All posts tagged "Featured"
News
ദിലീപ് നിരപരാധിയെന്ന പരാമര്‍ശം; ആർ ശ്രീലേഖ പെട്ടു പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ട്, അവരുടെ മൊഴി എടുക്കും? നിയമോപദേശം ലഭിച്ചു ദിലീപ് വിയർക്കുന്നു
By Noora T Noora TJuly 11, 2022നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ദിലീപിനെതിരെ പൊലീസ്...
News
കഥ കേൾക്കാൻ എനിക്ക് മാനേജർ ഇല്ല, അതുകൊണ്ട് ഗുണവും ദോഷവുമുണ്ട് ; അങ്ങനെ നിയമിച്ചാൽ അവർക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാൻ കേൾക്കുക; അതിനൊരു പ്രതിവിധിയില്ല എന്നും പൃഥിരാജ്!
By Safana SafuJuly 10, 2022ഏറെ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് പൃഥ്വിരാജ് നായകനായ കടുവ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. എന്നാല്‍ വിവാദങ്ങള്‍ സിനിമയെ വിടാതെ...
serial story review
ലാസ്റ്റ് മാസ് എൻട്രി നന്ദിനി സിസ്റ്റേഴ്സ്ന്; മൂന്നു കൊലപാതകത്തിനു പിന്നിലും ജാക്സണും ഈശ്വർ സാറും; ധർമ്മേന്ദ്രയ്ക്ക് ഉള്ള പങ്ക്; മാളുവിനെ കുടുക്കാൻ പുതിയ കെണിയൊരുക്കി ഇവർ… ആകാംക്ഷയുടെ മുൾമുനയിൽ തൂവൽസ്പർശം!
By Safana SafuJuly 10, 2022കുട്ടിക്കാലത്ത് അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടേയും മാളുവിന്റേയും കഥ പറയുന്ന പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന ഇരുവരും ജീവിതത്തിന്റെ എതിര്‍ചേരികളിലാണ് എത്തിപ്പെടുന്നത്....
News
അത് ഒരിക്കലും തെളിയിക്കാനാവില്ല, വരാൻ പോകുന്നത് ദിലീപിനെ താഴിട്ട് പൂട്ടുന്ന തെളിവ്! അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാര്‍
By Noora T Noora TJuly 10, 2022നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാനിക്കാൻ ഇരിക്കെവെയാണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. പിന്നീട് കേസിന്റെ ഗതി തന്നെ...
serial story review
അടുത്ത ആഴ്ച അമ്മയറിയാതെ റേറ്റിങ് സ്വാഹാ; റേറ്റിങ്ങിൽ രണ്ടാം സ്ഥാനം വരെ വന്ന സീരിയൽ ഈ ഒരൊറ്റക്കാരണം കൊണ്ടാണ് പിന്നോട്ട് പോകുന്നത്; അമ്മയറിയാതെ പ്രേക്ഷകർ പറയുന്നു!
By Safana SafuJuly 10, 2022മലയാളികളുടെ സ്വീകരണ മുറിയിലേക്ക് ത്രില്ലെർ ജോണറിൽ എത്തിയ പരമ്പരയാണ് അമ്മയറിയാതെ. നീരാജയും അലീനയും തമ്മിലുള്ള ശക്തമായ കോംബോയും പിന്നീട് അമ്പാടി അലീന...
News
ഇടപ്പാളിലെ ബന്ധുക്കളിൽ ഭിന്നശേഷിയുള്ള ഒരു പെൺ കുഞ്ഞിന് വീടും വാഹനവും കൊത്തുവരാണ് ഞാനും എന്റെ സുകുവേട്ടനും; കേവലം സിനിമയ്ക്ക് വേണ്ടി ഭിന്നശേഷിക്കാരെ വലിച്ചിഴയ്ക്കരുത്; മല്ലികാ സുകുമാരൻ!
By Safana SafuJuly 10, 2022ഏറെ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് പൃഥ്വിരാജ് നായകനായ കടുവ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. എന്നാല്‍ വിവാദങ്ങള്‍ സിനിമയെ വിടാതെ...
TV Shows
ഉപദ്രവിക്കപ്പെട്ട പെൺക്കുട്ടിയായി അഭിനയിക്കാൻ നിമിഷയെ ക്ഷണിച്ച് അവതാരിക; അത് ചോദിക്കാൻ വേറൊരു ആണിന്റെ ആവശ്യമില്ല; ചൂളിപ്പോകുന്ന ചുട്ട മറുപടി കൊടുത്ത് നിമിഷ; പെൺകുട്ടികൾക്ക് റോബിനിലെ ‘കലിപ്പനെ’യാണ് ഇഷ്ടമെന്ന ധാരണ തെറ്റ്; റോബിന്റെ അലറലും ദേഷ്യവും!
By Safana SafuJuly 10, 2022ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരിച്ച ഒരുവിധം എല്ലാ മത്സരാർത്ഥികളും ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാണ്.ബിഗ് ബോസ് വീട്ടിൽ നടന്നതുപോലെ തന്നെ...
News
വിവാഹം അലോചിച്ച് ചെന്നപ്പോള്‍ പ്ലസ് ടുവിന് പഠിക്കുന്ന ചെറിയ കുട്ടിയെന്ന് അറിഞ്ഞു; പിന്നെയാണ് ആ കുട്ടി ഡിഗ്രിയാണെന്ന് അറിഞ്ഞത് ;എന്നെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ സ്വഭാവം മനസ്സിലാക്കിക്കളയും എന്നതിനാല്‍ പെട്ടന്ന് വിവാഹം നടത്തി; ശ്രീജിത്ത് രവി അന്ന് പറഞ്ഞത്!
By Safana SafuJuly 10, 2022കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ്. കേസിൽ വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത്...
News
മാനേജര്‍മാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം; ക്രിയേറ്റീവായി, സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം; സുപ്രിയ ശരിക്കും അത് മിസ് ചെയ്യുന്നുണ്ട്; ഭാര്യയെ കുറിച്ചുള്ള പൃഥ്വിരാജിൻെറ വാക്കുകൾ!
By Safana SafuJuly 10, 2022മലയാളികൾ അത്ഭുതത്തോടെയും ബഹുമാനത്തോടെയും കാണുന്ന താരജോഡികളാണ് പൃഥ്വിരാജ്ഉം സുപ്രിയ മേനോനും.ബിബിസിയില്‍ ജോലി ചെയ്തുവരുന്ന സമയത്തായിരുന്നു സുപ്രിയ മേനോനും പൃഥ്വിരാജും സുഹൃത്തുക്കളായത്. സിനിമയും...
TV Shows
ദിൽഷ ജയിക്കുമെന്ന് അറിയാമായിരുന്നു; ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീ ; റോബിന് ആ ചാൻസ് നഷ്ടം ആയത് ഞാൻ കാരണമാണോ എന്ന വിഷമമുണ്ടായി ; ബിഗ് ബോസ് വീട്ടിലെ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് റിയാസ്!
By Safana SafuJuly 10, 2022ബിഗ് ബോസ് മലയാളം സീസണ് ഫോറിന്റെ ടൈറ്റില്‍ വിന്നറായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്. എന്നാൽ എല്ലാ പ്രേക്ഷകരും ആഗ്രഹിച്ചത് റിയാസ് ജയിക്കണം എന്നായിരുന്നു....
TV Shows
“നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്” ഇനിയും കണ്ടില്ലേ…?; ഒരു ഫുൾ ലാലേട്ടൻ ഷോ വീട്ടിലിരുന്ന് ആസ്വദിക്കാം.; മിനിസ്ക്രീനിൽ ആറാടാൻ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്!
By Safana SafuJuly 10, 2022നടനവിസ്മയം മോഹൻലാലിൻറെ സൂപ്പര്ഹിറ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു ....
TV Shows
മലയാളികളെ ഞെട്ടിച്ച ആ കാഴ്ച്ച ; ബ്ലെസ്ലിക്ക് ട്രോഫി നൽകി സാബു മോൻ; രണ്ട് പേര്‍ക്ക് ഇത് തരാന്‍ അവര്‍ക്ക് പറ്റില്ലല്ലോ, അത്കൊണ്ട് ഞാന്‍ ഇത് നിനക്ക് തരുന്നു, ബ്ലെസ്ലിയും ഞെട്ടിക്കാണും ; പലരും ആഗ്രഹിച്ചത് സംഭവിച്ചു!
By Safana SafuJuly 9, 2022ബിഗ് ബോസ് മലയാളം നാലാം സീസണ് അവസാനിച്ച അന്ന് മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായത് ആരായിരുന്നു യഥാർത്ഥത്തിൽ വിന്നർ എന്നായിരുന്നു. ദിൽഷാ...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024