All posts tagged "Hareesh Peradi"
Malayalam
‘വരുന്ന സ്ത്രീകളെ ഉമ്മറത്തും വരുന്ന പുരുഷന്മാരെ അടുക്കളപുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താന്‍ ഇവിടെ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലെ?’; ഹരീഷ് പേരടി
April 20, 2023കണ്ണൂരിലെ വിവാഹങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി തുടര്‍ന്നുപോകുന്നുണ്ടെന്ന് നടി നിഖില വിമല്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്കാണ്...
Malayalam
സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര് ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണ്; ഹരീഷ് പേരടി
April 19, 2023വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചതിനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര്...
Movies
നിങ്ങളോട് സൗഹൃദം നടിച്ച കള്ളൻമാരെ തിരിച്ചറിഞ്ഞ്..ആരെയും ഭയപ്പെടാതെ ജീവിതം സത്യം പറഞ്ഞ് ആഘോഷിക്കുക..സത്യമേവ ജയതേ..’’–ഹരീഷ് പേരടി
April 18, 2023സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളൻമാര് ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണെന്ന് നടൻ ഹരീഷ് പേരടി.കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച്...
News
ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ BJPയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ BJPയുടെ താമര ചിഹ്നത്തിൽ വോട്ട് ചെയ്യും; ഹരീഷ് പേരടി
April 17, 2023കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഈ മാസം...
Actor
കുടുംബം പോറ്റാന്‍ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം…പക്ഷെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അട്ടിപേര്വകാശം സ്വയം ഏറ്റെടുത്ത യജമാനന്മാര്ക്ക് അത് ഇഷ്ടപ്പെട്ടില്ല; ഹരീഷ് പേരടി
April 2, 2023ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കെ എസ് ആര് ടി സി കണ്ടക്ടര്‍ അഖില എസ് നായര്‍ക്ക്...
News
തൊഴിലാളിവര്‍ഗ്ഗ ജന്മികള് ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീര്‍ത്തു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി
April 2, 2023ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ അഖില എസ് നായര്‍ക്ക് പിന്തുണയുമായി നടന് ഹരീഷ്...
News
കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന് എന്നോട് സ്വകാര്യമായി പറഞ്ഞു.. ‘ഇന്നസെന്റേട്ടന് പോയി… വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും… ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ്’; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി
March 28, 2023ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി മോഹൻലാലും എത്തിയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ആയിരുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു...
Malayalam
അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന്! ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു; കുറിപ്പ്
March 25, 2023കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ...
News
സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്‍ണ്ഡ്യം കുരച്ച ഒരു സാംസ്കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോള്‍ കുരക്കുന്നില്ല; വിഷപ്പുകയില്‍ 9 ദിവസം; കുറിപ്പുമായി ഹരീഷ് പേരടി
March 11, 2023ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വിഷപ്പുക ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും വിമര്‍ശനവുമായി നടന് ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമകാലിക...
News
‘യഥാര്‍ത്ഥ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്’; ഹരീഷ് പേരടി
March 10, 2023സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ...
Malayalam
പൊങ്കാല കട്ടകള്‍കൊണ്ട് നിര്‍മ്മിക്കുന്ന ലൈഫ് ഫ്ലാറ്റുകള്‍ക്ക് ഞാന്‍ ആറ്റുകാലമ്മയുടെ പേര് നിര്‍ദ്ദേശിക്കുന്നു; കുറിപ്പുമായി ഹരീഷ് പേരടി
March 8, 2023ആറ്റുകാല്‍ പൊങ്കാലയ്ക്ക് അടുപ്പ് കൂട്ടാന്‍ ഉപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കായി നഗരസഭയ്ക്ക് നല്‍കണമെന്ന് മേയര്‍ ആര്യ പറഞ്ഞത് ഏറെ...
News
പുല് കുടിലില്‍ ജനിച്ചാലും ഓലപുരയില്‍ ജനിച്ചാലും എല്ലാവര്ക്കും തറവാടുണ്ട്, അല്ലാതെ തറവാടിന്റെ അട്ടിപേറവകാശം നായര്‍ക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതിയതയാണ്; എഡിജിപി ശ്രീജിത്തിന് മറുപടിയുമായി ഹരീഷ് പേരടി
February 24, 2023എഡിജിപി ശ്രീജിത്തിന്റെ തറവാട് പരാമര്‍ശത്തിനു നേരെ വലിയ വിമര്‍ശനം ഉയരുകയാണ്. ആശാരിയും ഈഴവനും മുസ്ലീമും ഒക്കെ കേരളത്തിലെ പ്രബല സമുദായമായ നായന്മാരുടെ...