All posts tagged "director"
Malayalam
കുട്ടികളെ മോശമായി ചിത്രീകരിച്ചു; സംവിധായകന് മഹേഷ് മഞ്ജരേക്കറിനെതിരെ പോക്സോ കേസ് ചുമത്തി പോലീസ്
By Vijayasree VijayasreeFebruary 25, 2022പ്രശസ്ത സംവിധായകന് മഹേഷ് മഞ്ജരേക്കറിനെതിരെ പോക്സോ കേസ്. മറാത്തി ചിത്രത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് മാഹീം പൊലീസ് സംവിധായകനെതിരെ...
Malayalam
വീട്ടില്‍ അതിക്രമിച്ച് കയറി, ദേഹോപദ്രവം ഏല്‍പ്പിച്ചു, സ്ത്രീകളെ കയ്യേറ്റം ചെയ്തു; സംവിധായകന് സുവീരന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ 20 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
By Vijayasree VijayasreeFebruary 18, 2022ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ സുവീരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത 20 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സുവീരന്റെ...
News
‘ഗോസ്റ്റ്ബസ്റ്റേഴ്സ്’ സംവിധായകന് ആയ ഇവാന് റീറ്റ്മാന് അന്തരിച്ചു
By Vijayasree VijayasreeFebruary 14, 2022പ്രശസ്ത ഹോളിവുഡ് സംവിധായകന് ആയ ഇവാന് റീറ്റ്മാന് അന്തരിച്ചു. 75 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. യുദ്ധാനന്തര...
Malayalam
സംവിധായകന് സെല്‍വരാഘവനും ഭാര്യയ്ക്കും കോവിഡ് പോസി്റ്റീവ്; നിലില്‍ ഐസൊലേഷനില്‍
By Vijayasree VijayasreeJanuary 23, 2022പ്രശസ്ത സംവിധായകന് സെല്വരാഘവന് കോവിഡ് സ്ഥിരീകരിച്ചു. തന്നോട് സമ്ബര്‍ക്കം പുലര്‍ത്തിയവരോട് താന്‍ ഐസൊലേഷനില്‍ കഴിയുമ്ബോഴും ചികിത്സയിലായിരിക്കുമ്ബോഴും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അദ്ദേഹം...
Malayalam
കന്നട സംവിധായകന് പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു
By Vijayasree VijayasreeJanuary 21, 2022പ്രശസ്ത കന്നട സംവിധായകന് പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് രാജിനെ കോവിഡ്...
Malayalam
തിയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ, ഓണ്‍ലൈനു വേണ്ടിയുള്ളതല്ല; മലയാള സിനിമ പൂര്‍ണമായും ഒടിടി പ്ലാറ്റ് ഫോംമിലേയ്ക്ക് മാറുമെന്ന ആശങ്കയുണ്ടെന്ന് സംവിധായകന് സുരേഷ് ഉണ്ണിത്താന്
By Vijayasree VijayasreeDecember 13, 2021കോവിഡി പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമായിരുന്നു. അതിനിടയിലാണ് ഒടിടി പ്ലാറ്റ്ഫോമുകള് സ്ഥാനം ഉറപ്പിച്ചത്. നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസായി എത്തിയത്....
News
തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ച കമ്പനിയ്ക്കു മുന്നിലെ വഴിയരികില്‍ സംവിധായകന് എം ത്യാഗരാജനെ മരിച്ച നിലയില്‍; നടുക്കം മാറാതെ തമിഴ് സിനിമാ ലോകം
By Vijayasree VijayasreeDecember 9, 2021തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയകാന്തിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രമായ മാനഗാര കാവല്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക്ബസ്റ്ററുകള്‍ സംവിധാനം ചെയ്ത സംവിധായകന് എം. ത്യാഗരാജനെ...
Malayalam
സംസ്കാരം ,സദാചാരം ഇതൊക്കെ ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകള്‍ അല്ലാതായിരിക്കുന്നു; പോ മോനെ ദിനേശാ എന്ന സ്ഥാനത്തിനി കുട്ടികള്‍ തെറി പറയും, ചുരുളി സൃഷ്ടിക്കുന്ന അപകടം ഏറെ വലുത്: സംവിധായകന് അഖില്‍ മാരാര്‍
By Vijayasree VijayasreeNovember 20, 2021ചുരുളി സിനിമയിലെ അസഭ്യമായ ഭാഷകള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്ന് വരെ അഭിപ്രായങ്ങളുണ്ട്. ഇതില്‍ അഖില്‍...
Malayalam
ഒരു കോടി രൂപയുടെ തട്ടിപ്പ്; ‘സ്ഫടികം ടു’ നിര്‍മാതാവ് ബിജു അറസ്റ്റില്‍; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
By Vijayasree VijayasreeNovember 7, 2021വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. ബിജു ജെ കട്ടയ്ക്കല്‍...
Malayalam
പൃഥ്വിരാജ് ഉള്‍പ്പെടെ ഈ സിനിമാനടന്മാര് ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസ്സിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവില്‍ ഇല്ല, അതുകൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ ആയി കണ്ടാല്‍ മതി; അഖില്‍ മാരാര്‍ പറയുന്നു
By Vijayasree VijayasreeOctober 25, 2021വളരെ കുറച്ച് ചിത്രങ്ങളില്‍ കൂടെ തന്നെമലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച് എത്താറുള്ള...
Malayalam
ജാതക പ്രകാരം പത്തിനടുത്ത് പൊരുത്തം ഉണ്ടായിരുന്നിട്ടും വിവാഹം കഴിഞ്ഞ് ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ പത്തില്‍ ഒരു ശതമാനം പോലുമില്ലെന്ന് മനസിലായി; വിവാഹബന്ധം വേര്‍പെടുത്തുകയും വീണ്ടും ഒന്നാവുകയും ചെയ്തതിനെ കുറിച്ച് സംവിധായകന്
By Vijayasree VijayasreeOctober 4, 2021മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് എംബി പത്മകുമാര്‍. ഇപ്പോഴിതാ ജാതക പ്രകാരം പത്തിനടുത്ത് പൊരുത്തം ഉണ്ടായിരുന്നിട്ടും വിവാഹം കഴിഞ്ഞ് ഒന്നിച്ചു ജീവിക്കാന്‍...
Malayalam
എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്, എംകെ സ്റ്റാലിന് യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണെന്ന് സാജിദ് യാഹിയ
By Vijayasree VijayasreeSeptember 4, 2021തമിഴ്നാട് മുഖ്യമന്ത്രി ആയ എംകെ സ്റ്റാലിനെ പ്രശംസിച്ച് നടനും സംവിധായകനുമായ സാജിദ് യാഹിയയുടെ പോസ്റ്റ്. തന്നെ പുകഴ്ത്താനല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ...
Latest News
- മലയാളത്തിൽ പരാജയം, തമിഴിലസ് കസറി മഞ്ജു വാര്യർ; വിടുതലൈ കളക്ഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നത് January 22, 2025
- നടൻ വരുൺ കുൽക്കർണി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സഹായം അഭ്യർത്ഥിച്ച് സുഹൃത്ത് January 22, 2025
- ചന്ദ്രോദയത്തിലിട്ട് ചന്ദ്രമതിയെ പൊളിച്ചടുക്കി രേവതി; എല്ലാം ഉപേക്ഷിച്ച് ശ്രീകാന്ത് അവിടേയ്ക്ക്; പിന്നാലെ സംഭവിച്ചത്…. January 22, 2025
- ലക്ഷങ്ങളുടെ ആ സമ്മാനമെത്തി ഗബ്രിയുടെ ഗിഫ്റ്റിൽ ഞെട്ടി കണ്ണുനിറഞ്ഞ് ജാസ്മിൻ ചെയ്തത് ഞെട്ടിവിറച്ച് കുടുംബം January 22, 2025
- ആദർശ് പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങി ദേവയാനി; നന്ദുവിന് രക്ഷകനായി അവൻ എത്തുന്നു? വമ്പൻ ട്വിസ്റ്റ്…. January 22, 2025
- അപർണയെ ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി മുത്തശ്ശി? അജയ്ക്ക് വമ്പൻ തിരിച്ചടി; പിന്നാലെ സംഭവിച്ചത്…. January 22, 2025
- വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ അന്തരിച്ചു January 22, 2025
- ഇഷാനിയുടെ ആ രഹസ്യം കയ്യോടെ പൊക്കി; കാമുകൻ അർജുൻ; ദിയയ്ക്ക് പിന്നാലെ നടി! പുതിയ വീഡിയോ പുറത്ത് January 22, 2025
- നട്ടെല്ലിന് ഉൾപ്പടെ ഗുരുതുര പരിക്കേറ്റയാൾ എങ്ങനെയാണ് ഇത്രപെട്ടന്ന് ആരോഗ്യവാനായി നടന്നു പോയത്; എല്ലാം വെറും പിആർ സ്റ്റണ്ട്; സോഷ്യൽ മീഡിയയിൽ വിമർശനം January 22, 2025
- മനോജ് കെ ജയന്റെ ഭാര്യ ആ കാര്യത്തിൽ ഉർവശിയെ വെല്ലും; സമ്പാദിക്കുന്നത് കോടികൾ! ആശ ജയൻ നിസാരക്കാരിയല്ല January 22, 2025