All posts tagged "Honey Rose"
Malayalam
തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്ത് ഒരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, അവിടുത്തെ പ്രതിഷ്ഠ ഞാന്‍ ആണ്; വൈറലായി ഹണി റോസിന്റെ വാക്കുകള്‍
By Vijayasree VijayasreeAugust 21, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നിടയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Malayalam
പുകവലി, മദ്യപാനം പാടില്ല, വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്ന് ഹണി റോസ്
By Vijayasree VijayasreeJuly 24, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Malayalam
ബാലകൃഷ്ണ സാറിന്റെ സിനിമകള്‍ കണ്ടിട്ടില്ല, അല്ലു അര്ജുന് സിനിമകളുടെ മലയാളം ഡബ്ബിംഗ് മാത്രമേ കണ്ടിട്ടുള്ളൂ…; നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തുന്ന സന്തോഷം പങ്കിട്ട് ഹണി റോസ്
By Vijayasree VijayasreeMarch 11, 2022തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴിതാ നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഹണി...
Malayalam
സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ കഴിയില്ല; ചങ്ക്സ് എന്ന സിനിമക്ക് ശേഷമാണ് ഞാൻ വലിയ ഒരു ബ്രേക്ക് എടുത്തിരുന്നു: ഹണി റോസ് പറയുന്നു
By AJILI ANNAJOHNMarch 10, 20222005 ൽ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തി, വർഷങ്ങൾക്കിപ്പുറം മലയികൾക്കു പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് ഹണി റോസ്. ഇടക്കിടെ...
Malayalam
ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട് ഹണി റോസും നിവിന്‍ പോളിയും
By Vijayasree VijayasreeDecember 19, 2021മലയാള സിനിമാ താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച ഹണി റോസും നിവിന്‍ പോളിയും പരാജയപ്പെട്ടു....
Malayalam
ലുലുമാളിലൂടെ പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരാള്‍ വന്ന് അസലാമു അലൈക്കും എന്ന് പറഞ്ഞു;പക്ഷെ ആ മറുപടി ; പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടി; ഹണി റോസിന് സംഭവിച്ച അവസ്ഥ !
By Safana SafuSeptember 30, 2021നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് ഹണി റോസ്. വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ സിനിമയിലെത്തിയ നടി തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളില്‍...
Malayalam
ഹോ..!എന്തൊരു ജാഡയും അഹങ്കാരവും ആണ്! ‘സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോള്‍ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ട്’!, ഹണി റോസിനെ കുറിച്ച് ഒമര്‍ലുലു പറഞ്ഞത് കേട്ടോ..!
By Vijayasree VijayasreeJuly 11, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി....
Malayalam
ഡബിള്‍ മീനിങ്ങ് പറയുന്നത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ തന്നില്‍ നിന്ന് അകലും എന്ന ചിന്ത ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് ഹണി റോസ്
By Vijayasree VijayasreeApril 6, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഹണി റോസ്. ഇപ്പോഴിതാ താന്‍ ചെയ്തതില്‍...
Malayalam
പോയി അടങ്ങിയിരുന്ന് പഠിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു, പനിയാണെന്ന് പറഞ്ഞ് മാസങ്ങളോളം വീട്ടിലിരുന്നു; കുട്ടിക്കാല വിശേഷങ്ങള്‍ പങ്കിട്ട് ഹണി റോസ്
By Vijayasree VijayasreeMarch 7, 2021ഏറെ ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് ഹണിറോസ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അ്ഭിമുഖത്തില്‍ കുട്ടിക്കാലത്ത് സ്കൂളില്‍ പോകാനുള്ള തന്റെ മടിയെ കുറിച്ചും...
Malayalam
വെള്ളസാരിയില്‍ സുന്ദരിയായി ഹണി റോസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 15, 2021ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് ഹണി റോസ്. തുടര്‍ന്ന് മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍...
Malayalam
ദാവണി അഴകില്‍ ഹണി റോസ്; വൈറലായി ചിത്രങ്ങള്‍
By Noora T Noora TNovember 30, 2020പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്റ്റൈലിഷ് താരങ്ങളില്‍ ഒരാളാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ വൈറലായിരിക്കുകയാണ്...
Malayalam
തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് ഹണി റോസ്!
By Vyshnavi Raj RajAugust 14, 2020തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് തുറന്ന് പറയുകയാണ് ഹണി റോസ്. സിനിമ ചെയ്യുമ്പോൾ വിനയൻ സാറിനെ അറിയുക്കുമെന്നും അദ്ദേഹം...
Latest News
- രവി കിഷന്റെ മകളാണ്, ഞങ്ങള്‍ ഡിഎന്‍എ ടെസ്റ്റിന് തയ്യാറാണ്; നടി രംഗത്ത് April 24, 2024
- അബ്ദുള്‍ റഹീമിന്റെ കഥ സിനിമയാക്കുന്നതില്‍ പിന്മാറാന് തയ്യാറാണ്, നിമിഷപ്രിയയുടെ കേസിനെ കുറിച്ച് പൂര്‍ണമായും പഠിച്ചു വരികയാണ്; ബോബി ചെമ്മണ്ണൂര്‍ April 24, 2024
- രണ്ട് മുന്നണികളുടേയും ഇടയില്‍ കിടന്ന് ഞെരുങ്ങുകുകയാണ് കൊല്ലം, 100 ശതമാനം വിജയ പ്രതീക്ഷയുണ്ട്; കൃഷ്ണകുമാര്‍ April 24, 2024
- ആ ഡയലോഗൊന്നും സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല, ആ സമയത്ത് ഞാന്‍ പറഞ്ഞതാണ്; നസ്ലെന് April 24, 2024
- ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, വീണ്ടും അദ്ദേഹം തന്നെ ജയിക്കും; പ്രകാശ് രാജ് April 24, 2024
- പ്രണയ സാഫല്യം; അപര്‍ണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി! April 24, 2024
- മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു April 24, 2024
- തീപ്പൊരി അല്ല. ഇപ്പൊ ഞാൻ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അതു ഞാൻ കത്തിച്ചു കത്തിച്ചു കത്തിച്ചിട്ടേ ഇവിടുന്നു ഞാൻ ഇറങ്ങു.. കളിമാറ്റി പിടിക്കാൻ സിജോ എത്തി, ഞെട്ടി മത്സരാർത്ഥികൾ April 24, 2024
- പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള് ഷാഫി പറമ്പിലാണ്; അനുശ്രീ April 24, 2024
- ഐ ലൗവ് യൂ എന്ന് ജാസ്മിൻ! എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റിന്ന് ഗബ്രി! ‘ജബ്രി’കൾ പിരിയുന്നോ? April 24, 2024