All posts tagged "Featured"
serial story review
തുമ്പിയെ രക്ഷിക്കാൻ തെളിവ് ഉണ്ട്; ബോധം ഇല്ലാതെ തുമ്പി ചെയ്തത്; സി സി ടി വി ദൃശ്യങ്ങളിൽ വമ്പൻ ട്വിസ്റ്റ്; ശ്രേയ ചേച്ചിയെ കെട്ടിപ്പിടിച്ചുകൊണ്ട് തുമ്പിയുടെ ആ പൊട്ടിക്കരച്ചിൽ; തൂവൽസ്പർശം അപ്രതീക്ഷിത വഴിത്തിരിവിൽ!
By Safana SafuJuly 3, 2022മലയാളികളുടെ ത്രില്ലെർ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ...
TV Shows
‘മൂക്കാമണ്ട ഞാന്‍ കറക്കിയേനെ, പുള്ളാര് കേറിയങ്ങ് ഉടുത്തു കളയും’; ബിഗ് ബോസ് നിന്നപ്പോൾ ഇത്രയ്ക്ക് എയറിൽ പോയില്ല; ഇതിപ്പോൾ ബഹിരാകാശത്ത് എത്തിയിട്ടുണ്ട്; റോബിന് രാധാകൃഷ്ണന്റെ വീഡിയോയില്‍ ട്രോളുമായി ഉബൈദ് ഇബ്രാഹിം
By Safana SafuJuly 3, 2022ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം. ആറ് പേരിൽ നിന്നും അർഹനായ ഒരാൾ ഇന്ന്...
TV Shows
ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും; ഒരിക്കലും കൈവിടില്ല; പോരാടാൻ ഉറച്ച് റോബിൻ; പരിഹസിച്ചവർ എല്ലാം നിശബ്ദരായ നിമിഷം; റോബിൻ ആരാധകർക്ക് വീണ്ടും ആഘോഷം!
By Safana SafuJuly 3, 2022ബിഗ് ബോസ് സീസൺ ഫോർ അവസാനത്തിലേക്ക് എത്തി നിൽക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ തുടക്കത്തിൽ ലഭിച്ച മത്സരാർഥി റോബിനായിരുന്നു....
TV Shows
ഒരു കറുത്ത പുതപ്പും പുതച്ച് ആരും കാണാതെ അടുക്കളയില്‍ കട്ടെടുക്കാന്‍ വന്ന റോണ്‍സണെ ആരും മറക്കില്ല; ലക്ഷ്മി പ്രിയയുടെ അപരനായി റിയാസ് മാറിയത്…; മോളെ ദിലൂ.. എന്നുള്ള നീട്ടി വിളി; ട്രോളന്മാര്ക്ക് ചാകരയായിരുന്ന ബിഗ് ബോസ് സീസൺ ഫോർ എങ്ങനെയുണ്ടായിരുന്നു?!
By Safana SafuJuly 3, 2022ബിഗ് ബോസ് മലയാളം സീസണ് 4 ഇനി ഗ്രാന്റ് ഫിനാലെ കൂടിയേ ബാക്കിയുള്ളു. മത്സരങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം ഏവരും ആ സുന്ദര...
TV Shows
പുറത്താക്കപ്പെട്ട മത്സരാർഥികളെല്ലാം തിരികെ എത്തിയപ്പോൾ അവർക്കിടയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട സൗഹൃദം, റോബിൻ ബ്ലെസ്ലി ദിൽഷ?; ബ്ലെസ്ലിയെ ഒരു റേപ്പിസ്റ്റിനെപോലെയാണ് റോബിൻ ദിൽഷയ്ക്ക് മുന്നിൽ വിവരിച്ച് കൊടുത്തത്; ആ വാക്കുകൾ വൈറൽ!
By Safana SafuJuly 3, 2022ബിഗ് സീസൺ ഫോർ ഞായറാഴ്ചയാണ് ഗ്രാന്റ് ഫിനാലെ. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥിക്ക് വോട്ട് അഭ്യർഥിച്ച് സിനിമാ-സീരിയൽ രംഗത്തെ നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്....
TV Shows
റോബിൻ എടുത്ത് ഉടുക്കും; കേരളം കത്തുന്നു; ഫാൻസ് എന്നാൽ അടിമകൾ അല്ലെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കടെ ഈ സ്വയം പ്രഖ്യാപിത രായാവിനോട് ; താനും തന്റെ അടിമകളും വിചാരിച്ചാ ആരെ വേണലും തകർക്കാം നശിപ്പികാം എന്ന് ഉള്ള ചിന്താഗതി; വൈറൽ കുറിപ്പുകൾ!
By Safana SafuJuly 3, 2022ബ്ലെസ്ലിയും റോബിനുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലാണ് ദില്‍ഷയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുള്ളത്. എന്നാല്‍ ബിഗ് ബോസിനുള്ളിലേക്ക് പുറത്തായവരൊക്കെ തിരിച്ച് വന്നതോടെ അവരുടെ സൗഹൃദത്തിനും...
TV Shows
ദിൽഷ മൂന്നാമത്; റോബിന്റെ കഷ്ടപ്പാട്; വിന്നർ “അവൻ” തന്നെ; ഇന്ന് ആ വാർത്ത എത്തും; യുഗ യുഗങ്ങളായി കാഴ്ച നഷ്ട്ടപെട്ട മാനവരാശിയുടെ പ്രതീകം മാത്രമായി ഇനിയും തുടരണോ..?; ക്ളീഷേ പ്രണയ നാടക അഭിനേതാക്കളെ ഇനിയും സപ്പോർട്ട് ചെയ്യാതിരിക്കുക; അല്ലെങ്കിൽ വരും കാല സീസണുകളിലും ഇതാവർത്തിക്കും!
By Safana SafuJuly 3, 2022ഫേക്ക് ഗെയിം കളിക്കുകയാണെന്ന് പറഞ്ഞ് വന്ന റോബിന് ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ ആരാധകരുടെ കൂട്ടം തന്നെ...
TV Shows
നിന്റെ തഗും മാസ് ഡയലോഗും ഏറ്റെടുത്ത് നിന്റെ ടോക്സിക്ക് ഫാൻസ് അവളെ ഉപദ്രവിച്ചു; നിനക്കും വേറൊരുത്തനും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം പലർക്കും കരിയർ പോയി;എല്ലാവരും പോയതോടെ ബ്ലെസ്ലിയോട് റിയാസ് അത് പറയുന്നു!
By Safana SafuJuly 2, 2022ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാറായപ്പോൾ ചൂടേറിയ ചർച്ചയാണ് പുറത്ത് നടക്കുന്നത്. ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, ബ്ലെസ്ലി, റിയാസ്, ദിൽഷ...
serial story review
തുമ്പിയ്ക്ക് സംഭവിച്ച ദുരന്തം അറിയാൻ തുമ്പി തന്നെ ഇറങ്ങും; നിർണ്ണായകമായ പതിനെട്ട് മണിക്കൂർ; ഉറപ്പായും പ്ലാൻ തിരിയും; ഈശ്വർ പ്ലാൻ അല്ല ലേഡി റോബിൻഹുഡ് പ്ലാൻ ; നന്ദിനി സിസ്റ്റേഴ്സ് മാസ് എൻട്രിയ്ക്കായി കാത്തിരിക്കുന്ന തൂവൽസ്പർശം പ്രേക്ഷകർ!
By Safana SafuJuly 2, 2022പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി മുന്നേറുന്ന പരമ്പര തൂവൽസ്പർശം ഇപ്പോൾ വളരെ പെട്ടന്നാണ് ട്വിസ്റ്റിലേക്ക് കടന്നിരിക്കുന്നത്....
TV Shows
ദില്‍ഷയ്ക്ക് എതിരെ എന്തോ തെളിവൊക്കെ പുറത്ത് വിടും എന്നു ഭീഷണി; രണ്ട് ടോക്സിക് മത്സരാർത്ഥികളുടെയും, അവരുടെ ടോക്സിക് ഫാന്സിന്റെയും ലൗ ട്രാക്കിനും പെണ്ണിനും വേണ്ടിയുള്ള അടി; റോബിൻ – ദിൽഷ – ബ്ലെസ്ലി ലൗ ട്രാക്ക് നാൾ വഴികളിലൂടെ!
By Safana SafuJuly 2, 2022ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ് 4. ആരാകും ഈ സീസണിലെ വിജയി എന്നറിയാനായി ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്....
serial story review
സംഭാരത്തില് മരുന്നു കലര്‍ത്തി ഗർഭിണിയായ സഞ്ജനയ്ക്ക് കൊടുക്കാൻ ശ്രമം; ചക്കിന് വെച്ചത് കൊക്കിന് കൊണ്ടത് പോലെ സംഭവിച്ചത് ഇത് ; അസൂയ പെരുത്ത സരസ്വതിയമ്മയ്ക്ക് സ്വന്തം മകളെ നഷ്ടമായി; കുടുംബവിളക്ക് കഥയിൽ അതും സംഭവിച്ചു!
By Safana SafuJuly 2, 2022കുടുംബവിളക്ക് പുത്തൻ കഥാഗതിയിലേക്ക് കടക്കുകയാണ് . ശ്രീനിലയത്തില്‍ പുതിയ ഒരു സന്തോഷവാര്‍ത്തയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ എല്ലാവരും. പ്രതീഷിന്റെ ഭാര്യ സഞ്ജന അമ്മയാകാന്‍...
TV Shows
അവളൊന്നൊച്ചവെച്ചിരുന്നെങ്കിൽ.. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ.. ഞാനുണർന്നേനെ; കണ്ടൻ്റിനു വേണ്ടി ആ കോമ്പോ നിലനിർത്തണം എന്ന താത്പര്യത്തിൽ ദിൽഷ സഹിക്കുന്നു എന്നതാണ് വാസ്തവം; പക്ഷെ ഇതെങ്ങനെ ബ്ലെസ്ലിയെ ന്യായീകരിക്കാനുള്ള ടൂൾ ആകും; ബ്ലെസ്ലി ചെയ്തതും തെറ്റല്ലേ…?; ഇനി ഒരു സീന്‍ കൂടെ ബാക്കി!
By Safana SafuJuly 2, 2022ഇനി ഒരൊറ്റ ദിവസം കൂടിയേ ഉള്ളു, ബിഗ് ബോസ് മലയാളം സീസണ് 4ലെ വിജയി ആരെന്ന് അറിയാൻ. ഫെെനലിന് മുമ്പായി രസികനൊരു...
Latest News
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025
- കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്; ലക്ഷ്മി നക്ഷത്രയെയും ശോഭയെയും പരിഹസിച്ച് ധ്യാൻ July 10, 2025
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025