് നടന് ഇന്നസെന്റ്. ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ നീട്ടി...
Malayalam
ലാലേ..നിങ്ങൾ അധികകാലം സിനിമയിൽ ഉണ്ടാകില്ലെന്ന് അവർക്കറിക്കറിയാം;മോഹൻലാലിനോട് ഇന്നസെൻറ് പറയാനുള്ള കാരണം!
By Sruthi SNovember 3, 2019മലയാളികളുടെ സ്വന്തം താരങ്ങളാണ് മോഹൻലാലുംഇന്നസെന്റും.താരങ്ങൾ കാലങ്ങൾ ഏറെ ആയി സിനിമ ലോകം ഭരിച്ചുകൊണ്ടിരിക്കുന്നവരാണ്.മലയാള സിനിമയിലെ എന്നത്തേയും താരജോഡികൾ കൊടെയാണിവർ.ഇവർ ഒരുമിച്ചെത്തുന്ന സിനിമകളെല്ലാം...
Uncategorized
ഇതൊന്നും വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല, എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലുമിത് ആവർത്തിച്ചാൽ കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും – മുൻ എംപി ഇന്നസെന്റ്
By Noora T Noora TAugust 14, 2019ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം നല്കാന്...
Interesting Stories
ഹേമ മാലിനിയും സുമലതയും ഗംഭീറും മുന്നിൽ; സുരേഷ് ഗോപിയും ഇന്നസെൻ്റും പിന്നിൽ..
By Noora T Noora TMay 23, 2019ലോക്സഭാ തെരഞ്ഞടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ പുറത്തുവന്ന് തുടങ്ങിയിരിക്കുകയാണ്. അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യ...
Latest News
- ബോംബെ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കിൽ ചിലർ തിയേറ്ററുകൾ കത്തിച്ചേനെ; ഇന്ന് അത് പോലൊരു സിനിമ ഒരുക്കാൻ പറ്റില്ല; ഛായാഗ്രാഹകൻ രാജീവ് മേനോൻ April 22, 2025
- ലയണൽ മെസിയുടെ സ്നേഹ സമ്മാനം കണ്ട് എന്റെ ഹൃദയം നിലച്ചുപോയി എന്ന് മോഹൻലാൽ; വൈറലായി വീഡിയോ April 22, 2025
- കാമാഖ്യ ക്ഷേത്ര ദർശനം നടത്തി സൂര്യയും ജ്യോതികയും April 22, 2025
- ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!! April 21, 2025
- പ്രണവ് മോഹന്‍ലാലിന്റേത് ഒരു മണ്ടൻ തീരുമാനമല്ല; പ്രണവിനെ അത്രയും അറിയുന്നവൾ! ജർമ്മൻകാരി അവൾ തന്നെ April 21, 2025
- നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!! April 21, 2025
- വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി മീര; ആ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് വിപിൻ … ആശംസകളുമായി ആരാധകർ!! April 21, 2025
- രഞ്ജിനി ഹരിദാസ് നമ്മൾ വിചാരിച്ച ആളല്ല; വിവാഹത്തിന് പിന്നാലെ മുപ്പതാം വയസിൽ വിധവയായി ; വമ്പൻ വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ് April 21, 2025
- ചരിത്രം കുറിച്ച് എമ്പുരാന്; വിവാദങ്ങളെ കാറ്റിൽ പറത്തി, 300 കോടി ക്ലബിലിടം നേടി!! April 21, 2025
- ശ്രീറാം വിദഗ്ധ ചികിത്സയിൽ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ലോകേഷ് കനകരാജ് April 21, 2025