All posts tagged "Honey Rose"
Actress
എന്റെ സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല, മലയാള സിനിമയിൽ ലൈം ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം; ഹണി റോസ്
By Vijayasree VijayasreeSeptember 7, 2024അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങൾക്കൊപ്പം ആകർഷകമായ ആക്സസറികളും മനോഹരമായ മേക്കപ്പും...
Actress
പിറന്നാൾ ദിനത്തിൽ പ്രൊഡക്ഷൻ കമ്പനിയ്ക്ക് തുടക്കം കുറിച്ച് ഹണി റോസ്; ആശംസകളുമായി ആരാധകർ
By Vijayasree VijayasreeSeptember 6, 2024പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയ...
Malayalam
ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇന്ജെക്ഷനോ മറ്റ് സൗന്ദര്യ ചികിത്സകളോ എടുത്തിട്ടുണ്ടോ? നടിയുടെ മറുപടി ഇങ്ങനെ…
By Merlin AntonyAugust 19, 2024മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. സൗന്ദര്യം നിലനിര്‍ത്താന്‍ ഹണി റോസ് ഹോര്‍മോണല്‍ ഇന്ജെക്ഷനോ മറ്റ് സൗന്ദര്യ ചികിത്സകളോ എടുത്തിട്ടുണ്ടെന്നാണ് പൊതുവേയുള്ള ആരോപണം....
Malayalam
ഷക്കീല ഉദ്ഘാടനം ചെയ്താൽ ഏതാ പ്രശ്നം; ഹണി റോസിനും ലിച്ചിയ്ക്കും ആകാമെങ്കിൽ ഷക്കീലക്കും ഉദ്ഘാടനം ചെയ്യാം; നവ്യയുടെ വാക്കുകൾ വൈറലാകുന്നു!!!
By Athira AMarch 18, 2024മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. നന്ദനം എന്ന സിനിമയിലെ നന്ദനം സിനിമയിലെ ബാലമണിയായിട്ടാണ് ഇന്നും പ്രേക്ഷകര്‍ നവ്യയെ...
Actress
ഹണി റോസിനെ കണ്ടെത്തി നടി പ്രാചി തെഹ്ലാന്; വൈറലായി ചിത്രം
By Vijayasree VijayasreeMarch 15, 2024നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
Actress
മികച്ച ഉദ്ഘാടക അവാര്‍ഡ് തൂക്കി ഹണി റോസ്; ഇതൊക്കെയാണ് വൈബ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 14, 2024മലയാളികള്‍ക്ക് ഹണി റോസ് എന്ന നടിയെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ഇന്ന് കൈ...
Actress
എന്റെ ശരീരത്തില്‍ ഞാന്‍ സൂപ്പര്‍ പ്രൗഡാണ്, എനിക്കുള്ളതെല്ലാം എന്റെതാണ്, അഭിമാനം മാത്രം; ഹണി റോസ്
By Vijayasree VijayasreeFebruary 11, 2024നിരവധി ആരാധകരുള്ള നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്....
Malayalam
ദൈവം തന്നത് അല്ലാതെ ഒന്നും എനിക്കില്ല… പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്! ശരീരഭാഗങ്ങളെ കുറിച്ച് അനാവശ്യമായി കമന്റിടുന്നതിനെതിരെ ഹണി റോസ്
By Merlin AntonyJanuary 20, 2024സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഹണി റോസ്. നടിയുടെ വസ്ത്രധാരണവും മറ്റുമൊക്കെ കൊണ്ട് നടി ട്രോളുകള്‍ക്ക് വിധേയായി. എന്നാലിപ്പോഴിതാ ഒരാളുടെ ശരീരത്തെ...
Malayalam
ഹണി റോസിനെ കാണുമ്പോള്‍…അടുത്ത സില്‍സ് സ്മിതയാകേണ്ട ആളാണ്, മാദകറാണി ; ഹണി റോസിനെ കുറിച്ച് അശ്ലീല പരാമര്‍മശം നടത്തി സന്തോഷ് വര്‍ക്കി; വിവാദമായതോടെ വീഡിയോ മുക്കി, കേസ് കൊടുക്കണമെന്ന് ആരാധകര്‍
By Vijayasree VijayasreeJanuary 10, 2024നടി ഹണി റോസിനെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ താരം സന്തോഷ് വര്‍ക്കി പരിചയപ്പെട്ടിരുന്നു. തന്റെ അടുത്തേയ്ക്ക് സന്തോഷ് വര്‍ക്കി എത്തുമ്പോള്‍...
Malayalam
ഇതെന്തോന്ന്..പാമ്പ് തവളയെ വിഴുങ്ങിയിട്ട് കണിക്കുന്നത് പോലെ; ആ ക്യാമറ മാനെ സമ്മതിക്കണം; ഹണി റോസിന്റെ മിറര്‍ ഡാന്‍സ് വീഡിയോയ്ക്ക് കമന്റുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 13, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി....
Actress
കണ്ണെടുക്കാൻ തോന്നില്ല! ബേബി പിങ്ക് സ്യൂട്ട് ആൻഡ് കോട്ട് ഔട്ട്ഫിറ്റിൽ തിളങ്ങി ഹണി റോസ്.. ചിത്രങ്ങൾ വൈറൽ…
By Merlin AntonyNovember 30, 2023സോഷ്യൽ മീഡിയ വഴി താരം പങ്കിടുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും വളരെപെട്ടെന്ന് വൈറൽ ആകാറുണ്ട്. അടുത്ത കാലത്ത് മലയാള സിനിമാ രംഗത്ത്...
Actress
മേക്കപ്പ് മാന്‍ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു, ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടിയില്ല, ഇതെവിടെ വെക്കാനാണ് എന്നാണ് ചിന്തിച്ചത്; അത്രയും പൊട്ടിയായിരുന്നു താനെന്ന് ഹണി റോസ്
By Vijayasree VijayasreeNovember 17, 2023അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ആക്സസറികളും മനോഹരമായ മേക്കപ്പും...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025