Connect with us

ഗാനഗന്ധർവൻ നിരാശപ്പെടുത്തിയില്ല ! – ആദ്യ പ്രതികരണം ഇങ്ങനെ !

Malayalam Breaking News

ഗാനഗന്ധർവൻ നിരാശപ്പെടുത്തിയില്ല ! – ആദ്യ പ്രതികരണം ഇങ്ങനെ !

ഗാനഗന്ധർവൻ നിരാശപ്പെടുത്തിയില്ല ! – ആദ്യ പ്രതികരണം ഇങ്ങനെ !

ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനഗന്ധർവനായി . രമേശ് പിഷാരടി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടി ആയതുകൊണ്ട് ആളുകൾക്ക് കൂടുതൽ പ്രതീക്ഷയുമായിരുന്നു . ഇപ്പോൾ ചിത്രം തിയേറ്ററിൽ എത്തിയതിനു പിന്നാലെ ആദ്യ പ്രത്കരണങ്ങൾ പുറത്തു വരികയാണ്. പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് ആളുകൾ പറയുന്നത്. ആദ്യ പകുതിയേ വിലയിരുത്തിയാണ് ആളുകളുടെ പ്രതികരണം.

പാട്ടു തന്നെയാണ് സിനിമയുടെ തുടക്കവും .പിടിച്ചിരുത്തുന്ന ഒരു സസ്പെൻസോടെയാണ് ചിത്രത്തിന്‍റെ തുടക്കം. അചിരിയും ഉദ്വേഗവും നിറച്ച് പിരിമുറുക്കത്തോടെയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. ചിത്രത്തിൽ ഗാനമേളകളിലെ ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഇന്നസെൻ്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

gana gandharvan first half theatre response

More in Malayalam Breaking News

Trending

Recent

To Top