All posts tagged "Hareesh Peradi"
Malayalam
അടുക്കളയില്‍ അച്ഛനെ ഇരുത്തിയ പുരോഗമനം പുറം ചട്ടയില്‍ നിന്ന് അമ്മയെ ഒഴിവാക്കി; ‘എന്തുകൊണ്ട് നമ്മള് തോറ്റു’ എന്ന ഉത്തമന്മാരുടെ ചോദ്യത്തിനുള്ള ഉത്തരം; വിമര്‍ശനവുമായി ഹരീഷ് പേരടി
By Vijayasree VijayasreeJune 2, 2024ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവര്‍ ചിത്രത്തില്‍ ഒരു അമ്മയുടെ ചിത്രം ഇല്ലെന്നു ചൂണ്ടിക്കാട്ടി നടന് ഹരീഷ് പേരടി. ‘മുലപ്പാലിന്റെ മണം...
Actor
തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റൂ; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി
By Vijayasree VijayasreeMay 6, 2024നിവിന്‍ പോളി നായകനായി കുറച്ച് ദിവസം മുമ്പ് പുറത്തെത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. പിന്നാലെ സിനിമയ്ക്ക് എതിരായ കോപ്പിയടി ആരോപണം...
Actor
സ്വീകരിച്ചത് കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും വഴി, വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രം; ഹരീഷ് പേരടി
By Vijayasree VijayasreeApril 30, 2024കെഎസ്ആര്‍ടിസി െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ...
general
മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും..ശിവന്,പാപി,ഹരിചന്ദ്രനുമൊക്കെ, മാര്‍ക്സ് മുത്തപ്പാ നിങ്ങള്‍ക്ക് എവിടെയോ പിഴച്ചില്ലെ?; പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഹരീഷ് പേരടി
By Vijayasree VijayasreeApril 30, 2024ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
Social Media
ചുളുവില്‍ ഇതിനെ ആരും ഒര്‍ജിനല്‍ കേരളാ സ്റ്റോറിയാക്കണ്ട.. ബോച്ചെയുടെ പൂര്‍വ്വകാല ചരിത്രവും നിലപാടുകളും ഇവിടെ പ്രസ്ക്തമല്ല: ഹരീഷ് പേരടി
By Vijayasree VijayasreeApril 13, 2024സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിന് മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തിരുന്നു. ഇതിനെ...
Social Media
നോവല്‍ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുന്നു; ബെന്യാമിനെതിരെ നടന് ഹരീഷ് പേരടി
By Vijayasree VijayasreeApril 2, 2024‘ആടുജീവിതം’ നോവലിന്റെ രചയിതാവ് ബെന്യാമിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന...
Actor
പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.. മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ… എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?- ഹരീഷ് പേരടി
By Merlin AntonyMarch 23, 2024നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ വിമർശിച്ച് ഹരീഷ്...
Malayalam
മോളെ സത്യഭാമേ.. ഞങ്ങൾക്ക് “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി!!!
By Athira AMarch 21, 2024കറുപ്പ് നിറത്തിന്റെ പേരിൽ ആര്‍എല്‍വി രാമകൃഷ്ണനെ വിമർശിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിനെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്....
Malayalam
അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊകയാണ്; ഇത് ദുരന്തകേരളം; വിമര്‍ശനവുമായി ഹരീഷ് പേരടി
By Vijayasree VijayasreeMarch 7, 2024അഭിമന്യു കൊ ലപാതകക്കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതയതിന് പിന്നാലെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ...
Malayalam
’43 വര്‍ഷത്തെ അഭിനയ ജീവതത്തിലൂടെ എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്; ഹരീഷ് പേരടി
By Vijayasree VijayasreeJanuary 29, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
പ്രകാശ് രാജ് സാർ ഫാസിസത്തിനെതിരെ സംസാരിക്കാൻ ആൾ ദൈവങ്ങൾ വിളിക്കുമ്പോൾ ഇനിയും ഓടി വരിക! തുറന്നടിച്ച് ഹരീഷ് പേരടി
By Merlin AntonyDecember 16, 2023ഐഎഫ്എഫ്കെ സമാപന വേദിയിലെ നടൻ പ്രകാശ് രാജിന്റെ പ്രസംഗത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയുടെ കുറിപ്പ്...
Malayalam
രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്മാര്ക്കിടയില് ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടൂ!
By Vijayasree VijayasreeDecember 11, 2023കഴിഞ്ഞ ദിവസമായിരുന്നു കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് നടന് ഭീമന് രഘുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പരിഹാസവുമായി...
Latest News
- അശ്വിന്റെ വീട്ടിലെ ആചാരപ്രകാരം ഒരുങ്ങിയപ്പോൾ സന്തോഷമായി; ദിയ കൃഷ്ണയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ March 12, 2025
- വ്യക്തിത്വം മറന്ന് ഓച്ഛാനിച്ച് നിൽക്കുന്നവർക്കൊന്നും ആത്മാർത്ഥതയില്ല. കാര്യം കഴിഞ്ഞ് അവർ അവരുടെ വഴിക്ക് പോകും; സജി നന്ത്യാട്ട് March 12, 2025
- അഭിനയ വിവാഹിതയാകുന്നു; സന്തോഷം പങ്കുവെച്ച് നടി March 11, 2025
- സൗഹൃദവും പാർട്ടിയും വേറെ, സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്യില്ല; ഇർഷാദ് അലി March 11, 2025
- മോഹൻലാലിന്റെ സിനിമയിൽ നായികയെന്ന് പറഞ്ഞ് വിളിച്ചു, അവസാനം കിട്ടിയത് ഒരു പാട്ട് മാത്രം; വെളിപ്പെടുത്തലുമായി ലെന March 11, 2025
- ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഹ്രസ്വചിത്രങ്ങളുടെ മത്സരവുമായി ഫെഫ്ക പി.ആർ.ഒ. യൂണിയൻ March 11, 2025
- ചന്ദനക്കള്ളകടത്തുകാരനായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധ ചിത്രീകരണം പൂർത്തിയാക്കി March 11, 2025
- റൊമാൻ്റിക്ക് മുഡിൽ ധ്യാൻ ശ്രീനിവാസനും പതുമുഖ നായിക ദിൽന രാമകൃഷ്ണനും; ഒരു വടക്കൻ തേരോട്ടം ഫസ്റ്റ് ലുക്ക് പുറത്ത് March 11, 2025
- വിവാഹം വാഗ്ദാനം നൽകി പീ ഡിപ്പിച്ചു; സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ഹാഫിസ് അറസ്റ്റിൽ March 11, 2025
- മ ദ്യപാനികളും റൗ ഡികളും തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികൾ ഇഫ്താറിൽ പങ്കെടുത്തു; വിജയ്ക്കെതിരെ പരാതിയുമായി തമിഴ്നാട് സുന്നത് ജമാഅത്ത് March 11, 2025