All posts tagged "Honey Rose"
Movies
അവര്‍ പ്ലാന്‍ഡ് ആയിരുന്നു, കരയാതെ പിടിച്ചു നില്‍ക്കണമായിരുന്നു; എന്റെ ശബ്ദമൊക്കെ ഇടറിയിരുന്നു ; വൈറല്‍ അഭിമുഖത്തെക്കുറിച്ച് ഹണി റോസ് !
November 10, 2022മലയാള സിനിമയക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഹണി പിന്നീട് നായികയായി...
News
ഈയ്യടുത്ത് ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്; സര്‍ജറി ചെയ്ത് മാറിയതാണോ..?; ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്ഷനെന്ന് ഹണി റോസ്!
November 10, 2022മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ഹണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ...
Actress
സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്ന് പ്രാര്ഥിക്കാറുണ്ട്; കാരണം ഇതാണ്! ഹണി റോസിന്റെ തുറന്ന് പറച്ചിൽ
November 8, 2022മലയാളികളുടെ പ്രിയ നടിയായ ഹണി റോസിന് സിനിമാ ലോകത്ത് ഏറെ ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ആരാധകരെ...
Malayalam
സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്; ഹണി റോസ്
November 8, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്ക്കെറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
ലാലേട്ടനെ കുറിച്ച് താാന്‍ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല; അദ്ദേഹത്തിന് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്നോര്‍ത്താണ് വിഷമം; വ്യാജവാര്‍ത്തയ്ക്കെതിരെ ഹണി റോസ്
October 27, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Movies
ഞങ്ങൾ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നു, ആ വിറയൽ ഇപ്പോഴുമുണ്ട്; മോൺസ്റ്റർ വിജയത്തിൽ ഹണി റോസ് പറഞ്ഞത് കേട്ടോ
October 23, 2022മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖിന്റെ സംവിധാനത്തില്‍ ഉദയ് കൃഷ്ണന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘മോണ്‍സ്റ്റര്‍’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വലിയ വിജയം...
Movies
ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അത് ഏറെ വേദനിപ്പിച്ചു : തുറന്ന് പറഞ്ഞ് ഹണി റോസ്!
September 10, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും താരത്തിന് സാധിച്ചു.പതിനഞ്ച് വർഷത്തിലേറെയായി...
News
എൻ്റെ പേരില്‍ അമ്പലമുണ്ടാക്കിയെന്ന് പറയുന്നാള് ഹണിയുടെ പേരില്‍ അമ്പലം ഉണ്ടാക്കുമല്ലോ….; ഹണിറോസിനെ ട്രോൾ ചെയ്ത എല്ലാവർക്കും ഇതാ സൗപര്‍ണികയുടെ മറുപടി; തെളിവുകളും വൈറൽ!
August 31, 2022താരാരാധനയുടെ രസകരവും വിചിത്രവുമായ കഥകൾ ഇന്ത്യൻ സിനിമാലോകത്ത് പുത്തരിയല്ല. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നടി ഖുശ്ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു...
News
ഒരു എട്ടാം ക്ലാസുകാരി തന്റെ അച്ഛനോടൊപ്പം സിനിമയില്‍ അവസരം ചോദിച്ചുവരുന്നു; ആ സിനിമയില്‍ നായികയാകാനുളള പ്രായം അന്ന് ആ കുട്ടിക്കില്ലായിരുന്നു; പിന്നീട് ആ അച്ഛന് കൊടുത്ത വാക്ക് പാലിച്ചു ; ഹണി റോസ് നായികയായത് ഇങ്ങനെ!
August 30, 2022മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി സജീവമാണ്. വിനയന് ഒരുക്കിയ...
Malayalam
സംവിധായകന് മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങി, ഷൂട്ടിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ നന്നായി ചീത്ത വിളിക്കുമായിരുന്നു, ഞാന്‍ പ്രതികരിച്ചിരുന്നില്ല; ആ സമയത്ത് അമ്മയില്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കില്‍ ആരും എന്നോട് അങ്ങനെ പെരുമാറില്ല; തുറന്ന് പറഞ്ഞ് ഹണി റോസ്
August 25, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി....
News
ലാൽ സാറിന്റെ കാലിനടിയിലേക്കായിരുന്നു വീണത്; അതോടെ മോഹൻലാലും വീണു; മോഹന്‍ലാലിനെ മറിച്ചിട്ട നടി എന്ന തരത്തിലുള്ള വാർത്തകൾ…; അന്നത്തെ സ്റ്റേജ് ഷോയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി ഹണി റോസ്!
August 25, 2022സിനിമാ ലോകത്തെ മിന്നും താരങ്ങളിൽ തിളക്കം ഏറെയുള്ള താരം. പകരക്കാരനില്ലാത്ത നടന്ന വിസ്മയം അതാണ് മോഹൻലാൽ. സിനിമയില്‍ മാത്രമല്ല സ്റ്റേജ് പരിപാടികളുമായും...
Malayalam
തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്ത് ഒരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, അവിടുത്തെ പ്രതിഷ്ഠ ഞാന്‍ ആണ്; വൈറലായി ഹണി റോസിന്റെ വാക്കുകള്‍
August 21, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നിടയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...