All posts tagged "Ganesh Kumar"
Malayalam
‘തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സൂപ്പര്‍ താരങ്ങള്‍ ആയതിൽ അസൂയ തോന്നിയിട്ടുണ്ട് ‘; രാഷ്ട്രീയം പോലെ സിനിമയിൽ തിളങ്ങാൻ സാധിക്കാതെ പോയതിന്റെ കാരണം തുറന്നുപറഞ്ഞ് കെ.ബി. ഗണേഷ് കുമാര്‍
By Safana SafuJuly 19, 2021സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ചുവടുറപ്പിച്ച വ്യക്തിയാണ് കെ.ബി. ഗണേഷ് കുമാര്‍. സിനിമയിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ, മുൻനിര നായകന്മാർക്കൊപ്പം ചെയ്തിട്ടും കാര്യമായ...
Malayalam
ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങാം, കൃഷ്ണകുമാറിനു വേണ്ടി സംസാരിച്ചാല്‍ ഉടനെ വര്‍ഗീയവാദിയാക്കും; മാര്കിസിസ്റ്റുകാര്ക്ക് എന്തും ചെയ്യാം
By Vijayasree VijayasreeMay 21, 2021നിങ്ങളൊരു മാര്‍ക്സിസ്റ്റുകാരനാണെങ്കില്‍ എന്തും ചെയ്യാം എന്ന പ്രവണതയാണ് മലയാള സിനിമയിലുളളതെന്ന് സംവിധായകന് മേജര്‍ രവി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിലെ ‘ചോയ്ച്ച് ചോയ്ച്ച്...
Malayalam
ഒറ്റയ്ക്കാകുമ്പോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകു…തുറന്ന് പറഞ്ഞ് ഗണേശ് കുമാര്‍
By Vijayasree VijayasreeApril 17, 2021കോവിഡ് മുക്തനായതിനു പിന്നാലെ ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങള്‍ പുങ്കുവച്ച് കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എ. ജനങ്ങള്‍ രോഗത്തിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും...
Malayalam
തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍; പരാതിയുമായി കെ ബി ഗണേഷ് കുമാര്‍
By Vijayasree VijayasreeApril 4, 2021തന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാര്‍. പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഗണേഷ്...
Malayalam
ഒരു ചെറുപ്പക്കാരന് ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്; ദൃശ്യം ചിത്രത്തെ കുറിച്ച് ഗണേഷ് കുമാര്‍
By Vijayasree VijayasreeMarch 30, 2021മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം 2. ഇതില്‍ സിഐ ഫിലിപ്പ് മാത്യു എന്ന കഥാപാത്രവുമായി ആയിരുന്നു...
Malayalam
‘നാടിന്റെ വികസനമാണ് നമുക്ക് വേണ്ടത്’; ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മോഹന്‍ലാല്‍
By Vijayasree VijayasreeMarch 29, 2021നടനും പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന് വോട്ട് തേടി നടന് മോഹന്‍ലാല്‍. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങള്‍...
Malayalam
‘അമ്മ’യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുന്നു; ആരോടും പിണക്കമുണ്ടായിട്ടല്ല
By Vijayasree VijayasreeMarch 24, 2021താരസംഘടനയായ ‘അമ്മ’യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്നു കെ.ബി ഗണേഷ്കുമാര്. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ് ഗണേഷ്കുമാര്. ഇനി ഭാരവാഹിത്വത്തിലേക്കു...
Malayalam
അന്ന് ജഗദീഷിനെ നീചനായ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞു; അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗണേഷ് പറയുന്നു
By Vijayasree VijayasreeMarch 19, 2021തിരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ട രാഷ്ട്രീയക്കാര്‍ തമ്മിലുണ്ടാകുന്ന വാദപ്രതിവാദങ്ങള്‍ തികച്ചും സാധാരണമാണ്. ചില അവസരങ്ങളില്‍ അത് നില വിട്ട് വ്യക്തിപരമായ...
Malayalam
വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്…മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും! അവരുടെ മുഖം തിരിച്ചറിയാന്‍ സാധിക്കില്ല; കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഗ ണേഷ് കുമാര്‍
By Noora T Noora TMarch 16, 2021പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പത് . കൊവിഡ് മുക്തനായ ശേഷം ക്വാറന്റയിനിലായിരുന്ന അദ്ദേഹം...
Malayalam
ഹമ്പട കേമാ! സോളാർ കേസിൽ സംഭവിച്ചത്! ഗണേഷ് കുമാർ അങ്കലാപ്പിൽ എല്ലാ കളികളും പുറത്ത്
By Noora T Noora TNovember 28, 2020ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്… ഇങ്ങനെയാണ് ഗണേഷ് കുമാറിന്റെ കാര്യം.. ഇപ്പോൾ ഇതാ വീണ്ടും കുരുക്കിലേക്ക്..സോളാർ കേസിൽ ഒന്നൊന്നര വെളിപ്പെടുത്തലുമായി കേരളകോണ്‍ഗ്രസ് (ബി)...
Malayalam
എന്നോടാണോ കളി! രണ്ടും കൽപ്പിച്ച് ഗണേഷ്.. അതങ്ങ് ചെയ്തു അന്തം വിട്ട് ദിലീപ് കോട്ടത്തല ഓടി തള്ളി
By Noora T Noora TNovember 24, 2020നടിയെ ആക്രമിച്ച കേസിൽ ട്വിസ്റ്റോടെ ട്വിസ്റ്റ്.. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ അറസ്റ്റ്...
Malayalam
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാർ കുടുങ്ങാൻ സാധ്യത? ആ തെളിവുകൾ പുറത്ത് …. ദിലീപ് നിരപരാധിയോ?
By Vyshnavi Raj RajNovember 15, 2020നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയോട് ഹാജരാകാൻ ആവശ്യപ്പെട്ട്...
Latest News
- വിപിനുമായി ആദ്യമായി പ്രശ്നമുണ്ടാവുന്നത് മാർക്കോയ്ക്കിടെ, പിന്നിൽ തന്റെ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്ന ചിലർ; ഉണ്ണി മുകുന്ദൻ May 27, 2025
- റാപ്പർ ഡബ്സിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു May 27, 2025
- നടൻ മുകുൾ ദേവ് അന്തരിച്ചു May 27, 2025
- നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പരാതിയുമായി മുൻ മാനേജർ May 27, 2025
- വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക നയൻതാരയ്ക്ക് ശരവണൻ വാഗ്ദാനം ചെയ്തിട്ടും ഒപ്പം അഭിനയിക്കാൻ നയൻതാര തയ്യാറായില്ല; ചെയ്യാർ ബാലു May 27, 2025
- ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്ക് ദിലീപിനോടുള്ള ഇഷ്ടം കുറയില്ല; ശാന്തിവിള ദിനേശ് May 27, 2025
- അച്ഛന്റെ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് മീനാക്ഷി May 27, 2025
- ഡാഡ പറയാറുള്ളത് പോലെ ഒടുവിൽ നീ ജീവിതത്തിൽ സെറ്റിലാവുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു; സന്തോഷം പങ്കുവെച്ച് ആര്യുടെ അനുജത്തി May 27, 2025
- മാച്ചിംഗ് ഡ്രസിൽ അച്ഛമ്മയുടെ നവതി ആഘോഷത്തിനെത്തി കീർത്തിയും ആന്റണിയും May 27, 2025
- ഒരു നടന് പറ്റിയ ജീവിതം അല്ലായിരുന്നു പുള്ളിയുടേത്, പത്ത് ഇരുപത് സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ വരെ വെള്ളമടിയും പാട്ടും; ഉപദേശിച്ചിട്ടും ഒന്നും പാലിച്ചില്ല; ഛായാഗ്രാഹകൻ അളഗപ്പൻ May 27, 2025