Connect with us

തുമ്പിയെ രക്ഷിക്കാൻ തെളിവ് ഉണ്ട്; ബോധം ഇല്ലാതെ തുമ്പി ചെയ്‌തത്‌; സി സി ടി വി ദൃശ്യങ്ങളിൽ വമ്പൻ ട്വിസ്റ്റ്; ശ്രേയ ചേച്ചിയെ കെട്ടിപ്പിടിച്ചുകൊണ്ട് തുമ്പിയുടെ ആ പൊട്ടിക്കരച്ചിൽ; തൂവൽസ്പർശം അപ്രതീക്ഷിത വഴിത്തിരിവിൽ!

serial story review

മലയാളികളുടെ ത്രില്ലെർ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.

തുടക്കം മുതൽ വളരെ വ്യത്യസ്തമായ കഥ ആയിരുന്നു സീരിയല്ന്റെത്. എന്നാൽ അതിലും വലിയ ട്വിസ്റ്റ് ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തുമ്പിയെ മൂന്ന് കൊലപാതകങ്ങളിൽ നിന്നും എങ്ങനെ രക്ഷിക്കും എന്ന് കാണാം വീഡിയോയിലൂടെ…!

about thoovasparsham

More in serial story review

Trending

Recent

To Top