All posts tagged "hollywood"
Hollywood
വിവാഹം കഴിക്കാതെ അമ്മയാവുന്നു..? നടി തമന്ന ഭാട്ടിയയുടെ തീരുമാനം ഇങ്ങനെ; അമ്പരന്ന് ആരാധകർ!!!
By Athira AMay 11, 2024തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം...
Hollywood
ജസ്റ്റിന് ബീബര്‍ അച്ഛനാകാന്‍ തയ്യാറെടുക്കുന്നു; സന്തോഷം പങ്കുവെച്ച് ഗായകന്; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 10, 2024ഗായകന് ജസ്റ്റിന് ബീബര്‍ അച്ഛനാകാന്‍ തയ്യാറാകുന്നുവെന്ന് വാര്‍ത്തകള്‍. ഭാര്യ ഹെയ്ലിയുമായുള്ള പങ്കുവച്ചുകൊണ്ടാണ് ജസ്റ്റിന് ബീബര്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഹെയ്ലിയുടെ നിറവയറിലുള്ള ചിത്രങ്ങള്‍...
Hollywood
അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം
By Vijayasree VijayasreeMay 9, 2024ഗെയിം ഓഫ് ത്രോണ്‍സ് താരം അയാന് ഗെല്‍ഡര്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു....
Hollywood
പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍
By Vijayasree VijayasreeMay 7, 2024പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍. 2025 ല്‍ ഇറങ്ങുന്ന ചിത്രത്തിലെ സൂപ്പര്‍മാനെയാണ് സ്യൂട്ട് അടക്കം സംവിധായകന് ജെയിംസ് ഗണ്‍ ഇന്‍സ്റ്റഗ്രാം...
Hollywood
പ്രൈമറി സ്കൂളില്‍ പഠിച്ചപ്പോള്‍ അധ്യാപകര്‍ തല്ലിയതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു തരിപ്പണമാക്കി നടന്
By Vijayasree VijayasreeMay 6, 2024പഠിച്ചിരുന്ന കാലത്ത് സ്കൂള്‍ തകര്‍ന്ന് പോയെങ്കിലെന്നോ ഇതൊന്ന് ഇടിഞ്ഞ് താഴെ വീണെങ്കിലോയെന്നൊക്കെ ചില തമാശയ്ക്ക് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു കാര്യം...
Hollywood
‘ടൈറ്റാനിക്’ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
By Vijayasree VijayasreeMay 6, 2024‘ദി ലോര്‍ഡ് ഓഫ് ദ റിംഗ്സ്’ െ്രെടലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് ബെര്‍ണാഡ് ഹില്‍ (79)...
Hollywood
പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു
By Vijayasree VijayasreeMay 5, 2024ബ്രിട്നി സ്പിയേഴ്സും സാം അസ്ഗരിയും ഔപചാരികമായി വേര്‍പിരിഞ്ഞു. വിവാഹിതരായി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ വേര്‍പിരിയല്‍. 30കാരനായ പോപ്പ് സൂപ്പര്‍...
Hollywood
കാമുകനുമായുള്ള വഴക്ക്, അര്‍ദ്ധന ഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി പോപ്പ് താരം; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 4, 2024നിരവധി ആരാധകരുള്ള പോപ്പ് താരമാണ് ബ്രിട്നി സ്പിയേഴ്സ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം...
Hollywood
ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്ലര് പുറത്ത്!
By Vijayasree VijayasreeApril 30, 202490സി കിഡ്സിന്റെ നൊസ്റ്റാള്‍ജിയ തുളുമ്പുന്ന ഓര്‍മ്മയാണ് ലയണ്‍ കിംഗ് എന്ന കാര്‍ട്ടൂണ്‍ പടം. വാള്‍ട്ട് ഡിസ്നിയുടെ സിംബ എന്ന സിംഹക്കുട്ടിയുടെ കഥ...
Hollywood
ഹോളിവുഡ് ‘മീ ടൂ’ കേസ്; ലൈം ഗികാതിക്രമക്കേസില്‍ നിര്‍മാതാവ് വെയ്ന്‍സ്റ്റൈന്റെ ശിക്ഷ റദ്ദാക്കി
By Vijayasree VijayasreeApril 29, 2024ലൈ ംഗികാതിക്രമക്കേസില് പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈന്റെ (72) തടവുശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഭൂരിപക്ഷ വിധിയിലൂടെ (43) റദ്ദാക്കി....
Hollywood
ഞാനും ആ പ്രതീക്ഷയില്‍; സ്പൈഡര്‍ മാന്‍ 4 എപ്പോള്‍?; മറുപടിയുമായി നടന് ടോം ഹോളണ്ട്
By Vijayasree VijayasreeApril 28, 2024നിരവധി ആരാധകരുള്ള, സിനിമ പ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രമാണ് സ്പൈഡര്മാന് ഫ്രാഞ്ചൈസി. ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെ ചിത്രങ്ങള്‍ക്കുണ്ട്. അതുപോലെ...
Hollywood
93ാം വയസ്സില്‍ കരിയറിലെ അവസാന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ക്ലിന്റ് ഈസ്റ്റ്വുഡ്
By Vijayasree VijayasreeApril 22, 2024ആറരപതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനിടെ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ഹോളിവുഡ് ഇതിഹാസമാണ് ക്ലിന്റ് ഈസ്റ്റ്വുഡ്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിന് വിരാമമിടാനൊരുങ്ങിയിരിക്കുകയാണ്...
Latest News
- മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായി, മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല; മീനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലപ്പി അഷ്റഫ് July 8, 2025
- ദിലീപേട്ടൻ തന്നെ വിളിച്ചാണ് ആ വേഷം തന്നത്, നല്ല വേഷം ആയിരുന്നു, പക്ഷേ ആദ്യ ചിത്രം പോലെ അത്ര ഹിറ്റ് ആയിരുന്നില്ല; ഷഫീഖ് റഹ്മാൻ July 8, 2025
- കോട്ടയത്തെ സുധിലയത്തിൽ അനിയനെ കാണാനെത്തി കിച്ചു; വൈറലായി വീഡിയോ July 8, 2025
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025