All posts tagged "Death"
Malayalam
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരന് കൈതപ്രം വിശ്വനാഥന് അന്തരിച്ചു
By Vijayasree VijayasreeDecember 29, 2021സംഗീതസംവിധായകന് കൈതപ്രം വിശ്വനാഥന് അന്തരിച്ചു. 58 വയസ്സായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. അദ്ദേഹത്തിന്റെ സഹായിയായാണ് സിനിമ ലോകത്തേയ്ക് കടന്നു വന്നത്....
Malayalam
നടനും സംവിധായകനുമായ ആര്‍എന്‍ആര്‍ മനോഹര്‍ അന്തരിച്ചു; കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു
By Vijayasree VijayasreeNovember 17, 2021നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആര്‍എന്‍ആര്‍ മനോഹര്‍ (61) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍...
Malayalam
മോഡലുകളുടെ മരണത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്
By Vijayasree VijayasreeNovember 8, 2021മലായളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു കൊച്ചിയിലെ മോഡലുകളുടേത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍...
News
ബ്രസീലിയന്‍ ഗായിക വിമാനാപകടത്തില്‍ മരണപ്പെട്ടു; അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ അവസാനമായി പോസ്റ്റ് ചെയ്തത്!; കണ്ണീരോടെ ആരാധകര്‍
By Vijayasree VijayasreeNovember 6, 2021ലോകമെമ്പാടും ആരാധകരുള്ള ബ്രസീലിയന്‍ ഗായിക മരീലിയ മെന്തോന്‍സ(26) വിമാനാപകടത്തില്‍ മരിച്ചു. ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേത്രി കൂടിയാണ് മരീലിയ. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന്...
News
സിനിമാനിര്‍മാതാവും പിആര്‍ഓയുമായ മഹേഷ് കൊനേരു കുഴഞ്ഞുവീണ് മരിച്ചു
By Vijayasree VijayasreeOctober 13, 2021തെലുങ്ക് സിനിമാനിര്‍മാതാവും പിആര്‍ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. വിശാഖപ്പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്...
Malayalam
മാപ്പിളപ്പാട്ട് കലാകാരന് വി എം കുട്ടി അന്തരിച്ചു, വേദനയോടെ ആസ്വാദകര്‍
By Vijayasree VijayasreeOctober 13, 2021മാപ്പിളപ്പാട്ട് കലാകാരനായ വിഎം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ജനകീയ...
News
തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി കോവിഡ് ബാധിച്ച് മരിച്ചു
By Vijayasree VijayasreeAugust 26, 2021പ്രശസ്ത തബല വാദകന്‍ ആയ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി(54) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ജൂലൈ 2-നാണ് കോവിഡിനെ തുടര്‍ന്ന്...
Malayalam
കാഞ്ചന 3 താരം അലക്സാന്‍ഡ്ര ജാവിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
By Vijayasree VijayasreeAugust 23, 2021റഷ്യന്‍ നടി അലക്സാന്‍ഡ്ര ജാവി(23)യെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. ഗോവയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക...
News
ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് അന്തരിച്ചു
By Vijayasree VijayasreeAugust 11, 2021ഹോളിവുഡ് നടിയായ പട്രീഷ്യ ഹിച്കോക്ക്(93) അന്തരിച്ചു. കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്സില് തിങ്കളാഴ്ചയായിരുന്നു മരണം. വിഖ്യാത ഹോളിവുഡ് സംവിധായകന് ആല്‍ഫ്രഡ് ഹിച്കോക്കിന്റെ മകളാണ്...
Malayalam
കൊറോണ ബാധയെ തുടര്‍ന്ന് കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അന്തരിച്ചു
By Vijayasree VijayasreeJune 18, 2021കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അന്തരിച്ചു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരത്തോടു കൂടിയാണ്...
News
പ്രശസ്ത ഛായാഗ്രാകന്‍ ദില്‍ഷാദ് കൊവിഡ് ബാധിച്ച് മരിച്ചു
By Vijayasree VijayasreeMay 27, 2021ബോളിവുഡിലെ യുവ ഛായാഗ്രാഹകരില്‍ ഏറെ ശ്രദ്ധേയനായ ദില്‍ഷാദ് (പിപ്പിജാന്‍) കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് നാളുകളായി കൊവിഡ് ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍...
News
ബോളിവുഡ് സംഗീത സംവിധായകന് റാം ലക്ഷ്മണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
By Vijayasree VijayasreeMay 22, 2021ബോളിവുഡിലെ സംഗീത സംവിധായകനായ റാം ലക്ഷ്മണ് അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നാഗ്പൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം...
Latest News
- ഈ പ്രശ്നത്തിൽ നഷ്ടം വരുന്നത് വിൻസിയ്ക്ക് മാത്രം, ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും ഇല്ല; വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല; ശാന്തിവിള ദിനേശ് April 19, 2025
- മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി; നസ്രിയയോട് ആരാധകർ April 19, 2025
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025