All posts tagged "Dhyan Sreenivasan"
Actress
അവർക്ക് വേണ്ടിയിരുന്നത് ഒരൊറ്റതുള്ളി കണ്ണിൽ വരുന്ന സീനായിരുന്നു. എത്ര ശ്രമിച്ചിട്ടും അങ്ങനെ വരുന്നില്ല. അവസാനം ഞാൻ കൂടുതൽ ഇറിട്ടേറ്റായി; ദിവ്യ പിള്ള
By Vijayasree VijayasreeAugust 17, 2024മലയാള സിനിമയിൽ മാത്രമല്ല ടെലിവിഷൻ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ദിവ്യ പിള്ള. മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ദിവ്യ...
featured
“ധ്യാൻ ശ്രീനിവാസൻ മലയാള സിനിമയിലെ ഒരു സൈസ് കുളയട്ട, രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തിൽ” ; യോഗ്യതയില്ല, നയൻതാര ഒരിക്കൽ തുറന്നടിക്കും; രൂക്ഷവിമർശനവുമായി രഞ്ജിത്ത് രവീന്ദ്രൻ
By Vismaya VenkiteshJuly 22, 2024മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. വളരെ പെട്ടന്നാണ് താരത്തിന്റെ വാർത്തകളെല്ലാം വൈറലാകുന്നത്. നടൻ ധ്യാൻ ശ്രീനിവാസിനെതിരെ രൂക്ഷ വിമർശനവുമായി...
Malayalam
പച്ചക്കള്ളമല്ലേ പറഞ്ഞത്… പിന്നെ വാർത്തയൊക്കെ വന്ന് രാത്രിയായപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്; രമേശ് നാരായണന്റെ സോറി മനസ്സിൽ നിന്നു വന്നതാണെന്ന് തോന്നിയില്ലെന്ന് ധ്യാൻ ശ്രീനിവാസൻ
By Vijayasree VijayasreeJuly 17, 2024പുരസ്കാരം വാങ്ങാതെ ആസിഫ് അലിയെ രമേശ് നാരായൺ അമാനിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ ചർച്ചാവിഷയം. ഇപ്പോഴിതാ രമേശ് നാരായണന്റെ മാപ്പ്...
Malayalam
മദ്യപിച്ചാൽ അജു പടയപ്പയാകും, താൻ തീരെ കുടിക്കാറില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 27, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. സോഷ്യല്‍ മീഡിയയില്‍ ധ്യാനിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും,...
Malayalam
കണ്ടപ്പോള്‍ ആവേശമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ ഇഷ്ടപ്പെട്ടത്, പക്ഷേ ആ സമയത്ത് എനിക്ക് എന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാന്‍ പറ്റില്ലല്ലോ; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 22, 2024ധ്യാന്‍ ശ്രീനിവാസന് -പ്രണവ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത ട്രോളുകള്‍ വന്നിരുന്നു. ഇപ്പോഴിതാ തന്റെ...
Malayalam
‘അങ്കമാലി ഡയറീസി’ലെ പെപ്പയുടെ റോള്‍ ആദ്യം ചെയ്യാനിരുന്നത് ഞാന്‍, ചെയ്തിരുന്നേല്‍ അങ്കമാലിക്കാര് തന്നെ വന്ന് തല്ലികൊന്നേനേ; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 21, 2024മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് ധ്യാന്‍ ശ്രീനിവാസന്. സോഷ്ല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Malayalam
‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാന്‍ പറ്റില്ല, ബോറടിക്കും; പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നു; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 19, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമയെകുറിച്ച്...
Malayalam
തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണ്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 19, 2024തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പേഴും തുറന്ന് പറയാറുള്ള താരമാണ് ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം വളരെപ്പെട്ടെന്ന് വൈറലായി മാറാറുമുണ്ട്....
Actor
അക്കാലത്ത് അച്ഛനൊരു പൂവാലനോ കോഴിയോ ആയിരുന്നിരിക്കണം, എങ്കില്‍ മാത്രമേ ഇങ്ങെ എഴുതാന്‍ കഴിയൂ; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeMay 2, 2024മലയാളത്തിന്റെ പ്രിയ താരമാണ് ശ്രീനിവാസന് എന്നതില്‍ തര്‍ക്കമില്ല. മോഹന്‍ലാല്‍ -ശ്രീനിവാസന് കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്....
Actor
‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeApril 27, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. ഇപ്പോഴിതാ താന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ വിജയിക്കുമെന്ന് തനിക്ക് നല്ല ഉറപ്പുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്....
Malayalam
പ്രണവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല, പക്ഷെ അദ്ദേഹത്തിന്റെ മാനറിസംസ് ഉണ്ട്, അത് വീട്ടിലും കാണാറുണ്ട്;
By Vijayasree VijayasreeApril 12, 2024വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ...
Malayalam
ദളപതി വിജയ്യ്ക്കൊപ്പം ‘ദ ഗോട്ടിൽ’ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു; അത് വേണ്ടെന്ന് വയ്ക്കുകയല്ലാതെ തനിക്ക് വേറെ വഴി ഇല്ലായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ!!!
By Athira AApril 2, 2024വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന,...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025