നിങ്ങളൊരു മാര്‍ക്സിസ്റ്റുകാരനാണെങ്കില്‍ എന്തും ചെയ്യാം എന്ന പ്രവണതയാണ് മലയാള സിനിമയിലുളളതെന്ന് സംവിധായകന് മേജര്‍ രവി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിലെ ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന പരിപാടിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങാം, പക്ഷേ കൃഷ്ണകുമാറിനു വേണ്ടി സംസാരിച്ചാല്‍ ഉടനെ വര്‍ഗീയവാദിയാക്കും.
ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് കുമ്മനം രാജശേഖരന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബി.ജെ.പി.നേതൃത്വവുമായി വലിയ ബന്ധമുണ്ടായിരുന്ന മേജര്‍ രവി രമേശ് ചെന്നിത്തല നയിച്ചിരുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തത് ഏറെ വാര്‍ത്തയായിരുന്നു.
മാത്രമല്ല, കേരള ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിചച്തിന് നേതാക്കളില്‍ നിന്നും ഒരു നന്ദി വാക്ക് പോലും തനിക്ക് ലഭിച്ചില്ലെന്നും, ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കും തനിക്കെന്ത് കിട്ടും എന്നുള്ള ചിന്തയാണെന്നും മേജര്‍ രവി പറഞ്ഞിരുന്നു.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
ദിലീപ്, മഞ്ജു വാര്യർ മകൾ മീനാക്ഷിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഭാവിയില്‍ മീനൂട്ടിയും സിനിമയിലെത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും ഡോക്ടറാവാനാണ് താരപുത്രിയ്ക്ക് താല്പര്യം....