അടുക്കളയില്‍ അച്ഛനെ ഇരുത്തിയ പുരോഗമനം പുറം ചട്ടയില്‍ നിന്ന് അമ്മയെ ഒഴിവാക്കി; ‘എന്തുകൊണ്ട് നമ്മള് തോറ്റു’ എന്ന ഉത്തമന്മാരുടെ ചോദ്യത്തിനുള്ള ഉത്തരം; വിമര്‍ശനവുമായി ഹരീഷ് പേരടി

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവര്‍ ചിത്രത്തില്‍ ഒരു അമ്മയുടെ ചിത്രം ഇല്ലെന്നു ചൂണ്ടിക്കാട്ടി നടന് ഹരീഷ് പേരടി. ‘മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവര്‍ ചിത്രമാണ്.. കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവര്‍ ചിത്രം’ എന്നായിരുന്നു ഹരീഷിന്റെ പരാമര്‍ശം.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ;
ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരില്‍ ഏറെ ആഘോഷിക്കപ്പെടുന്ന കവര്‍ ചിത്രമാണ്..ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛന്മാരുണ്ട്..അതില്‍ സന്തോഷിക്കുന്നആണ്,പെണ്‍കുട്ടികളുണ്ട്..കിളികളുണ്ട്..പൂക്കളുണ്ട്..പശുവുണ്ട്..പശുവിന്റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..പക്ഷെ സൂക്ഷമദര്‍ശിനി വെച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല…
മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവര്‍ ചിത്രമാണ്..കുടുംബശ്രീയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവര്‍ ചിത്രം…എക്സിറ്റ്പോള്‍ ഫലം വെച്ച് നോക്കിയാല്‍ ‘എന്തുകൊണ്ട് നമ്മള് തോറ്റു’ എന്ന ഉത്തമന്മാരുടെ ചോദ്യത്തിനുള്ള ഉത്തരം..എല്ലാം എത്രയും പെട്ടന്ന് ശരിയാകും…ആശംസകള്‍..
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...