All posts tagged "Featured"
Malayalam Articles
കണ്ണുനിറച്ച് കണ്ടോളു , മാമാങ്ക മഹാമഹം ! – രോമാഞ്ചമണിഞ്ഞു കേരളം കണ്ട ടീസർ ! – മാമാങ്കം ടീസർ റിവ്യൂ
By Sruthi SSeptember 28, 2019രോമാഞ്ചം ! ഒറ്റ വാക്കിൽ അത്രമാത്രമേ പറയാൻ പറ്റു . ഗാനഗന്ധര്വന് പിന്നാലെ സർപ്രൈസ് ആയി മാമാങ്കം ടീയ്സ്ചർ എത്തിയിരിക്കുകയാണ്. മലയാളികൾ...
Malayalam Breaking News
മനോഹരം ,അതിമനോഹരമാക്കിയ മലയാളക്കരക്ക് നന്ദി …വീണ്ടും വീനീത് ശ്രീനിവാസൻ്റെ മാജിക് !
By Sruthi SSeptember 28, 2019ഏറെ നാളുകൾക്കു ശേഷം മലയാളികൾ കാണുന്ന ഒരു മനോഹര ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായ മനോഹരം . ഒരു പക്കാ ഫീൽ...
Malayalam Breaking News
പപ്പാസ് ഗേൾ ! ഈ സൂപ്പർ നായികയെ മനസിലായോ ?
By Sruthi SSeptember 28, 2019ഒരുസമയത്ത് ബോളിവുഡിന്റെ സൂപ്പർ നായിക ആയിരുന്നു കരീഷ്മ കപൂർ . താരത്തെ കണ്ടാല്‍ ഇന്നും പതിനെട്ട് തികഞ്ഞുവെന്നു പോലും ആര്‍ക്കും തോന്നില്ല....
Malayalam Breaking News
മമ്മൂട്ടിക്ക് തന്നെയാണ് പൂരപ്പറമ്പായി മാറിയ തീയറ്ററുകളിലെ നിറഞ്ഞ കയ്യടി – ഗാനഗന്ധർവനു അഭിനന്ദനവുമായി സംവിധായകൻ എം എ നിഷാദ് !
By Sruthi SSeptember 28, 2019മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് . രമേശ് പിഷാരടിയുടെ രണ്ടാം വരവ് ഗംഭീരമായെന്ന അഭിപ്രായമാണ് എങ്ങും. ഇപ്പോൾ മികച്ച അഭിപ്രായവുമായി...
Malayalam Breaking News
അതി മനോഹരം ഈ മനോഹരം … വിനീതിന്റെ ഹാട്രിക്കിന് ഇരട്ടി മധുരം !
By Sruthi SSeptember 27, 2019വളരെ കുഞ്ഞൊരു കഥയെ അതിമനോഹരമായി പറഞ്ഞ സിനിമ – ഒറ്റ വാക്കിൽ അതാണ് മനോഹരം . നമുക്കിടയിലെ ഒരുപാട് പേരെ ,...
Malayalam Movie Reviews
കേരളക്കരയുടെ ഹൃദയം കീഴടക്കി കലാസദൻ ഉല്ലാസ് ! ഗംഭീര പ്രതികരണം ! – ഗാനഗന്ധർവൻ റിവ്യൂ !
By Sruthi SSeptember 27, 2019രമേശ് പിഷാരടി രണ്ടാമൂഴത്തിനു എത്തിയപ്പോൾ ഒപ്പം മമ്മൂട്ടി ! എങ്ങനെ പ്രതീക്ഷകൾ വാനോളം ഉയരാതെയിരിക്കും ? അഭിനയ കുലപതിയും ചിരിരാജാവും ഒന്നിക്കുമ്പോൾ...
Malayalam Breaking News
ഗാനഗന്ധർവൻ നിരാശപ്പെടുത്തിയില്ല ! – ആദ്യ പ്രതികരണം ഇങ്ങനെ !
By Sruthi SSeptember 27, 2019ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനഗന്ധർവനായി . രമേശ് പിഷാരടി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടി ആയതുകൊണ്ട് ആളുകൾക്ക് കൂടുതൽ പ്രതീക്ഷയുമായിരുന്നു...
Malayalam Breaking News
ആരെന്തൊക്കെ പറഞ്ഞാലും റിമി ടോമി ഹാപ്പിയാണ് ! പൊട്ടിച്ചിരിയോടെ പൊട്ടിച്ചിരി ! വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ് !
By Sruthi SSeptember 27, 2019വിവാഹ മോചനത്തോടെ റിമി ടോമി എന്നും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ് . റിമിയുടെ എല്ലാ പുതിയ വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കാറുണ്ട്...
Malayalam Breaking News
താരവും താരപുത്രനും നേർക്കുനേർ വരുമ്പോൾ !
By Sruthi SSeptember 27, 2019ഇന്ന് രണ്ടു ചിത്രങ്ങളാണ് പ്രതീക്ഷകൾ ഉയർത്തി തിയേറ്ററുകൾ എത്തുന്നത് . ഗാനഗന്ധർവനും മനോഹരവും. ഒരു അവകാശ വാദവുമില്ലാതെയുമാണ് ഇരു ചിത്രങ്ങളും തിയേറ്ററിൽ...
Malayalam Breaking News
ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’- രഞ്ജിനി ഹരിദാസ്
By Sruthi SSeptember 27, 2019അവതരികയായി ആണ് രഞ്ജിനി ഹരിദാസ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത് . പിന്നീട് സിനിമ രംഗത്തേക്കും രഞ്ജിനി കടന്നു . ബിഗ് ബോസ്സിൽ...
Malayalam Breaking News
ഗന്ധർവ്വൻ പാടിത്തുടങ്ങുകയാണ് ! ഗാനഗന്ധർവൻ ഇന്ന് മുതൽ !
By Sruthi SSeptember 27, 2019മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ഗാനഗന്ധർവൻ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ് . മമ്മൂട്ടി ഒരു ഗായകന്റെ വീശാത്തലാണ് ചിത്രത്തിൽ എത്തുന്നത് . രമേശ്...
Malayalam Breaking News
പാലക്കാടൻ ഗ്രാമഭംഗിയിൽ മനോഹരം ഇന്ന് മുതൽ !
By Sruthi SSeptember 27, 2019മലയാളികളുടെ പച്ചയായ ജീവിതവും മനോഹരമായ ജീവിതാവിഷ്കാരവും പങ്കു വയ്ക്കാൻ ഇന്ന് മുതൽ മനോഹരം എത്തുകയാണ്. പോസ്റ്റർ ഡിസൈൻ കലാകാരനായ തനി നാട്ടിന്‍പുറത്തുകാരനായി...
Latest News
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025