All posts tagged "Dileep Case"
Malayalam
‘ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ’…!, ദിലീപും കൂട്ടരും നടിയുടെ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതിന്റെ കൃത്യമായ തെളിവുകള്‍ ക്രൈംബ്രാഞ്ചിന്
By Vijayasree VijayasreeApril 4, 2022ഏറെ നിര്‍ണായക ദിവസങ്ങളിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും നിരവധി വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ...
Malayalam
ദിലീപിന്റെ സഹോദരന് അനൂപിനെയും സഹോദരയുടെ ഭര്‍ത്താവ് സൂരജിനെയും ഉടന്‍ ചോദ്യം ചെയ്യും, കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കുമെന്നും വിവരം
By Vijayasree VijayasreeApril 3, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായ ദിവസങ്ങളാണ് ഇപ്പോള്‍ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ കേസില്‍ ബന്ധപ്പെട്ടിട്ടുള്ളവരെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരെയും ക്രൈംബ്രാഞ്ച് സംഘം...
News
ദിലീപ് കേസിൽ ഗൾഫിലെആ മലയാളി നടിയും,മായ്ച്ചു കളഞ്ഞ ചാറ്റിൽ കണ്ടെത്തിയത് നടുക്കി!? നടിയെ വിളിപ്പിച്ചു… ലോകോത്തര ട്വിസ്റ്റിലേക്ക്! കാവ്യയുടെ വീട്ടിലേക്ക് കുതിക്കാൻ പോലീസും
By Noora T Noora TApril 3, 2022നടി ആക്രമിക്കപ്പെട്ട കേസിൽ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കിട്ടാവുന്നത്ര തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിച്ച് കേസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി...
Malayalam
ആ ഒരു വാചകം മതി, ഒരു രാമന്‍പിളളയ്ക്കും ദിലീപിനെ രക്ഷിക്കാനാകില്ല;ഗുല്‍ഷന്‍ ആരാണെന്ന് മലയാള സിനിമയിലെ കൊച്ച് കുട്ടികള്‍ക്ക് പോലും അറിയാം ; സംവിധായകൻ പറയുന്നു
By AJILI ANNAJOHNApril 3, 2022നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസം പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ കേസിൽ പുതിയ വഴിതിരുവ...
Malayalam
നിലവില്‍ പ്രതിച്ചേര്‍ക്കാന്‍ കാവ്യയ്ക്കെതിരെ തെളിവുകള്‍ ഉണ്ട്; നടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം
By Vijayasree VijayasreeApril 2, 2022നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ ദിലീപിന് പിന്നാലെ മുന്‍ നടയും, ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെയും ചോദ്യം...
Malayalam
പഴയ പത്രവും പുസ്കവും വിറ്റ് തുടങ്ങിയ ജീവിതം…, ഇന്ന് അറബ് സിനിമകളുടെ ഗോഡ് ഫാദര്‍; ബാലചന്ദ്രകുമാര്‍ പറയുന്ന ഈ ഗോള്ച്ചിന് ഈ ‘ഗുല്‍ഷന്‍’ തന്നെ ആണോ എന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 2, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയാകുന്നത് ‘ഗുല്‍ഷന്‍’ എന്ന പേരാണ്. ആര്‍ക്കും അത്രമേല്‍ പരിചിതനായ വ്യക്തിത്വമല്ല ഗുല്ഷന്റേത്. മലയാള...
Malayalam
ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാന്‍. അത് നടന്നില്ല. ആ പകയാണ് ദിലീപിനോട്; എന്ത് പോക്രിത്തരമാണ് ഈ ക്രൈംബ്രാഞ്ച് കാട്ടിക്കൂട്ടുന്നത്, സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുന്നു; വൈറലായി എഴുത്തുകാരന് കെപി സുകുമാരന്റെ വാക്കുകള്‍
By Vijayasree VijayasreeApril 2, 2022നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കിട്ടാവുന്നത്ര തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിച്ച് കേസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്...
Malayalam
അന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ ദിലീപ് കരഞ്ഞിരുന്നോ…; നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ അന്വേഷണഉദ്യോഗസ്ഥന് എവി ജോര്‍ജ്
By Vijayasree VijayasreeApril 1, 2022നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ണായക തെളിവുകളാണ് പുറത്ത് വന്നത്. ദിലീപിന്റെ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലും കേസ്...
Malayalam
ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ്
By Vijayasree VijayasreeApril 1, 2022നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, കിട്ടാവുന്നത്രയും തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിച്ച് കേസ് ബലപ്പെടുത്താനാണ്...
Malayalam
ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ രഞ്ജിത്ത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്, സ്ത്രീ സുരക്ഷയെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ പ്രവര്‍ത്തിയാണിത്; രഞ്ജിത്തിനെതിരെ എഐവൈഎഫ്
By Vijayasree VijayasreeApril 1, 2022നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഒപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് വേദി പങ്കിട്ടതിനെതിരെ എഐവൈഎഫ്. സ്ത്രീ സുരക്ഷയെന്ന...
Malayalam
അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല; ദിലീപിന് കുരുക്ക് മുറുക്കുന്നു ; പൾസർ സുനിയുടെ ഒറിജിനൽ കത്ത് കിട്ടി!
By AJILI ANNAJOHNApril 1, 2022ദിലീപിന് കുരുക്ക് കൂടുതൽ മുറുകുന്നു. ദിലീപിന്റെ വിദേശ ബന്ധം ദേശിയ ഏജൻസി അന്വേഷിക്കാൻ പോകുന്ന എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അടുത്ത കണ്ടത്തൽ...
Malayalam
ഒരു ഫോണില്‍ നിന്ന് ദിലീപ് മാറ്റിയത് 32 കോണ്ടാക്റ്റുകള്; കൃത്യമായ തെളിവു നശിപ്പിക്കലാണ് നടന്നതെന്ന് പ്രോസിക്യൂഷന്
By Vijayasree VijayasreeMarch 31, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെതിരെയിട്ടിരിക്കുന്ന എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി വ്യാഴാഴ്ചയാണ് പരിഗണിച്ചത്....
Latest News
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025
- ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ May 6, 2025
- സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവം; സന്തോഷ് വർക്കിയ്ക്ക് ജാമ്യം May 6, 2025
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025