All posts tagged "Featured"
Malayalam
ഈ ദിവസത്തെ കുറിച്ച് ആവശ്യപ്പെട്ട് നിരവധി മെസേജുകൾ വന്നിരുന്നു.. ‘അർജുൻ എങ്ങോട്ടാണ് പോകുന്നതെന്ന് ഊഹിക്കൂ….? ആ സന്തോഷ വാർത്ത ഉടനെയോ? പോസ്റ്റുമായി സൗഭാഗ്യ
By Noora T Noora TDecember 7, 2022ചുരുങ്ങിയ സമയത്തിനുള്ളിലാണ് ചക്കപ്പഴം പരമ്പര ജനഹൃദയങ്ങളിലേക്ക് ചേക്കേറിയത്. ചക്കപ്പഴത്തിലെ കുടുംബാന്തരീക്ഷവും താരങ്ങളുടെ സ്വാഭാവിക അഭിനയവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയിലും പരമ്പര...
serial story review
സൂര്യയെ വിടാതെ ബാലിക ; കലിപ്പൻ ഋഷിയുടെ എൻട്രി ഇനി കാണാം..; ഋഷിയ്ക്ക് ബാലിക ശത്രു ആകുമോ?; കൂടെവിടെ സീരിയൽ വലിയ വഴിത്തിരിവിലേക്ക്!
By Safana SafuDecember 7, 2022ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള സീരിയൽ ആണ് കൂടെവിടെ. പതിവ് കഥയിൽ നിന്നെല്ലാം വ്യത്യസ്തമായി മികച്ച കഥാവതരണം ആണ് കൂടെവിടെ...
Malayalam
ഷാജിയേട്ടന്റെ സുജ വിവാഹിതയാകുന്നു, വരനെ കണ്ടോ? ബ്രൈഡൽ പാർട്ടി ചിത്രങ്ങൾ പുറത്ത്!
By Noora T Noora TDecember 7, 2022മഞ്ഞിൽ വിരിഞ്ഞ പൂവ് താരം അഖിന ഷിബു വിവാഹിതയാകുന്നു. അരുൺ പാറയിലാണ് അഖിനയുടെ വരൻ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെയും...
Malayalam
റോബിനെയാണ് മേക്കപ്പ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ മേക്കപ്പ് ആർട്ടിസ്റ്റ് ഞെട്ടിപ്പോയി, നമ്മള് കാണുന്നത് പോലെയല്ല… എന്താണ് വേണ്ടതെന്ന് നമ്മള് പറഞ്ഞാല്‍ അത് അവന് ചെയ്തിരിക്കും; തുറന്ന് പറഞ്ഞ് ലേഖ
By Noora T Noora TDecember 7, 2022ബിഗ് ബോസിന്റെ തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ഷോയിൽ നിന്ന് പുറത്തായ ശേഷവും ഏറ്റവും കൂടുതൽ ഫാൻ...
serial news
എൻ്റെ ഭാരം 20 കിലോ കൂടി.. എൻ്റെ വയറിൽ പാടുകളുണ്ട്… പുറം വേദനയും തലവേദനയുമുണ്ട്… പക്ഷെ… ; സോനു സതീഷ് പങ്കുവച്ച വാക്കുകൾ!
By Safana SafuDecember 7, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സോനു സതീഷ്. മലയാളത്തിലൂടെയുമാണ് ശ്രദ്ധ നേടിയതെങ്കിലും തമിഴിലും സോനുവിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. വില്ലത്തിവേഷത്തിലാണ് താരത്തെ കൂടുതലും...
serial story review
തമിഴ്നാട്ടിൽ നിന്നും കടത്താനിരുന്ന മയക്കുമരുന്നും നഷ്ടമായി..; ശ്രേയ നന്ദിനി തന്നെ ജയിച്ചു; വാൾട്ടർ ഉടൻ പിടിക്കപ്പെടും; തൂവൽസ്പർശം അടിപൊളി എപ്പിസോഡുകൾ!
By Safana SafuDecember 6, 2022മലയാളി കുടുംബപ്രേക്ഷകർക്ക് വളരെയധികം ഉപകാരപ്രദമായ സന്ദേശം നൽകിയാണ് തൂവൽസ്പർശം സീരിയൽ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ ആദ്യ...
serial story review
25 വർഷം മുൻപ് നാടുവിട്ടുപോയ റാണിയുടെ കാമുകൻ…; അപ്പോൾ സൂര്യ ജനിച്ചിട്ടില്ല.. ; എന്നാൽ ഇപ്പോൾ സൂര്യയ്ക്ക് എത്ര വയസായി…?; കൂടെവിടെ സീരിയലിലെ ആ മാസ്റ്റർ കണക്ക് ഇങ്ങനെ!
By Safana SafuDecember 6, 2022മലയളികൾക്ക് ഓരോ ദിവസവും ത്രില്ലിംഗ് എപ്പിസോഡുകൾ സമ്മാനിച്ചാണ് കൂടെവിടെ സീരിയൽ മുന്നേറുന്നത്. ഇന്നിതാ പ്രൊമോ വന്നതോടെ എല്ലാവരും ചർച്ച ചെയ്യുന്ന കാര്യം...
Social Media
അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി, ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി …എന്റെ ആദ്യത്തെ കുഞ്ഞ്; സഹോദരന്റെ മകന് പിറന്നാളാശംസയുമായി അനുശ്രീ
By Noora T Noora TDecember 6, 2022ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ. പിന്നീട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളാണ് അനുശ്രീ...
Malayalam
മൃദുലയ്ക്കൊപ്പം ലേബര്‍ റൂമിലേക്ക് കയറുന്നതിന് മുൻപ് മുന്നൊരുക്കങ്ങൾ നടത്തി, അതുമായി ബന്ധപ്പെട്ട വീഡിയോകള്‍ എല്ലാം കണ്ടത്കൊണ്ട് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്ന് യുവ, ധ്വനി ബേബി പൊതുവെ സയലന്റാണെന്ന് മൃദുല
By Noora T Noora TDecember 6, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. ഗർഭിണിയായതോടെയാണ് മൃദുല അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. യുവ ഇപ്പോഴും സീരിയലുകളിൽ സജീവമാണ്....
Malayalam
നമ്മുടെ കരിയർ തന്നെ ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുകള്‍ ചുറ്റും കാണും. അവരെയെല്ലാവരേയും സൂക്ഷിച്ചും നിരീക്ഷിച്ചും വേണം കൂടെ നിർത്താനെന്ന് റോബിൻ, ചിന്തിച്ച് മാത്രം ചെയ്യുകയെന്ന് ബ്ലെസ്ലിയും; രണ്ടുപേരും നൽകിയ ഉപദേശം കണ്ടോ?
By Noora T Noora TDecember 6, 2022ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലീയും. ഷോയിൽ നല്ല സൗഹൃദം സൂക്ഷിച്ച ഇരുവരും...
Malayalam
നിലവില്‍ ഒരു പാട് സ്ട്രൈസ്സുണ്ട്, നിങ്ങള്‍ കാണുമ്പോള്‍ ചിരിച്ച മുഖമുള്ള റോബിനായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍; തുറന്ന് പറഞ്ഞ് റോബിൻ
By Noora T Noora TDecember 5, 2022ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. എഴുപത് ദിവസങ്ങള്‍...
Movies
ഞാനും ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്; അല്‍ഫോൺസ് പുത്രന്
By Noora T Noora TDecember 5, 2022നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന് പുതിയ സിനിമ ഗോൾഡ് റിലീസ് ചെയ്തത്. ചിത്രത്തിന് നേരെ വിമർശനവുമായി ഒരു...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025