Connect with us

ദിൽഷ മൂന്നാമത്; റോബിന്റെ കഷ്ടപ്പാട്; വിന്നർ “അവൻ” തന്നെ; ഇന്ന് ആ വാർത്ത എത്തും; യുഗ യുഗങ്ങളായി കാഴ്ച നഷ്ട്ടപെട്ട മാനവരാശിയുടെ പ്രതീകം മാത്രമായി ഇനിയും തുടരണോ..?; ക്ളീഷേ പ്രണയ നാടക അഭിനേതാക്കളെ ഇനിയും സപ്പോർട്ട് ചെയ്യാതിരിക്കുക; അല്ലെങ്കിൽ വരും കാല സീസണുകളിലും ഇതാവർത്തിക്കും!

TV Shows

ദിൽഷ മൂന്നാമത്; റോബിന്റെ കഷ്ടപ്പാട്; വിന്നർ “അവൻ” തന്നെ; ഇന്ന് ആ വാർത്ത എത്തും; യുഗ യുഗങ്ങളായി കാഴ്ച നഷ്ട്ടപെട്ട മാനവരാശിയുടെ പ്രതീകം മാത്രമായി ഇനിയും തുടരണോ..?; ക്ളീഷേ പ്രണയ നാടക അഭിനേതാക്കളെ ഇനിയും സപ്പോർട്ട് ചെയ്യാതിരിക്കുക; അല്ലെങ്കിൽ വരും കാല സീസണുകളിലും ഇതാവർത്തിക്കും!

ദിൽഷ മൂന്നാമത്; റോബിന്റെ കഷ്ടപ്പാട്; വിന്നർ “അവൻ” തന്നെ; ഇന്ന് ആ വാർത്ത എത്തും; യുഗ യുഗങ്ങളായി കാഴ്ച നഷ്ട്ടപെട്ട മാനവരാശിയുടെ പ്രതീകം മാത്രമായി ഇനിയും തുടരണോ..?; ക്ളീഷേ പ്രണയ നാടക അഭിനേതാക്കളെ ഇനിയും സപ്പോർട്ട് ചെയ്യാതിരിക്കുക; അല്ലെങ്കിൽ വരും കാല സീസണുകളിലും ഇതാവർത്തിക്കും!

ഫേക്ക് ഗെയിം കളിക്കുകയാണെന്ന് പറഞ്ഞ് വന്ന റോബിന് ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ ആരാധകരുടെ കൂട്ടം തന്നെ റോബിന് ലഭിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ എന്‍ട്രി നേരത്തെ കിട്ടിയ ജനപിന്തുണ വരെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സഹമത്സരാര്‍ഥിയായ ബ്ലെസ്ലിയ്‌ക്കെതിരെ റോബിന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളാണ് റോബിനെ വലിയ വിവാദത്തിലേക്ക് വലിച്ചിട്ടത്.

ബ്ലെസ്ലി മോശക്കാരനാണെന്നും ദില്‍ഷയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് റോബിന്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചത്. മാത്രമല്ല ബ്ലെസ്ലിയുടെ ഫാന്‍സിനെ വെല്ലുവിളിക്കുകയും അവനെ അടിച്ച് ശരിയാക്കുമെന്ന തരത്തിലും പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും ചീപ്പ് ഷോ എന്തിനാണെന്നാണ് ആരാധകര്‍ റോബിനോട് ആവശ്യപ്പെടുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് അതുവരെ ഉണ്ടായിരുന്ന നല്ല അഭിപ്രായങ്ങളൊക്കെ റോബിന്‍ തിരുത്തി കുറിച്ചിരിക്കുകയാണ്. ‘ബിഗ് ബോസില്‍ കയറിച്ചെന്ന് ഇനി ദില്‍ഷ സൂക്ഷിക്കണം. ഒറ്റയ്ക്ക് ബാത്‌റൂമില്‍ പോകരുത്. രണ്ടുപേരുടെ കൂടെ ഒരുമിച്ചേ നടക്കാവൂ. ഇതൊക്കെ പറയുമ്പോള്‍ തന്നെ റോബിന്റെ ഉള്ളിലെ വിഷം മനസിലാാകുന്നുണ്ട്. ഇത്‌പോലെ ചിപ്പ് കെയര്‍ ഡ്രാമ എന്തിനാണ് റോബിന്‍ ചെയുന്നത്?’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ബ്ലെസ്ലിയുടെ മോശം പെരുമാറ്റ രീതിയെയാണ് റോബിന്‍ ഉദേശിച്ചതെന്ന് ഏത് കുഞ്ഞിനും മനസിലാവും. അതിനുശേഷം റോബിന്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡിയോ അത് തെളിയിക്കുന്നതാണ്.ഇപ്പോള്‍ കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും ക്ലിയര്‍ ആയി. ഒരു കാര്യം വ്യക്തമാക്കി കൊള്ളട്ടെ. ബ്ലെസി, ദില്‍ഷയുടെ പുറകെ നടന്ന് വെറുപ്പിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ കാണുന്നതാണ്. അതൊന്നും അംഗീകരിക്കുന്നില്ല.

കരഞ്ഞു കൊണ്ട് ചെയ്യാത്ത തെറ്റിന് വരെ ബ്ലെസ്ലി മാപ്പു പറയുന്നുണ്ട്. അതില്‍ ദില്‍ഷ തന്നെ പറയുന്നുണ്ട്. ‘നീ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന്’.പിന്നെ എന്തിനാണ് ഈ റോബിന്‍ ഇങ്ങനൊരു നാടകം കാണിച്ച് ബ്ലെസ്ലിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

അവന്റെ വോട്ട് കുറക്കാന്‍ വേണ്ടി ആയിരിക്കും. എളുപ്പത്തില്‍ ദില്‍ഷയെ വിന്നര്‍ ആക്കാനുള്ള അടുത്ത അടവ്. സ്വന്തം വ്യക്തിത്വം പോലും കളഞ്ഞു. ഈ വോട്ടിങ് കഴിഞ്ഞതിന് ശേഷമായിരുന്നെങ്കില്‍ പിന്നെയും സമ്മതിക്കാം. ഇതിപ്പോ ഉള്ള വില പോലും ഇല്ലാതാക്കി സ്വയം നാറുന്ന അവസ്ഥയിലേക്ക് റോബിന്‍ എത്തിയില്ലേ… എന്നാണ് ആരാധകരും ചോദിക്കുന്നത്.

ഇനി ഇന്നത്തെ ദിവസം ബിഗ് ബോസ് പ്രേമികൾക്ക് നിർണ്ണായകമാണ്. ബ്ലെസ്ലിയ്ക്ക് കിട്ടേണ്ട വോട്ടും നേടി ദിൽഷാ ജയിക്കുമല്ലോ എന്ന് കരുതുന്നവർ കൂടുതലും ചില യൂട്യുബ് ചാനലുകളുടെ സ്ഥിരം പങ്കുവെയ്ക്കുന്ന പോളുകൾ നോക്കിയാണെങ്കിൽ അതിൽ ഒരു കഥയുമില്ല. ദിൽഷാ അടിപൊളി.. റോബിൻ മാസ് മറുപടി എന്ന് രാവിലെ തൊട്ട് രാത്രിവരെ വിഡിയോ ഇട്ടോണ്ടിരുന്നാൽ റോബിൻ ഫാൻസ്‌ വന്നു നിറയും അവർ ആ യൂട്യൂബ് ചാനലിലെ പൊളി ൽ ദിൽഷയ്ക്ക് വോട്ടും ചെയ്യും. പക്ഷെ ജയിക്കാൻ പോകുന്നത് റിയാസാണ്… കാരണം അവർ തനിച്ചാണ് മത്സരിച്ചത്,

ക്ളീഷേ പ്രണയ നാടക അഭിനേതാക്കളെ bb ക്കുള്ളിൽ ഇനിയും സപ്പോർട്ട് ചെയ്യാതിരിക്കുക. അല്ലെങ്കിൽ വരും കാല സീസണുകളിലും ഇതാവർത്തിക്കും.. ലവ് ട്രാക്ക് എല്ലാ സീസണിലും ഉണ്ടാകും എന്നുറപ്പാണ്. കാരണം ജനപ്രീതി നേടാൻ അതിലും വലിയ ട്രാക്ക് വേറെയില്ല. പക്ഷെ സാധാരണക്കാർ ആണ് ബിഗ് ബോസ് പ്രേക്ഷകർ .

ഇതൊരു ടെലിവിഷൻ ഷോ ആണ്. അവിടെ അടക്കം ഒതുക്കം പൊതുബോധത്തിൽ അധിഷ്ഠിതമായ മലയാളികളുടെ പൾസ് അറിഞ്ഞു ജയിക്കാൻ വേണ്ടി കളിക്കണം എന്നൊന്നും പറഞ്ഞു നിൽക്കാതെ റിയാസ് സ്വന്തം നിലപാട് വ്യക്തമാക്കി. തോറ്റുപോയാലും പൊതുബോധത്തിനിടയിൽ ചിന്തിക്കാൻ വേണ്ടി കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്ന് പറഞ്ഞാണ് നിന്നത്.

ജാതിയോ മതമോ നിറവോ ലൈംഗികതയോ ലിംഗമോ മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ സൃഷ്ടിക്കരുത് , LGBTQIA എന്തെന്ന് പറഞ്ഞു തന്നത് അതിനാണ്… സൈക്യാട്രിസ്റ്റ് എന്തെന്നും സൈക്കോജിസ്റ്റ് എന്തെന്നും പറഞ്ഞുതന്നവൻ… ഇനിയും ടോക്സിക് ആയ ആശയങ്ങൾ എന്തെന്ന് തിരിച്ചറിയാത്തവർ ആണ് വയലൻസ് കണ്ടു ആവേശം കൊള്ളുന്നതും റോബിന്റെ ലൈവ് കണ്ടും നിങ്ങളുടെ രോമം എഴുന്നേറ്റു നിൽക്കുന്നതും…

റിയാസിന്റെ വിജയം കാലം ആവശ്യപ്പെടുന്ന നീതിയാണ്. കാലങ്ങളായി സമൂഹം ചെയ്തു പോരുന്ന ക്രൂരതയ്ക്കുള്ള മരുന്നാണ്. യുഗ യുഗങ്ങളായി കാഴ്ച നഷ്ട്ടപെട്ട മാനവരാശിയുടെ പ്രതീകം മാത്രമായി ഇനിയും തുടരണോ, ഈ ലോകത്തിന്റെ വർണ്ണ കാഴ്ചകളിലേക്ക് കണ്ണ് തുറക്കണോ എന്നു നിങ്ങൾ തീരുമാനിക്കുക.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top