Connect with us

ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’- രഞ്ജിനി ഹരിദാസ്

Malayalam Breaking News

ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’- രഞ്ജിനി ഹരിദാസ്

ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’- രഞ്ജിനി ഹരിദാസ്

അവതരികയായി ആണ് രഞ്ജിനി ഹരിദാസ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത് . പിന്നീട് സിനിമ രംഗത്തേക്കും രഞ്ജിനി കടന്നു . ബിഗ് ബോസ്സിൽ മത്സരാർത്ഥിയായ എത്തിയതോടെയാണ് നടിയുടെ ജനപ്രിയത വര്ധച്ചത് . ഒട്ടേറെ വിമർശനങ്ങൾ നടി നേരിടുകയും ചെയ്തിരുന്നു. ഇപ്പോൾ ആകാംക്ഷയുണർത്തുന്ന ഒരു വ്ലോഗ് പങ്കു വച്ചിരിക്കുകയാണ് രഞ്ജിനി .

നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് യുട്യൂബിലൂടെ സ്വന്തം വീഡിയോ-ബ്ലോഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ടീസറിലൂടെയാണ് രഞ്ജിനി ആരാധകരെ ഇക്കാര്യം അറിയിച്ചത്.

പക്ഷെ വ്‌ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച്‌ രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല. ‘ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’, എന്നായിരുന്നു ടീസറിനൊപ്പം രഞ്ജിനി കുറിച്ചത്. ഇതോടൊപ്പം ഷെയര്‍ ചെയ്തിരിക്കുന്ന ടാഗുകളില്‍ നിന്ന് യാത്രയ്ക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആയിരിക്കാം എന്നാണ് പ്രതീക്ഷ.

renjini haridas about her new vlog

More in Malayalam Breaking News

Trending

Recent

To Top