All posts tagged "director"
Movies
പഠിപ്പിസ്റ്റായ ലീനയെ വീഴ്ത്തിയത് ആ ഒറ്റ ഡയലോഗില്‍ ; പെണ്ണ് കാണാൻ പോയപ്പോൾ സംഭവിച്ചത് ; ലാൽജോസ് പറയുന്നു !
By AJILI ANNAJOHNOctober 30, 2022കോളേജില്‍ എന്റെ വില്ലത്തരങ്ങളൊക്കെ മുഴുവനും കണ്ടിട്ടുള്ള ലീന . ഒരിക്കലും എന്നെ കല്യാണം കഴിക്കാന്‍ അവള് സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ...
News
ബോളിവുഡ് ഹിറ്റ് സിനിമകളുടെ സംവിധായകന് ഇസ്മായീല്‍ ഷ്രോഫ് അന്തരിച്ചു
By Vijayasree VijayasreeOctober 27, 2022എന്പതുകളിലെയും തൊണ്ണൂറുകളിലെയും ബോളിവുഡ് ഹിറ്റ് സിനിമകളുടെ സംവിധായകന് ഇസ്മായീല്‍ ഷ്രോഫ്(62) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍...
News
മാര്‍വല്‍, ഡിസി സിനിമകളെ വിമര്‍ശിച്ച് അവതാര്‍ സംവിധായകന് ജെയിംസ് കാമറൂണ്‍
By Vijayasree VijayasreeOctober 27, 2022മാര്‍വല്‍, ഡിസി സിനിമകളെ വിമര്‍ശിച്ച് അവതാര്‍ ചിത്രത്തിന്റെ സംവിധായകന് ജെയിംസ് കാമറൂണ്‍. ഡിസി സിനിമകളിലെ കഥാപാത്രങ്ങള്‍ എല്ലാവരും കോളേജില്‍ ഉള്ളതു പോലെയാണ്...
Malayalam
‘പ്ര’ കട്ടായതാണ് സെന്ന; തന്റെ പേരിനെ കുറിച്ച് പറഞ്ഞ് സെന്ന ഹെഗ്ഡെ
By Vijayasree VijayasreeOctober 23, 2022‘തിങ്കളാശ്ച നിശ്ചയം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച സംവിധായകനാണ് സെന്ന ഹെഗ്ഡെ. വിവിധ മേഖലകളില്‍ ദേശീയ സംസ്ഥാന...
Malayalam
സെന്‍ട്രല്‍ ഭാരത് സേവക് സമാജ് അവാര്‍ഡിന് അര്‍ഹനായി സംവിധായകന് കണ്ണന് താമരക്കുളം
By Vijayasree VijayasreeOctober 19, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് കണ്ണന് താമരക്കുളം. ഇപ്പോഴിതാ ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണല്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയുടെ...
News
സംവിധായകന്റേ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് യുവതികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട സോഫ്റ്റ്വെയര് എന്‍ജിനീയര്‍ അറസ്റ്റില്‍
By Vijayasree VijayasreeSeptember 30, 2022പ്രമുഖ സിനിമ സംവിധായകന് ശ്രീരാം രാഘവന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി സിനിമയില്‍ അവസരം തേടുന്ന യുവതികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട...
News
ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് ജോന് ലുക് ഗൊദാര്‍ദ് അന്തരിച്ചു
By Vijayasree VijayasreeSeptember 13, 2022പ്രശസ്ത സംവിധായകന് ആയ ജോന് ലുക് ഗൊദാര്‍ദ്(91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നാണ് ഗൊദാര്‍ദ് വിശേഷിപ്പിക്കപ്പെടുന്നത്. സംവിധാനത്തിനൊപ്പം നടന്,...
News
മലയാളത്തില്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമകള്‍ ചെയ്യുവാന്‍ താല്പര്യമുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്പാ രഞ്ഡജിത്ത്
By Vijayasree VijayasreeAugust 27, 2022മലയാളത്തില്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമകള്‍ ചെയ്യുവാന്‍ താല്പര്യമുണ്ടെന്ന് തമിഴിന്റെ പ്രിയ സംവിധായകന് പാ രഞ്ജിത്. പലതവണയായി മലയാളത്തോടുള്ള ഇഷ്ടം അദ്ദേഹം പറഞ്ഞിട്ടുണ്ട്....
News
നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയി; സംവിധായിക ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്, ഐശ്വര്യ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് അധികൃതര്‍
By Vijayasree VijayasreeAugust 24, 2022പനവേലില്‍നിന്ന് പൂനൈയിലേയ്ക്ക് നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സംവിധായിക ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്. ചികിത്സയ്ക്കായാണ് ഐശ്വര്യ പൂനൈയിലെ റെസ്ക്യു ചാരിറ്റബിള്‍...
News
ഹോളിവുഡ് സംവിധായകന് വുള്‍ഫ്ലാങ് പീറ്റേഴ്സണ് വിടവാങ്ങി
By Vijayasree VijayasreeAugust 18, 2022പ്രമുഖ ഹോളിവുഡ് സംവിധായകന് വുള്‍ഫ്ലാങ് പീറ്റേഴ്സണ്(81) അന്തരിച്ചു. പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോസ് അഞ്ജലിസിലെ വീട്ടില്‍ വെച്ചായിരുന്നു...
News
പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം; സംവിധായകന് കനല് കണ്ണന് അറസ്റ്റില്‍
By Vijayasree VijayasreeAugust 16, 2022തെന്നിന്ത്യന്‍ സംഘട്ടന സംവിധായകന് കനല് കണ്ണന് അറസ്റ്റില്‍. പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ...
News
എന്റെ മുത്തശ്ശി രാജേശ്വരിയുടെ ശ്വാസം നിലച്ചു. ഒരു യാത്രയയപ്പ് പോലും, ഒന്ന് ചുംബിക്കാന്‍ പോലും കഴിയാത്ത ഞാന്‍ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ഞാന്‍ ഒരു ‘ക്രിമിനല്‍’ ആയതിനാല്‍ എന്നെ വന്നാലുടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇന്ത്യന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്, ലീന മണിമേഖല പറയുന്നു
By Vijayasree VijayasreeAugust 12, 2022കുറച്ച് നാളുകള്‍ക്ക് മുമ്പ് ‘കാളി’ എന്ന സിനിമയുടെ പോസ്റ്റര്‍ ഏറെ വിവാദമായിരുന്നു. കാളിയെപ്പോലെ വസ്ത്രം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് പോസ്റ്ററില്‍ ഉള്ളത്....
Latest News
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025